ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; പോലീസ് സ്റ്റേഷൻ ഹോം ഗാർഡ് മരിച്ചു
തൃശൂര്‍: വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. പോലീസ് സ്റ്റേഷന്‍ ഹോം ഗാര്‍ഡ് മരിച്ചു. പിലാക്കോട് സ്വദേശിയായ ചേലക്കര പോലീസ് സ്റ്റേഷൻ ഹോം ഗാഡ് രമേശ് (63) ആണ് മരിച്ചത്. ...




