സുതാര്യത ഉറപ്പാക്കാൻ നിശ്ചയിച്ച് ട്രംപ്, ജോൺ എഫ് കെന്നഡിയുടെ കൊലപാതക- രഹസ്യവിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും, ജനങ്ങൾക്കു മുൻപിലെത്തിക്കുക ദേശീയ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി മാറ്റിവച്ച ഫയലുകൾ
വാഷിങ്ടൺ: അമേരിക്കൻ മുൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡി, സെനറ്റർ റോബർട്ട് കെന്നഡി, മാർട്ടിൻ ലൂഥർ കിങ് ജൂനിയർ എന്നിവരുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട ബാക്കി രഹസ്യരേഖകൾ വരും ...




