LATEST UPDATES

കാട്ടാനക്കുരുതി തുടരുന്നു… കാട്ടാന ആക്രമണത്തിൽ യുവാവ് കൊലപ്പെട്ടു, ഒരാഴ്ചയ്ക്കിടെ ആന ചവിട്ടിയരച്ചത് നാലു ജീവനുകൾ, 24 മണിക്കൂറിനിടെ വയനാട്ടിൽ കൊല്ലപ്പെട്ടത് രണ്ടുപേർ

· · 1 min read
Share: Copied!

വയനാട്: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ ഒരു മരണംകൂടി. വയനാട് അട്ടമലയിലാണ് കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടത്. അട്ടമല സ്വദേശിയായ ബാലകൃഷ്ണനാണ് (27) കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയാണ് ആക്രമണം നടന്നതെന്നാണ് വിവരം. സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചക്കിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന നാലാമത്തെ ആളാണ് ബാലൻ. വയനാട്ടിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളും.

ചൊവ്വാഴ്ച രാ​ത്രി ഊ​രി​ലേ​ക്ക് ന​ട​ന്നു പോ​കു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. എന്നാൽ ക​ട​യി​ൽ​നി​ന്നും സാ​ധാ​ന​ങ്ങ​ൾ വാ​ങ്ങി മ​ട​ങ്ങി വ​രു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.

പ്രതികളിലൊരാളുടെ പെൺസുഹൃത്തുമായി അടുപ്പം, പത്താംക്ലാസുകാരനെ നാലം​ഗ സംഘം വീട്ടിൽനിന്ന് വിളിച്ചിറക്കി തട്ടിക്കൊണ്ടുപോയി, പോലീസ് അന്വേഷിച്ചെത്തിയപ്പോൾ കണ്ടത് റബർ തോട്ടത്തിൽ വിദ്യാർഥിയെ തടഞ്ഞുവച്ചിരിക്കുന്ന നിലയിൽ

ഇതോടെ വ​യ​നാ​ട്ടി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ ജീ​വ​ൻ ന​ഷ്ട​മാ​ക്കു​ന്ന ര​ണ്ടാ​മ​ത്തെ വ്യ​ക്തി​യാ​ണ് ബാ​ല​ൻ. ചൊ​വ്വാ​ഴ്ച വ​യ​നാ​ട് നൂ​ൽ​പ്പു​ഴ​യി​ലു​ണ്ടാ​യ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ മ​നു എ​ന്ന ആ​ദി​വാ​സി യു​വാ​വി​ന് ജീ​വ​ൻ ന​ഷ്ട​മാ​യി​രു​ന്നു.

കേ​ര​ള അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്ന ത​മി​ഴ്നാ​ട് അ​ന്പ​ല​മൂ​ല വെ​ള്ള​രി​യി​ലെ ന​രി​ക്കൊ​ല്ലി മെ​ഴു​ക​ൻ​മൂ​ല ഉ​ന്ന​തി​യി​ലെ മ​നു (45), മ​ട​ത്ത​റ ശാ​സ്താ​ന​ട വ​ലി​യ പു​ലി​ക്കോ​ട് ച​തു​പ്പ് സ്വ​ദേ​ശി ബാ​ബു (54) ഇ​ടു​ക്കി സ്വ​ദേ​ശി​നി സോ​ഫി​യ (45) എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​ത്.

വീട്ടില്‍ വരരുതെന്ന് പറഞ്ഞു, നമ്പര്‍ ബ്ലോക്ക് ചെയ്തു, വൈരാഗ്യത്തിലായ 53കാരന്‍ യുവതിയെ തീകൊളുത്താൻ ശ്രമിച്ചു, യുവതി രക്ഷപ്പെട്ടത് അടുത്തുള്ള കടയിൽ ഓടിക്കയറി

BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026
BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026