BREAKING NEWS

ആ​ട്ടി​റ​ച്ചി ചോദിച്ചു കൊടുത്തില്ല, നാലു ദിവസം മുൻപ് മരിച്ചയാളുടെ മൃതദേഹം മാന്തിയെടുത്ത് ഇറച്ചിക്കടയ്ക്ക് മുന്നിൽ കൊണ്ടുവന്നിട്ടു, പ്രതി അറസ്റ്റിൽ

· · 1 min read
Share: Copied!

തേ​നി: സൗ​ജ​ന്യ​മാ​യി ആ​ട്ടി​റ​ച്ചി ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് നാലു ദിവസം മുൻപ് ശ്മ​ശാ​ന​ത്തി​ൽ സംസ്കരിച്ച മ​നു​ഷ്യ ശ​രീ​രം മാ​ന്തി​യെ​ടു​ത്ത് ഇ​റ​ച്ചി​ക്ക​ട​യേക്ക് മു​ന്നി​ൽ ഇ​ട്ടു. ത​മി​ഴ്നാ​ട് തേ​നി​ക്ക​ടു​ത്ത് പി​സി പെ​ട്ടി​യി​ലു​ള്ള സം​ഗീ​ത മ​ട്ട​ൻ സ്റ്റാ​ൾ എ​ന്ന ക​ട​യി​ലാ​ണ് സം​ഭ​വം. ശ്മ​ശാ​നത്തിലെ തൊ​ഴി​ലാ​ളി​യാ​യ കു​മാ​റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മ​ണി​യ​ര​ശ​ൻ എ​ന്ന​യാ​ളാ​ണ് ഇവിടെ ക​ട ന​ട​ത്തു​ന്ന​ത്. ഇ​വി​ടെ നാ​ല് വ​ർ​ഷം മു​ൻ​പ് വ​രെ ജോ​ലി ചെ​യ്തി​രു​ന്ന​യാ​ളാ​ണ് പി​സി പെ​ട്ടി സ്വ​ദേ​ശി​യാ​യ കു​മാ​ർ. നി​ല​വി​ൽ പി​സി പെ​ട്ടി​യി​ലെ ശ്മ​ശാ​ന​ത്തി​ലെ തൊ​ളി​ലാ​ളി​യാ​ണ് ഇയാൾ. മ​ദ്യ​ല​ഹ​രി​യി​ൽ രാ​വി​ലെ മ​ണി​യ​ര​ശ​ൻറെ ക​ട​യി​ലെ​ത്തി​യ കു​മാ​ർ സൗ​ജ​ന്യ​മാ​യി ഇ​റ​ച്ചി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

കുവൈത്തിലെത്തിയത് ഒരുമാസം മുന്‍പ്; മലയാളി യുവാവിനെ കാണ്മാനില്ല

വി​ല കൂ​ടു​ത​ലാ​യ​തി​നാ​ൽ ന​ൽ​കാ​നാ​വി​ല്ലെ​ന്ന് ഉ​ട​മ അ​റി​യി​ച്ചു. ഇ​തേ​ച്ചൊ​ല്ലി ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി. തി​രി​കെ പോ​യ കു​മാ​റെ​ത്തി​യ​ത് തു​ണി​യി​ൽ പൊ​തി​ഞ്ഞ ജീ​ർ​ണി​ച്ച മൃ​ത​ദേ​ഹ​വു​മാ​യാ​ണ്. നാ​ല് ദി​വ​സം മു​ൻ​പ് ശ്മ​ശാ​ന​ത്തി​ൽ സം​സ്ക്ക​രി​ച്ച മൃ​ത​ദേ​ഹം മാ​ന്തി​യെ​ടു​ത്ത് കൊ​ണ്ടു വ​രി​ക​യാ​യി​രു​ന്നു. ഇ​ത് ക​ട​ക്കു മു​ന്നി​ൽ ഉ​പേ​ക്ഷി​ച്ച് ഇ​യാ​ൾ ക​ട​ന്നു ക​ള​ഞ്ഞു. തുടർന്ന് ക​ട​യു​ട​മ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു.

പോ​ലീ​സ് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രെ സ​മീ​പി​ച്ചെ​ങ്കി​ലും മൃതദേഹം ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന് ആം​ബു​ല​ൻ​സെ​ത്തി​ച്ച് പോ​ലീ​സ് ത​ന്നെ മൃ​ത​ദേ​ഹം സം​ഭ​വസ്ഥ​ല​ത്ത് നി​ന്നും ശ്മ​ശാ​ന​ത്തി​ലെ​ത്തി​ച്ച് സം​സ്ക​രി​ച്ചു. കു​മാ​റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

കഴിഞ്ഞ ഏഴു വർഷമായി പേടിച്ചാണ് ജീവിച്ചിരുന്നത്… മുറിയിലേക്ക് കാലുകുത്താൻ സമ്മതിക്കില്ല, മുറിയിൽ നിന്നും ഓം പോലെ വൈബ്രേറ്റ് ചെയ്യുന്ന ശബ്ദം കേൾക്കുമായിരുന്നു, ഇപ്പോഴാണ് ബ്ലാക്ക് മാജിക് ആണെന്ന് അറിഞ്ഞത്, ജയിലിൽ നിന്നു തിരിച്ചെത്തിയാൽ ഞങ്ങളേയും കൊല്ലും

BREAKING NEWS
നിർണായകമായ മൊഴികളും തെളിവുകളും അന്വേഷണസംഘത്തിന്; ’ചോദ്യംചെയ്യലിന് നിർബന്ധമായും ഹാജരാകണം’; പി.എസ്.സി. ചെയർമാൻ എം.ആർ. ബൈജുവിന് ക്രൈംബ്രാഞ്ച് നോട്ടീസ്; അറസ്റ്റിന് സാധ്യത
08 Nov 2026
BREAKING NEWS
മകൾ ​ഗർഭിണിയാണെന്ന് അറിഞ്ഞില്ല- മാതാപിതാക്കൾ!! കടുത്ത വയറുവേദനയെ തുടർന്നു  16 കാരിയെ നഴ്‌സിങ് ഹോമിലെത്തിച്ചു, ആരുമറിയാതെ ശുചിമുറിയിൽ പ്രസവിച്ച് നവജാത ശിശുവിനെ ജനാലയിലൂടെ പുറത്തേക്ക് എറിഞ്ഞു, രക്തത്തിൽ കുളിച്ചുകിടക്കുന്ന പെൺകുഞ്ഞിനെ കണ്ടെത്തിയത് അതുവഴി പോയ വഴിയാത്രികൻ, ആശുപത്രിയിലെത്തിച്ചെങ്കിലും ...
08 Nov 2026
BREAKING NEWS
"നിങ്ങൾ യുദ്ധത്തിലും തിരഞ്ഞെടുപ്പിലും തോറ്റു, വാൻസ് പരാജയം സമ്മതിച്ചുകഴിഞ്ഞു, റൂബിയോ പുറത്തേക്കുള്ള വഴിയിലാണ്, ഹെഗ്സെത്തിനെ ഉടൻ പുറത്താക്കും, സെൻട്രൽ കമാൻഡ് മേധാവി ഇപ്പോൾ പോഡ്കാസ്റ്ററായിരിക്കുന്നു, അപ്പോൾ വാഷിങ്ടണിൽ ഈ സന്ദേശം എത്തിക്കാൻ നമ്മൾ ആരെയാണ് സമീപിക്കേണ്ടത്?".... ‌തിരഞ്ഞെടുപ്പ് ആയുധമാക്കി...
08 Nov 2026
BREAKING NEWS
ബസ് സ്റ്റാന്റിലേക്കുള്ള പ്രവേശനകവാടത്തിന്റെ മറുഭാ​ഗത്തേക്ക് പോകുന്നതിനിടെ വയോധികനെ കെഎസ്ആർടിസി ബസ് ഇടിച്ചിട്ടു, ചക്രം കാലിനു മുകളിലൂടെ കയറിയിറങ്ങി, ഒരാഴ്ച മുൻപ് ബസ് കയറിയിറങ്ങി വയോധികയുടെ കാലറ്റുപോയതും ഇതേ സ്ഥലത്തുവച്ച്
08 Nov 2026