Social icon element need JNews Essential plugin to be activated.
കോടിക്കണക്കിന് രൂപയുടെ തട്ടിപ്പിന് ജസ്റ്റിസും കൂട്ടുനിന്നു, ‘കേസിലെ മൂന്നാം പ്രതി’; താന്‍ സ്വീകരിച്ചത് എന്‍ജിഒയുടെ  ഉപദേശകസ്ഥാനമായതുകൊണ്ടെന്ന് സി എന്‍ രാമചന്ദ്രന്‍

കോടിക്കണക്കിന് രൂപയുടെ തട്ടിപ്പിന് ജസ്റ്റിസും കൂട്ടുനിന്നു, ‘കേസിലെ മൂന്നാം പ്രതി’; താന്‍ സ്വീകരിച്ചത് എന്‍ജിഒയുടെ ഉപദേശകസ്ഥാനമായതുകൊണ്ടെന്ന് സി എന്‍ രാമചന്ദ്രന്‍

മലപ്പുറം: പകുതി വില തട്ടിപ്പില്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രനെതിരെ കേസെടുത്ത് പോലീസ്. സന്നദ്ധ സംഘടന നല്‍കിയ പരാതിയില്‍ പെരിന്തല്‍മണ്ണ പോലീസാണ് കേസെടുത്തത്. കേസില്‍ മൂന്നാം പ്രതിയാണ് ...

court

സൂര്യാസ്തമനത്തിനുശേഷവും സ്ത്രീകളെ അറസ്റ്റ് ചെയ്യാം; പക്ഷെ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!!

ചെന്നൈ: സൂര്യാസ്തമനത്തിനുശേഷവും സൂര്യോദയത്തിനുമുമ്പും സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച നിയന്ത്രണങ്ങള്‍ കോടതി നിര്‍ദ്ദേശമാണെന്നും നിര്‍ബന്ധിതമല്ലെന്നും മദ്രാസ് ഹൈക്കോടതി. കോടതിയുടെ നിയന്ത്രണങ്ങള്‍ പാലിക്കാത്തപക്ഷം വിശദീകരണം നല്‍കണമെന്നും കോടതി വ്യക്തമാക്കി. ...

മലയാളി വിദ്യാര്‍ഥി കുവൈത്തില്‍ മരിച്ചു

മലയാളി വിദ്യാര്‍ഥി കുവൈത്തില്‍ മരിച്ചു

കുവൈത്ത്‌ സിറ്റി: എട്ടാം ക്ലാസുകാരനായ മലയാളി വിദ്യാര്‍ഥി കുവൈത്തില്‍ മരിച്ചു. കൊയിലാണ്ടി സ്വദേശിയായ ഉണ്ണികൃഷ്ണന്‍റെ മകൻ അഭിനവ് ഉണ്ണികൃഷ്ണൻ (14) ആണ് മരിച്ചത്. അർബുദരോഗത്തെ തുടർന്ന് ചികിത്സയിരിക്കവെയാണ് ...

ആ​ട്ടി​റ​ച്ചി ചോദിച്ചു കൊടുത്തില്ല, നാലു ദിവസം മുൻപ് മരിച്ചയാളുടെ മൃതദേഹം മാന്തിയെടുത്ത് ഇറച്ചിക്കടയ്ക്ക് മുന്നിൽ കൊണ്ടുവന്നിട്ടു, പ്രതി അറസ്റ്റിൽ

ആ​ട്ടി​റ​ച്ചി ചോദിച്ചു കൊടുത്തില്ല, നാലു ദിവസം മുൻപ് മരിച്ചയാളുടെ മൃതദേഹം മാന്തിയെടുത്ത് ഇറച്ചിക്കടയ്ക്ക് മുന്നിൽ കൊണ്ടുവന്നിട്ടു, പ്രതി അറസ്റ്റിൽ

തേ​നി: സൗ​ജ​ന്യ​മാ​യി ആ​ട്ടി​റ​ച്ചി ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് നാലു ദിവസം മുൻപ് ശ്മ​ശാ​ന​ത്തി​ൽ സംസ്കരിച്ച മ​നു​ഷ്യ ശ​രീ​രം മാ​ന്തി​യെ​ടു​ത്ത് ഇ​റ​ച്ചി​ക്ക​ട​യേക്ക് മു​ന്നി​ൽ ഇ​ട്ടു. ത​മി​ഴ്നാ​ട് തേ​നി​ക്ക​ടു​ത്ത് പി​സി പെ​ട്ടി​യി​ലു​ള്ള ...

പട്ടാപ്പകൽ നടുറോഡിൽ വച്ച് 16 കാരിയെ തട്ടിക്കൊണ്ടുപോയി, രക്ഷപെടാൻ ശ്രമിച്ച പെൺകുട്ടിയെ പിന്നിലിരുന്നയാൾ ബലമായി പിടിച്ച് ബൈക്കിൽ കയറ്റി, ദൃശ്യങ്ങൾ പുറത്ത്

പട്ടാപ്പകൽ നടുറോഡിൽ വച്ച് 16 കാരിയെ തട്ടിക്കൊണ്ടുപോയി, രക്ഷപെടാൻ ശ്രമിച്ച പെൺകുട്ടിയെ പിന്നിലിരുന്നയാൾ ബലമായി പിടിച്ച് ബൈക്കിൽ കയറ്റി, ദൃശ്യങ്ങൾ പുറത്ത്

പാ​റ്റ്ന: ബി​ഹാ​റി​ലെ പൂ​ർ​ണി​യ ജി​ല്ല​യി​ൽ 16കാ​രി​യെ പ​ട്ടാ​പ്പ​ക​ൽ ബൈ​ക്കി​ൽ രണ്ടം​ഗ സംഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ മാ​ർ​ക്ക​റ്റി​ൽ നി​ന്ന് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​ണ് കു​ട്ടി​യെ ര​ണ്ടം​ഗ സം​ഘം ...

Page 3881 of 4256 1 … 3,880 3,881 3,882 … 4,256