BREAKING NEWS

കുടുംബ വഴക്ക്, ആറുവയസുകാരന്റെ മുന്നിൽ വച്ച് മരുമകൻ ഭാര്യാമാതാവിന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു, പൊ​ള്ള​ലേ​റ്റ മ​രു​മ​ക​നും മ​രി​ച്ചു

· · 1 min read
Share: Copied!

പാ​ലാ: കു​ടും​ബ വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് യു​വാ​വ് ഭാ​ര്യാ​മാ​താ​വി​നെ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി കൊ​ന്നു. പൊ​ള്ള​ലേ​റ്റ മ​രു​മ​ക​നും മ​രി​ച്ചു. അ​ന്ത്യാ​ളം പ​ര​വ​ൻ​പ​റ​മ്പി​ൽ സോ​മ​ൻറെ ഭാ​ര്യ നി​ർ​മ​ല (58), മ​രു​മ​ക​ൻ ക​രി​ങ്കു​ന്നം സ്വ​ദേ​ശി മ​നോ​ജ് (42) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ അ​ന്ത്യാ​ള​ത്താ​ണ് സം​ഭ​വം. കു​ടും​ബ വ​ഴ​ക്കാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ആ​റു വ​യ​സു​കാ​ര​ൻ മ​ക​നു​മാ​യി ഭാ​ര്യാ​വീ​ട്ടി​ലെ​ത്തി​യ മ​നോ​ജ് ഭാ​ര്യാ മാ​താ​വി​ൻറെ​യും സ്വ​ന്തം ദേ​ഹ​ത്തും കൈ​യി​ൽ ക​രു​തി​യി​രു​ന്ന പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. ബ​ഹ​ളം കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് പാ​ലാ അ​ഗ്നി​ര​ക്ഷാ സേ​ന​യെ​യും പോ​ലീ​സി​നെ​യും വി​വ​രം അ​റി​യി​ച്ചു.

ഇനി രണ്ട് ദിവസംകൂടി…!! ‘നാരായണീന്‍റെ മൂന്നാണ്മക്കൾ’ ഫെബ്രുവരി ഏഴിന് തീയേറ്ററുകളിൽ…!!! ജനങ്ങളുടെ ഹൃദയം തൊടുന്ന കഥയും കഥാപാത്രങ്ങളുള്ള സിനിമ..

വിവരമറിഞ്ഞെത്തിയ അ​ഗ്നി​ര​ക്ഷാ സം​ഘം സ്ഥ​ല​ത്തെ​ത്തി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​രു​വ​രെ​യും ആ​ദ്യം പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ച​ത്. എന്നാൽ ചി​കി​ത്സ​യി​ലി​രി​ക്കെ മരണം സംഭവിക്കുകയായിരുന്നു. ഇരുവർക്കും 60 ശതമാനത്തിൽ അധികം പൊള്ളലേറ്റിരുന്നു.

‘വെറുതെ പറയുന്നതല്ല ഞാൻ… ​ഗാസ ഏറ്റെടുക്കും, ആയുധങ്ങൾ നിർവീര്യമാക്കി സാമ്പത്തിക ഭദ്രത കൊണ്ടുവരും, തൊഴിലുകളും പുതിയ ഭവനങ്ങളും സൃഷ്ടിക്കും… മധ്യപൂർവേഷ്യയുടെ കടൽത്തീര സുഖവാസ കേന്ദ്രമാക്കി ഗാസയെ മാറ്റിയെടുക്കും’- ട്രംപ്

മ​നോ​ജി​നെ​തി​രേ വീ​ട്ടു​കാ​ർ മു​മ്പ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​യാ​ളു​ടെ ഭാ​ര്യ ജോ​ലി​ക്ക് പോ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് ത​ർ​ക്ക​വും വ​ഴ​ക്കും ഉ​ണ്ടാ​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. സം​ഭ​വ സ​മ​യ​ത്ത് നി​ർ​മ​ല​യു​ടെ ഭ​ർ​ത്താ​വാ​യ സോ​മ​ൻ പു​റ​ത്തു പോ​യ​താ​യി​രു​ന്നു. നി​ർ​മ​ല​യെ കൂ​ടാ​തെ വ​ല്യ​മ്മ​യും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.

BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026