CRIME

പട്ടാപ്പകൽ നടുറോഡിൽ വച്ച് 16 കാരിയെ തട്ടിക്കൊണ്ടുപോയി, രക്ഷപെടാൻ ശ്രമിച്ച പെൺകുട്ടിയെ പിന്നിലിരുന്നയാൾ ബലമായി പിടിച്ച് ബൈക്കിൽ കയറ്റി, ദൃശ്യങ്ങൾ പുറത്ത്

· · 1 min read
Share: Copied!

പാ​റ്റ്ന: ബി​ഹാ​റി​ലെ പൂ​ർ​ണി​യ ജി​ല്ല​യി​ൽ 16കാ​രി​യെ പ​ട്ടാ​പ്പ​ക​ൽ ബൈ​ക്കി​ൽ രണ്ടം​ഗ സംഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ മാ​ർ​ക്ക​റ്റി​ൽ നി​ന്ന് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​ണ് കു​ട്ടി​യെ ര​ണ്ടം​ഗ സം​ഘം ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്.

മാർക്കറ്റിൽ നിന്ന് കു​ട്ടി വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം കു​ട്ടി​യു​ടെ കു​റ​ച്ചു മു​ന്നി​ലാ​യി ബൈ​ക്ക് നി​ർ​ത്തി. ഒ​രാ​ൾ വാ​ഹ​ന​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി പെ​ൺ​കു​ട്ടി​യെ ബൈ​ക്കി​ൽ ക​യ​റ്റാ​ൻ ശ്ര​മി​ച്ചു. ഇതിനിടെ പേ​ടി​ച്ചു​പോ​യ പെൺകു​ട്ടി ഓ​ടി​ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ ര​ണ്ടം​ഗ സം​ഘം ബൈ​ക്കു​മാ​യി കു​ട്ടി​യു​ടെ പി​ന്നാ​ലെ പാ​ഞ്ഞു. തു​ട​ർ​ന്ന് കു​ട്ടി​യെ ബൈ​ക്കി​ൽ ര​ണ്ടു​പേ​രു​ടെ​യും ന​ടു​വി​ൽ ബ​ല​മാ​യി ഇ​രു​ത്തി​യ​തി​ന് ശേ​ഷം സ്ഥ​ല​ത്ത് നി​ന്നും പോ​വു​ക​യാ​യി​രു​ന്നു.

തട്ടിപ്പിന്റെ വ്യാപ്തി ഇതുവരെ തിട്ടപ്പെടുത്താനായിട്ടില്ല, ഇതുവരെയുള്ള കണക്കനുസരിച്ച പണം നഷ്ടമായത് 33,000 പേർക്ക്, ആകെ ലഭിച്ചത് 3000 പരാതികൾ മാത്രം

സം​ഭ​വ​ത്തി​ൻറെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു. പെ​ൺ​കു​ട്ടി വീ​ട്ടി​ൽ തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് അ​മ്മ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഇ​തേ​ത്തു​ട​ർ​ന്ന് പോ​ലീ​സ് ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​ന് കേ​സെ​ടു​ത്തു. പെ​ൺ​കു​ട്ടി​ക്കും പ്ര​തി​ക​ൾ​ക്കു​മാ​യി പോ​ലീ​സ് തി​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

കഴിഞ്ഞ ഏഴു വർഷമായി പേടിച്ചാണ് ജീവിച്ചിരുന്നത്… മുറിയിലേക്ക് കാലുകുത്താൻ സമ്മതിക്കില്ല, മുറിയിൽ നിന്നും ഓം പോലെ വൈബ്രേറ്റ് ചെയ്യുന്ന ശബ്ദം കേൾക്കുമായിരുന്നു, ഇപ്പോഴാണ് ബ്ലാക്ക് മാജിക് ആണെന്ന് അറിഞ്ഞത്, ജയിലിൽ നിന്നു തിരിച്ചെത്തിയാൽ ഞങ്ങളേയും കൊല്ലും

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026