സഹതടവുകാരിയെ മർദ്ദിച്ചത് വിനയായി, ഷെറിന്റെ മോചനം മരവിപ്പിച്ച് സർക്കാർ, ഫയൽ ഗവർണർക്കയച്ചില്ല
തിരുവനന്തപുരം: ഭർതൃപിതാവ് ഭാസ്കര കാരണവരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷെറിനു ശിക്ഷാകാലയളവിൽ ഇളവു നൽകി വിട്ടയയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനം സർക്കാർ തൽക്കാലം മരവിപ്പിച്ചു. ഷെറിനെ വിട്ടയയ്ക്കുന്നതിൽ ബാഹ്യസമ്മർദമുണ്ടായെന്ന് ...




