Social icon element need JNews Essential plugin to be activated.
കുളിക്കാനായി അരുവിലേക്കു പോവുകയായിരുന്ന വീട്ടമ്മയ്ക്ക് കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ദാ​രു​ണാ​ന്ത്യം; മൃതദേഹം മാറ്റാൻ സമ്മതിക്കാതെ നാട്ടുകാരുടെ പ്രതിഷേധം, ആറാഴ്ചയ്ക്കുള്ളിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഏഴുപേർ

കാട്ടാനക്കുരുതി തുടരുന്നു… കാട്ടാന ആക്രമണത്തിൽ യുവാവ് കൊലപ്പെട്ടു, ഒരാഴ്ചയ്ക്കിടെ ആന ചവിട്ടിയരച്ചത് നാലു ജീവനുകൾ, 24 മണിക്കൂറിനിടെ വയനാട്ടിൽ കൊല്ലപ്പെട്ടത് രണ്ടുപേർ

വയനാട്: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ ഒരു മരണംകൂടി. വയനാട് അട്ടമലയിലാണ് കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടത്. അട്ടമല സ്വദേശിയായ ബാലകൃഷ്ണനാണ് (27) കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയാണ് ആക്രമണം ...

പൊന്നേ… നിന്റെ പോക്കെങ്ങോട്ട്… സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ… പവന്  60,440 രൂപ

പൊന്നിന്റെ തലക്കനം ഇത്തിരി കുറഞ്ഞു… സ്വർണവിലയിൽ ഇടിവ്, പവന് 63,520 രൂപയായി

കൊച്ചി: സ്വർണ വിലയിൽ ഇന്നും ഇടിവ്. പവന് 560 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വില 64000ൽ താഴെയെത്തി. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വർണ വില റോക്കറ്റ് ...

ഇന്ന് നിങ്ങൾക്ക് എങ്ങനെ…? ആഗ്രഹിച്ച കാര്യങ്ങൾ നടക്കുമോ..? ജോലിയിൽ നേട്ടമുണ്ടാകുമോ..? എല്ലാ നക്ഷത്രക്കാരുടെയും ദിവസഫലം അറിയാം…

നിങ്ങളുടെ ഇന്ന്; വിചാരിച്ച കാര്യങ്ങള്‍ നിഷ്പ്രയാസം സാധിക്കും, സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാകും

അശ്വതി: വിചാരിച്ച കാര്യങ്ങള്‍ നിഷ്പ്രയാസം സാധിക്കും, മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും, ചിന്താശൂന്യമായ പ്രവൃത്തികളില്‍ ഏര്‍പ്പെടരുത്, സഹായവാഗ്ദാനങ്ങള്‍ ലഭിക്കും, വിദ്യാര്‍ഥികള്‍ക്ക് പഠനനിലവാരം ഉയര്‍ത്താന്‍ കഴിയും. ഭരണി: വിഷമസന്ധികളെ പരിഹരിക്കും, കൂട്ടുവ്യാപാരത്തിലുണ്ടായ ...

കിണറ്റിലെ വെള്ളത്തിന്റെ അളവ് നോക്കാൻ കസേരയിട്ടു കയറി, 30 അടി താഴ്ചയുള്ള കിണറ്റിൽ വീണ 92 കാരിയെ രക്ഷപ്പെടുത്തി

കിണറ്റിലെ വെള്ളത്തിന്റെ അളവ് നോക്കാൻ കസേരയിട്ടു കയറി, 30 അടി താഴ്ചയുള്ള കിണറ്റിൽ വീണ 92 കാരിയെ രക്ഷപ്പെടുത്തി

കോഴഞ്ചേരി: സ്വന്തംവീട്ടിലെ കിണറ്റിലെ വെള്ളത്തിന്റെ അളവ് നോക്കാൻ കസേരയിട്ടുകയറിയ 92-കാരി കിണറ്റിൽവീണു. നാട്ടുകാരും ആറന്മുള പോലീസും ചേർന്ന് രക്ഷിച്ചു. ചൊവ്വാഴ്ച പകൽ 12 മണിയോടെയാണ് സംഭവം. കോഴഞ്ചേരി ...

ട്രംപിന്റെ നിയമത്തിൽ വിറങ്ങലിച്ച് കുടിയേറ്റക്കാർ, മൂന്നുദിവസത്തിനുള്ളിൽ അറസ്റ്റിലായത് 538 പേർ, നൂറുകണക്കിനാളുകളെ നാടുകടത്തിയത് സൈനിക വിമാനത്തിൽ, നടപടി കടുപ്പിക്കുന്നതിന്റെ മുന്നൊരുക്കമായി മെക്സികോയിൽ അഭയാർഥിക്കൂടാരങ്ങൾ ഒരുങ്ങുന്നു
Page 3868 of 4263 1 … 3,867 3,868 3,869 … 4,263