തന്റെ ആത്മാവിൻ നിന്നൊഴുകുന്ന ചിന്തകളെ ആറ്റിക്കുറുക്കി തൂലികയിലുടെ പ്രവഹിപ്പിച്ച മജീഷ്യൻ…
വാക്കുകൾ കൊണ്ട് വായനക്കാരെ പിടിച്ചിരുത്തുന്ന എഴുത്തിന്റെ പെരുന്തച്ഛൻ, തന്റെ ചിന്തകളെ അഭ്രപാളികളിലേക്ക് ആലേഖനം ചെയ്യുമ്പോൾ പിന്നീട് അത് വരും തലമുറയ്ക്ക് വായിച്ചും കണ്ടും പഠിക്കാനുള്ള ക്ലാസിക്കായി മാറ്റാനുള്ള ...




