കോട്ടയത്തെ പോലീസുകാരനേറ്റത് ക്രൂര മർദ്ദനം, വാരിയെല്ലുകൾ തകർന്നു, മരണകാരണം നെഞ്ചിലേറ്റ മാരക പരുക്ക്, ശ്വാസകോശത്തിൽ ക്ഷതവും ആന്തരിക രക്തസ്രാവവുമുണ്ടായി- പോസ്റ്റ് മോർട്ടം റിപ്പോർട്ട്
കോട്ടയം: ഏറ്റുമാനൂരിൽ കൊല്ലപ്പെട്ട പോലീസുകാരന് പ്രതിയിൽ നിന്ന് നേരിടേണ്ടി വന്നത് ക്രൂരമായ മർദനമേറ്റെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. നെഞ്ചിലേറ്റ ഗുരുതര പരുക്കാണ് മരണകാരണമായതെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മർദനത്തിൽ ...




