കഴിക്കാനൊന്നുമില്ല; കയറിയിരിക്കാൻ മുറിയില്ല; 14 മണിക്കൂർ കാത്തിരിപ്പ്; ഏഷ്യൻ ഗെയിംസിനെത്തിയ ഇന്ത്യൻ താരങ്ങൾ ജപ്പാനിൽ നേരിട്ട ദുരിതം
നഗോയ: ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനെത്തിയ ഇന്ത്യൻ കായികതാരങ്ങൾക്ക് താമസസൗകര്യം ലഭിക്കാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നതായി റിപ്പോർട്ട്. ജപ്പാനിലെത്തി നഗോയയിലെ ഗെയിംസ് വില്ലേജിൽ പ്രവേശിച്ച ഇന്ത്യൻ സംഘം ...




