BUSINESS

പൊന്നിന്റെ തലക്കനം ഇത്തിരി കുറഞ്ഞു… സ്വർണവിലയിൽ ഇടിവ്, പവന് 63,520 രൂപയായി

· · 1 min read
Share: Copied!

കൊച്ചി: സ്വർണ വിലയിൽ ഇന്നും ഇടിവ്. പവന് 560 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വില 64000ൽ താഴെയെത്തി. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വർണ വില റോക്കറ്റ് വേ​ഗത്തിൽ കുതിച്ചു തുടങ്ങിയപ്പോൾ വില 65000 കടക്കുമെന്ന പ്രവചനങ്ങൾക്കിടെയാണ് ഇന്നത്തെ ഇടിവ്. 63,520 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 70 രൂപും കുറഞ്ഞു. 7940 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

ഏകദേശം മൂവായിരത്തോളം രൂപ ഒരാഴ്ചയ്ക്കിടെ വർധിച്ച ശേഷമാണ് ഇന്നത്തെ ഇടിവ്. ഇന്നലെ തുടക്കത്തിൽ സ്വർണവില ഒറ്റയടിക്ക് 640 രൂപ വർധിച്ച് 64480 രൂപയെന്ന റെക്കോർഡ് വിലയിലെത്തിയെങ്കിലും ഉച്ചയോടെ 400 രൂപ താഴ്ന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നത്തെ ഇടിവ്. 18 ക്യാരറ്റ് സ്വർണം ​ഗ്രാമിന് 6550 രൂപയായി. അതേസമയം വെള്ളിക്ക് 106 രൂപയായി.

കിണറ്റിലെ വെള്ളത്തിന്റെ അളവ് നോക്കാൻ കസേരയിട്ടു കയറി, 30 അടി താഴ്ചയുള്ള കിണറ്റിൽ വീണ 92 കാരിയെ രക്ഷപ്പെടുത്തി

കഴിഞ്ഞ മാസം 22നാണ് പവൻ വില ചരിത്രത്തിൽ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങൾ കൊണ്ടുതന്നെ 64,000 കടന്ന് സ്വർണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. രാജ്യാന്തര വിപണിലെ മാറ്റങ്ങളാണ് സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്. ഡോ​​​ള​​​റി​​​നെ​​​തി​​​രേ രൂ​​​പ​​​യു​​​ടെ വി​​​നി​​​മ​​​യനി​​​ര​​​ക്ക് ഉ​​​യ​​​ർന്ന​​​തും സ്വ​​​ർണ വി​​​ല കു​​​റ​​​യാ​​​ൻ കാ​​​ര​​​ണ​​​മാ​​​യി.‌ തി​​​ങ്ക​​​ളാ​​​ഴ്ച ഡോ​​​ള​​​റി​​​നെ​​​തി​​​രേ റി​​​ക്കാ​​​ർഡ് ത​​​ക​​​ർച്ച​​​യി​​​ലാ​​​യി​​​രു​​​ന്നു രൂ​​​പ.

ഇ​​​ന്ന​​​ലെ സ്വ​​​ർണ​​​വി​​​ല നി​​​ശ്ച​​​യി​​​ക്കു​​​മ്പോ​​​ൾ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സ്വ​​​ർണ​​​വി​​​ല ട്രോ​​​യ് ഔ​​​ൺസി​​​ന് 2923 ഡോ​​​ള​​​റും രൂ​​​പ​​​യു​​​ടെ വി​​​നി​​​മ​​​യ നി​​​ര​​​ക്ക് 87.29ലും ​​​ആ​​​യി​​​രു​​​ന്നു. അതേസമയം സ്വ​​​ർണ​​​വി​​​ല​​​യി​​​ൽ തി​​​രു​​​ത്ത​​​ൽ ഉ​​​ണ്ടാ​​​കാ​​​മെ​​​ന്നാ​​​ണു വി​​​പ​​​ണി ന​​​ൽകു​​​ന്ന സൂ​​​ച​​​ന.

നോക്കു!! പാലസ്തീനികൾ എങ്ങനെയാണ് ജീവിക്കുന്നതെന്ന്… തകർന്നുവീഴുന്നതും വീഴാൻ തുടങ്ങിയതുമായ കെട്ടിടങ്ങളുടെ കീഴിലാണ് അവർ താമസിക്കുന്നത്…. അവിടുത്തെ അവസ്ഥ ഭീകരമാണ്… ലോകത്ത് മറ്റൊരിടത്തും ഗാസയിലേക്കാൾ മോശമായ സാഹചര്യങ്ങൾ ഉണ്ടായിരിക്കില്ല… 22 ലക്ഷം പാലസ്തീനികളെ സമീപ രാഷ്ട്രങ്ങളിലേക്ക് മാറ്റി ​ഗാസയെ ഞങ്ങളിങ്ങെടുക്കും- ട്രംപ്

BREAKING NEWS
പുലർച്ചെ 2 മണിക്ക് നാടകീയ രം​ഗങ്ങൾ കുറ്റ്യാടി പോലീസ് സ്റ്റേഷനിലേക്ക് കാറുകളോടി കയറ്റി ലഹരിസംഘങ്ങൾ; സ്റ്റേഷൻ പരിസരത്ത് ഏറ്റുമുട്ടൽ; ആറുപേർ കസ്റ്റഡിയിൽ; ഒരു വാഹനത്തിൽ നിന്നും എംഡിഎംഎയും കഞ്ചാവും കണ്ടെത്തി
26 Oct 2026
BREAKING NEWS
അഞ്ചുതെങ്ങിലെ പ്രമുഖ ക്രമിനൽ- അസ്വാഭാവിക മരണക്കേസുകളിൽ അന്വേഷണത്തിന് നേതൃത്വം നൽകി, കഴിഞ്ഞവർഷം കുറ്റാന്വേഷണ മികവിനുള്ള മെഡൽ നേടി... പോലീസ് ഉദ്യോഗസ്ഥൻ ഭാര്യവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, മരിച്ചത് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ ഇൻസ്പെക്ടർ
26 Oct 2026
BREAKING NEWS
തന്ത്രപ്രധാന സൈനിക രഹസ്യങ്ങൾ വാട്‌സാപ്പിലൂടെ വനിതാ സുഹൃത്തിന് കൈമാറി; യുവതിയുടെ ആവശ്യപ്രകാരം കരസേനയിലെ സുഹൃത്തുക്കളിൽനിന്ന് ചോദിച്ചറിഞ്ഞ വിവരങ്ങളും പങ്കുവച്ചു; കരസേനാ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ
26 Oct 2026
BREAKING NEWS
നട്ടപ്പാതിരായ്ക്ക് 17 കാരൻ ബെൻസ് കാറുമായി ഇറങ്ങിയത് റീൽസ് ഷൂട്ട് ചെയ്യാൻ!! ലൈസെൻസില്ലാതെ പ്രതി സ്ഥിരമായി വാഹനമോടിച്ചിരുന്നു, 104 കി. മീ. വേഗതയിൽ വാഹനം ഓടിക്കുന്ന ദൃശ്യം പോലീസിന്റെ കൈകളിൽ.... അഡീ. ജഡ്ജിക്കെതിരെ കേസ് എടുക്കുന്നതിൽ തുടർനടപടി ഇന്ന്?
26 Oct 2026