‘കൈകോർക്കണം‘; ഹൂതി ആക്രമണഭീഷണി; തടുക്കാൻ മതിയായ മിസൈൽ ഇന്റർസെപ്റ്ററുകളില്ല; ഫ്രാൻസ്, ബ്രിട്ടൻ, പാകിസ്താൻ, ഈജിപ്ത് എന്നീ രാജ്യങ്ങളോട് വ്യോമപ്രതിരോധ സഹായം തേടി സൗദി
റിയാദ്: ഹൂതി വിമതരുടെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഫ്രാൻസ്, ബ്രിട്ടൻ, പാകിസ്താൻ, ഈജിപ്ത് എന്നീ രാജ്യങ്ങളോട് വ്യോമപ്രതിരോധ സഹായം അഭ്യർഥിച്ച് സൗദി അറേബ്യ. യെമനിലെ ഹൂതികളുമായുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെ ...




