BREAKING NEWS

സ്കൂൾ വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി ന​ഗന ദൃശ്യങ്ങൾ പകർത്തിയ പ്രതി പോക്സോ കേസിൽ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത പ്രതിയെ പിടികൂടാനെത്തിയ എസ്ഐയുടെ കൈ കടിച്ചുമുറിച്ചു, പ്രതിയെ കൊണ്ടുപോകാതിരിക്കാൻ പോലീസ് വാഹനം തടഞ്ഞ് ​ഗ്രാമവാസികൾ

· · 1 min read
Share: Copied!

തൊ​ടു​പു​ഴ: സ്കൂൾ വിദ്യാർഥിനിയുടെ ന​ഗന ദൃശ്യങ്ങൾ പകർത്തി പോ​ക്സോ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​തി​യെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ എ​സ്ഐയുടെ കൈ ക​ടി​ച്ചു മു​റി​വേ​ൽ​പ്പി​ച്ചു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ്രതിയെ പിടികൂടുന്നതിനിടെ മൂ​ന്നാ​ർ സ്റ്റേ​ഷ​നി​ലെ പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ അ​ജേ​ഷ് കെ. ​ജോ​ണി​ന്‍റെ കൈ​ക്കാ​ണ് മു​റി​വേ​റ്റ​ത്.

മൂ​ന്നാ​റി​നു സ​മീ​പ​ത്തു​ള്ള സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ന​ഗ്ന ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ്ര​തി പി​ടി​യി​ലാ​യ​ത്. ഇയാളെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റു​ന്ന​തി​നി​ടെ​യാ​ണ് എ​സ്ഐ​യു​ടെ കൈ​യ്ക്ക് ക​ടി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്ന് പോ​ലീ​സു​കാ​ർ ത​മി​ഴ്നാ​ട്ടി​ലെ​ത്തി സാ​ഹ​സി​ക​മാ​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ഇതിനിടെ പ്രതിയെ കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നൂ​റി​ല​ധി​കം വ​രു​ന്ന ഗ്രാ​മ​വാ​സി​ക​ൾ ചേ​ർ​ന്നു പോ​ലീ​സ് വാ​ഹ​നം ത​ട​ഞ്ഞു. ഇ​വ​രു​ടെ എ​തി​ർ​പ്പ് മ​റി​ക​ട​ന്നാ​ണ് സം​ഘം പ്ര​തി​യെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി മൂ​ന്നാ​റി​ലെ​ത്തി​ച്ച​ത്. പ്ര​തി​യെ തൊ​ടു​പു​ഴ ജു​വ​നൈ​ൽ ജ​സ്റ്റീ​സ് ബോ​ർ​ഡി​നു മു​ന്നി​ൽ ഹാ​ജ​രാ​ക്കി.

വിദേശ പഠനവിസ വാ​ഗ്ദാനം ചെയ്ത് യുവതി തട്ടിയെടുത്തത് ലക്ഷങ്ങൾ, മുൻപും പലയിടത്തും വാടകയ്ക്ക് താമസിച്ച് സമാനരീതിയിൽ തട്ടിപ്പ് നടത്തിയിരുന്നതായി പോലീസ്

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026