സ്കൂൾ വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി നഗന ദൃശ്യങ്ങൾ പകർത്തിയ പ്രതി പോക്സോ കേസിൽ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത പ്രതിയെ പിടികൂടാനെത്തിയ എസ്ഐയുടെ കൈ കടിച്ചുമുറിച്ചു, പ്രതിയെ കൊണ്ടുപോകാതിരിക്കാൻ പോലീസ് വാഹനം തടഞ്ഞ് ഗ്രാമവാസികൾ
തൊടുപുഴ: സ്കൂൾ വിദ്യാർഥിനിയുടെ നഗന ദൃശ്യങ്ങൾ പകർത്തി പോക്സോ കേസിൽ ഉൾപ്പെട്ട പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ എസ്ഐയുടെ കൈ കടിച്ചു മുറിവേൽപ്പിച്ചു. പ്രായപൂർത്തിയാകാത്ത പ്രതിയെ പിടികൂടുന്നതിനിടെ മൂന്നാർ ...




