ക്രൂരത, വിനോദസഞ്ചാരികൾ തമ്മിലുള്ള തർക്കത്തിലിടപെട്ടു, ആദിവാസി യുവാവിന്റെ കൈ കാറിനുള്ളിലാക്കി വലിച്ചിഴച്ചുകൊണ്ടുപോയത് അര കിലോമീറ്റർ, യുവാവിന്റെ കൈകാലുകൾക്കും നടുവിനും ഗുരുതര പരുക്ക്
കൽപറ്റ: മാനന്തവാടിയിൽ ആദിവാസി യുവാവിനോട് വിനോദ സഞ്ചാരികളുടെ ക്രൂരത. വിനോദ സഞ്ചാരികൾ തമ്മിലുണ്ടായ തർക്കത്തിലിടപെട്ട യുവാവിന്റെ കൈ കാറിന്റെ ഡോറിനുള്ളിൽ കുടുക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ പോലീസ് ...




