‘അച്ഛന്‍റെ ഫോണിൽ വിളിച്ചപ്പോൾ ഒരാൾ ഹിന്ദിയിൽ മറുപടി പറഞ്ഞ് ഫോൺ വെച്ചു’; കുവൈത്തിലെത്തിയത് ഒരുമാസം മുന്‍പ്; മലയാളി യുവാവിനെ കാണ്മാനില്ല
കുവൈത്ത് സിറ്റി: ഒരുമാസം മുന്‍പ് കുവൈത്തിലെത്തിയ മലയാളി യുവാവിനെ കാണ്മാനില്ല. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി സുരേഷ് ദാസനെയാണ് കാണാതായത്. ഫെബ്രുവരി ഒന്നാം തീയതി മുതലാണ് ഇയാളെ കാണാതായത്. ...




