BREAKING NEWS

അനധികൃത മദ്യവിൽപ്പനെയെക്കുറിച്ചുള്ള വിവരം പോലീസിൽ വിവരം നൽകിയെന്ന സംശയം, രണ്ട് എൻജിനീയറിങ് വിദ്യാർഥികളെ കുത്തിക്കൊന്നു, 17 കാരനെ മർദ്ദിച്ചു

· · 1 min read
Share: Copied!

തമിഴ്നാട്: മയിലാടുതുറ മുട്ടത്ത് മദ്യവില്പന എതിർത്ത എൻജിനീയറിങ് കുത്തികൊന്നു. എൻജിനീയറിങ് വിദ്യാർഥികളായ ഹരിശക്തി (20), സുഹൃത്ത് ഹരീഷ് (25) എന്നിവരാണ് കൊല്ലപ്പെട്ടത്. മുൻപ് മദ്യവില്പന നടത്തുന്നവരുമായി ‌വാക്കുതർക്കമുണ്ടായിരുന്നു. ഇതിന്റെ പിന്നാലെ അനധികൃത മദ്യവിൽപ്പനെയെക്കുറിച്ച് പോലീസിൽ വിവരം നൽകിയെന്ന സംശയത്തിന്റെ പേരിലാണ് കൊല.

പ്രതികളിലൊരാൾ കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. മദ്യ വില്പന തടയണമെന്ന് ആവശ്യപ്പെടുന്നവരെ വിൽപ്പനക്കാർ മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. മാത്രമല്ല ദിവസങ്ങൾക്ക് മുമ്പ് മുട്ടം പ്രദേശത്ത് പോലീസ് മദ്യ റെയ്ഡ് നടത്തി. മയിലാടുതുറൈയ്ക്ക് സമീപമുള്ള മുട്ടം നോർത്ത് റോഡിൽ രാജ്കുമാർ, തങ്കദുരൈ, മൂവേന്തൻ എന്നിവർക്കെതിരെ കേസെടുത്തിരുന്നു. തുടർന്ന് രാജ്കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്.

​ഗവ. ​ഗവൺമെന്റ് നഴ്സിംഗ് കോളേജിനെതിരെ രണ്ടു വർഷം മുൻപും റാ​ഗിങ് പരാതി വന്നിരുന്നു, ചോരയില്ലാത്ത ക്രൂരത കാണിച്ച പ്രതികൾ പഠനം തുടരാൻ അർഹരല്ല, കോളേജിനെയും സർക്കാരിനെയും അറിയിക്കും- നഴ്സിംഗ് കൗൺസിൽ

മുട്ടം നോർത്ത് സ്ട്രീറ്റിലെ കല്യാൺകുമാറിന്റെ മകൻ ഹരീഷും ബന്ധുവീട്ടിൽ വന്ന് എൻജിനീയറിംഗ് പഠിക്കുകയായിരുന്ന ബാലമുരുകന്റെ മകൻ ഹരിശക്തിയും മദ്യ വ്യാപാരികളായ രാജ്കുമാർ, മൂവേന്തൻ, തങ്കദുരൈ എന്നിവരുമായി തർക്കത്തിൽ ഏർപ്പെടുകയും കൊലപാതകത്തിലേക്ക് എത്തുകയുമായിരുന്നു. അതേസമയം തെരുവിൽ മദ്യവില്പനയെ ചോദ്യം ചെയ്ത 17 വയസുകാരനെ ഇവർ മർദ്ദിച്ചതായി പരാതിയുണ്ട്.

മന്ത്രി ഇടപെട്ട് പണം തിരികെ തരണമെന്ന് വീട്ടമ്മ… ‘എന്നോട് പറഞ്ഞിട്ടല്ലല്ലോ ഇടപാട് നടത്തിയത്… അതിമോഹം വന്നിട്ടല്ലേ…, വെറുതെ കിട്ടുന്നുവെന്ന് പറഞ്ഞപ്പോൾ പോയതല്ലേ’…പരിഹസിച്ച് മന്ത്രിയുടെ മറുപടി

BREAKING NEWS
’രാജീവ് പ്രധാനമന്ത്രിയാകുന്നതിൽ എനിക്ക് പൂർണ്ണ എതിർപ്പായിരുന്നു’; രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം മുതൽ 2004ലെ തീരുമാനം വരെ; സോണിയയുടെ ആത്മകഥ ചർച്ചയാകുന്നു
28 Oct 2026
BREAKING NEWS
അതിതീവ്ര ചുഴലിക്കാറ്റായി അർണബ്; മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗം; ആന്ധ്രയിലും ഒഡീഷയിലും ജാഗ്രത, ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു; 72 ട്രെയിനുകളും 4 വിമാന സർവ്വീസുകളും റദ്ദാക്കി
28 Oct 2026
BREAKING NEWS
ഒരു ബില്യൺ ഡോളർ പണമായി സൈനിക ചരക്കു വിമാനത്തിൽ കയറ്റി തെഹ്റാനിലെത്തിച്ചു!! ലക്ഷ്യം സൗദി അറേബ്യയുടെ അടിസ്ഥാന സൗകര്യങ്ങൾക്കു നേരെയുള്ള ആക്രമണം അവസാനിപ്പിക്കുക, ഹൂതികൾക്ക് 8,800 കോടി നൽകാൻ സൗദി അറേബ്യ, ഇറാന്റെ മധ്യസ്ഥതയിൽ രഹസ്യ നീക്കം- റിപ്പോർട്ട്
28 Oct 2026
BREAKING NEWS
കുട്ടി കരഞ്ഞപ്പോൾ മടിയിൽ ഇരുത്തിയതെന്ന് മൊഴി...3 വയസുകാരനെ മടിയിലിരുത്തിയുള്ള ഡ്രൈവിം​ഗില്ഡ നടപടിയെടുത്ത് കഴക്കൂട്ടം ആർടിഒ, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും, അശ്രദ്ധമായും അപകടകരമായും ഓടിച്ചതിന് കേസ്
28 Oct 2026