മഹുവ മൊയ്ത്രയ്ക്ക് നേരെ മുട്ടയേറ്; ‘സ്വാതന്ത്ര്യസമര സേനാനികൾ വെടിയുണ്ട നേരിട്ടതുപോലെ ഞാനത് നേരിട്ടു’: വീഡിയോ പങ്കുവച്ച് എം. പിയുടെ പ്രതികരണം
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നാദിയയിൽ തനിക്ക് നേരെയുണ്ടായ മുട്ടയേറിന് പിന്നാലെ സുപ്രീം കോടതി പരാമർശം ഓർമിപ്പിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. സ്വാതന്ത്ര്യസമര സേനാനികൾ വെടിയുണ്ടകൾ ...




