Social icon element need JNews Essential plugin to be activated.
സ്ത്രീകളുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതും ബലാത്സംഗ ശ്രമമല്ല: വിവാദ പരാമര്‍ശവുമായി കോടതി, പരാമര്‍ശം പോക്‌സോ കേസില്‍

സ്ത്രീകളുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതും ബലാത്സംഗ ശ്രമമല്ല: വിവാദ പരാമര്‍ശവുമായി കോടതി, പരാമര്‍ശം പോക്‌സോ കേസില്‍

അഹമ്മദാബാദ്: സ്ത്രീകളുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരടു പൊട്ടിക്കാന്‍ ശ്രമിക്കുന്നതും അവളെ വലിച്ചിഴയ്ക്കുന്നതും ബലാത്സംഗ ശ്രമത്തിനുള്ള തെളിവുകളായി കണക്കാക്കാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഇപ്രകാരം ചെയ്തവര്‍ക്കു മേല്‍ ബലാത്സംഗ, ...

ഹമാസിന്റെ മുതിർന്ന ഉപദേശകനുമായി ഇന്ത്യൻ വിദ്യാർഥിക്കു ബന്ധം? ബാദർ ഖാൻ സൂരി യുഎസിൽ അറസ്റ്റിൽ, നാടുകടത്തും

ഹമാസിന്റെ മുതിർന്ന ഉപദേശകനുമായി ഇന്ത്യൻ വിദ്യാർഥിക്കു ബന്ധം? ബാദർ ഖാൻ സൂരി യുഎസിൽ അറസ്റ്റിൽ, നാടുകടത്തും

വാഷിംഗ്‌ടൺ: ഹമാസ് അനുകൂല പ്രചാരണം നടത്തിയെന്ന പേരിൽ യുഎസിൽ ഇന്ത്യൻ വംശജനായ ​ഗവേഷക വിദ്യാർഥി അറസ്റ്റിൽ. യുഎസ് ജോർജ്‌ടൗൺ സർവകലാശാലയിലെ ഗവേഷക വിദ്യാർഥിയായ ബാദർ ഖാൻ സൂരിയാണ് ...

സുനിതയ്ക് പ്രിയം സമൂസയോട്‌: ബഹിരാകാശ യാത്ര പോയതും സമൂസ പാക്കറ്റുമായി, വിരുന്നൊരുക്കാനൊരുങ്ങി കുടുംബാംഗങ്ങൾ

സുനിതയ്ക് പ്രിയം സമൂസയോട്‌: ബഹിരാകാശ യാത്ര പോയതും സമൂസ പാക്കറ്റുമായി, വിരുന്നൊരുക്കാനൊരുങ്ങി കുടുംബാംഗങ്ങൾ

ന്യൂഡൽഹി ∙ ബഹിരാകാശനിലയത്തിൽനിന്നു തിരിച്ചെത്തിയ സുനിത വില്യംസിന് ഇഷ്ടഭക്ഷണമായ സമൂസകൊണ്ട് വിരുന്നൊരുക്കുമെന്ന് അവരുടെ കുടുംബാംഗങ്ങൾ. സുനിത ഉടൻ ഇന്ത്യ സന്ദർശിക്കുമെന്ന് അവരുടെ സഹോദരന്റെ ഭാര്യ ഫാൽഗുനി അറിയിച്ചു.ഇന്ത്യൻ ...

സുശാന്ത് സിംഗ് രജ്പുത്തിന്റെ മുന്‍ മാനേജര്‍ ദിഷ സാലിയന്‍ ക്രൂരമായ പീഡനത്തിന് ഇരയായി, കൊലപ്പെടുത്തി; ആദിത്യ താക്കറെയ്ക്ക് എതിരേ ആരോപണവുമായി പിതാവ്; സിസിടിവി ദൃശ്യങ്ങള്‍ എവിടെ?

സുശാന്ത് സിംഗ് രജ്പുത്തിന്റെ മുന്‍ മാനേജര്‍ ദിഷ സാലിയന്‍ ക്രൂരമായ പീഡനത്തിന് ഇരയായി, കൊലപ്പെടുത്തി; ആദിത്യ താക്കറെയ്ക്ക് എതിരേ ആരോപണവുമായി പിതാവ്; സിസിടിവി ദൃശ്യങ്ങള്‍ എവിടെ?

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ധോണിയുടെ ജീവിതം വെള്ളിത്തിരയില്‍ എത്തിച്ച സുശാന്ത് സിംഗ് രജ്പുത്തിന്റെ മുന്‍ മാനേജര്‍ ദിഷ സാലിയന്റെ (Disha Salian) ആത്മഹത്യ ...

നാലു വയസുകാരിയെ ഭീഷണിപ്പെടുത്തി 62 കാരൻ പീഡിപ്പിച്ചത് മൂന്ന് വർഷത്തോളം, പീഡനവിവരം പുറത്തറിഞ്ഞത് കുട്ടിക്ക് ഏഴുവയസായ ശേഷം, വയോധികന് 110 വർഷം തടവ്, പീഡനവിവരം മറച്ചുവച്ച പ്രതിയുടെ ഭാര്യയ്ക്കെതിരായ വിചാരണ ആരംഭിച്ചു

ആ​ല​പ്പു​ഴ: നാ​ല് വ​യ​സു​കാ​രി​യെ മൂ​ന്ന് വ​ർ​ഷ​ത്തോ​ളം ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ 62 കാ​ര​ന് 110 വ​ർ​ഷം ത​ട​വ് ശി​ക്ഷ വിധിച്ചു. മാ​രാ​രി​ക്കു​ളം സ്വ​ദേ​ശി ര​മ​ണ​നെ​യാ​ണ് ചേ​ർ​ത്ത​ല പ്ര​ത്യേ​ക ...

Page 3729 of 4331 1 … 3,728 3,729 3,730 … 4,331