‘ആന്റോ അഗസ്റ്റിനെ പൂട്ടാൻ 800 പേജുള്ള തെളിവുകൾ എന്റെ പക്കലുണ്ട്; അയാളെ വിശുദ്ധനായി ചിത്രീകരിക്കുന്നതു കാണുമ്പോൾ പിണറായി ഉൾപ്പെടെയുള്ള മുതിർന്ന സി.പി.എം നേതാക്കൾക്കും ഈ കൂട്ടുകച്ചവടത്തിൽ പങ്കുണ്ടോ എന്ന് സംശയിക്കേണ്ടിവരുന്നു‘: സാബു എം. ജേക്കബ്
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയെന്ന കേസിലെ പ്രതിയായ റിപ്പോർട്ടർ ടി വി ഉടമ ആന്റോ അഗസ്റ്റിനും ചാനലിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ട്വന്റി ...




