BREAKING NEWS

നാലു വയസുകാരിയെ ഭീഷണിപ്പെടുത്തി 62 കാരൻ പീഡിപ്പിച്ചത് മൂന്ന് വർഷത്തോളം, പീഡനവിവരം പുറത്തറിഞ്ഞത് കുട്ടിക്ക് ഏഴുവയസായ ശേഷം, വയോധികന് 110 വർഷം തടവ്, പീഡനവിവരം മറച്ചുവച്ച പ്രതിയുടെ ഭാര്യയ്ക്കെതിരായ വിചാരണ ആരംഭിച്ചു

· · 1 min read
Share: Copied!

ആ​ല​പ്പു​ഴ: നാ​ല് വ​യ​സു​കാ​രി​യെ മൂ​ന്ന് വ​ർ​ഷ​ത്തോ​ളം ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ 62 കാ​ര​ന് 110 വ​ർ​ഷം ത​ട​വ് ശി​ക്ഷ വിധിച്ചു. മാ​രാ​രി​ക്കു​ളം സ്വ​ദേ​ശി ര​മ​ണ​നെ​യാ​ണ് ചേ​ർ​ത്ത​ല പ്ര​ത്യേ​ക അ​തി​വേ​ഗ കോ​ട​തി ശി​ക്ഷി​ച്ച​ത്. കൂടാതെ ആ​റ് ല​ക്ഷം രൂ​പ പി​ഴ​യും ഇ​യാ​ൾ​ക്ക് കോ​ട​തി വി​ധി​ച്ചു.

ഇനി ചുവടുമാറ്റം വെള്ളിയിലേക്ക്… ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് സ്വർണ്ണത്തിന്റെ കുതിപ്പ്, പവന് 66,480 രൂപ

2019 ൽ ​കു​ട്ടി​ക്ക് നാ​ല് വ​യ​സു​ള്ള​പ്പോ​ൾ മു​ത​ൽ തു​ട​ങ്ങി​യ പീ​ഡ​നം 2021 ലാ​ണ് പുറംലോകമ​റി​ഞ്ഞ​ത്. പീ​ഡ​ന വി​വ​രം പു​റ​ത്ത് അ​റി​യാ​തി​രി​ക്കാ​ൻ കു​ട്ടി​യെ 62 കാ​ര​നാ​യ പ്ര​തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. എന്നാൽ ഇ​യാ​ൾ കു​ഞ്ഞി​നെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് ക​ണ്ട് സം​ശ​യം തോ​ന്നി​യ കു​ട്ടി​യു​ടെ അ​മ്മൂ​മ്മ പോ​ലീ​സി​ലും ചൈ​ൽ​ഡ് ലൈ​നി​ലും വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വം മ​റ​ച്ച് വ​ച്ച പ്ര​തി​യു​ടെ ഭാ​ര്യ​യ്ക്കെ​തി​രാ​യ കേ​സി​ൽ വി​ചാ​ര​ണ ന​ട​ക്കു​ക​യാ​ണ്.

BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026
BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026
BREAKING NEWS
സിഎംആർഎൽ - എക്‌സാലോജിക് കേസിൽ പിണറായി വിജയന് ആശ്വാസം, വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി
26 Oct 2026
BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026