Pathram Online
  • Home
  • NEWS
    316996

    ‘ചലോ ജന്തർ മന്തർ; വിമാനത്താവളത്തിൽവെച്ചുതന്നെ എന്നെ അറസ്റ്റ് ചെയ്തേക്കാം, എന്തുചെയ്താലും ഭയമില്ല; ഒരു അടി പിന്നോട്ടുവയ്ക്കില്ല‘ : അഭിജീത് ദിപ്കെ; പ്രതിഷേധക്കാരെ നേരിടാൻ വൻമതിലൊരുക്കി പോലീസ്; 6 വലിയ തടങ്കൽ കേന്ദ്രങ്ങൾ; രാത്രി 10 വരെ ഇന്റർനെറ്റ് കട്ട്

    316993

    പാകിസ്താനെ വെട്ടി മുറിച്ച് തുണ്ടംതുണ്ടമാക്കാൻ തുനിഞ്ഞ് അസിം മുനീർ, 4 പ്രവിശ്യകളെ 15 ആയോ 160 ചെറിയ ഭരണപ്രദേശങ്ങളായോ വിഭജിക്കാൻ നീക്കമെന്ന് റിപ്പോർട്ട്; രാഷ്ട്രീയ ശക്തികേന്ദ്രങ്ങൾ തകർക്കാൻ സൈനിക തന്ത്രം?

    316990

    പ്രണയ വിവാഹിതരായ നവദമ്പതികളുടെ മൃതദേഹങ്ങൾ പുഴയിൽ; കാലുകൾ ഇരുമ്പുചങ്ങലയിൽ ബന്ധിച്ച നിലയിൽ; ദുരൂഹത

    316987

    ‘അവിശ്വസനീയമായ ഒരു കൂടിക്കാഴ്ചയ്ക്കാണ് ഞാൻ സാക്ഷിയായത്, മോദി, അമിത് ഷാ, ​ഗ്യാനേഷ് കുമാർ എന്നിവർ ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാൻ ​ഗൂഢാലോചന നടത്തിയെന്നും ‘വോട്ട് മോഷണ’ത്തെക്കുറിച്ചും രാഷ്ട്രപതിയ്ക്ക് നിവേദനം നല്കി; അവർ അത് അം​ഗീകരിച്ചു‘

    316984

    ‘പ്രിയ പ്രധാനമന്ത്രി അംബാനി, നിങ്ങളാണ് ഇന്ത്യയുടെ യഥാർഥ ബോസ് എന്ന് തിരിച്ചറിയാൻ വൈകിയതിൽ ഞാൻ വിനീതമായി ക്ഷമ ചോദിക്കുന്നു; 165-ലേറെ രാജ്യങ്ങളിൽ സ്റ്റാർലിങ്കിന് ലൈസൻസുണ്ട്; ഇന്ത്യയിൽ മാത്രം ലഭിക്കുന്നില്ല’: മസ്‌കിന്റെ പരിഹാസം

  • CINEMA
    316915

    ആ തിന്മ ഇല്ലാതായിരിക്കുന്നു………. ഞാൻ എത്ര മാത്രം സമ്മർദങ്ങൾ നേരിട്ടു!! അയാള്‍ മരിക്കേണ്ടത് തന്നെ, നാനാ പടേക്കറുടെ മരണത്തിന് വിവാദ പരാമര്‍ശവുമായി നടി തനുശ്രീ ദത്ത

    316730

    വിഖ്യാത നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

    316720

    ജനീകാന്തിന്റെ പിന്തുണയോടെ ധനുഷ് രാഷ്ട്രീയത്തിലേക്ക്?; 2031ൽ മത്സരിക്കുമെന്ന് റിപ്പോർട്ട്, പാർട്ടി രജിസ്റ്റർ ചെയ്തെന്നും സൂചന

    316713

    ശ്രീരാമനിൽ നിന്ന് ദശരഥനിലേക്ക്; ‘രാമായണ’ത്തിലെ അരുൺ ഗോവിലിൻറെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

    316639

    റീൽസ് ചെയ്യൂ, മത്സരിക്കൂ; ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്’…ചിത്രം ഒക്ടോബർ 30 ന് തീയേറ്ററുകളിൽ…

  • CRIME
  • SPORTS
    316751

    കളി സംഘടിപ്പിച്ചത് രണ്ട് ക്ലബ്ബുകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ… നിർണായക മത്സരത്തിൽ എതിർ ടീമിന് അനുകൂലമായി പെനാൽറ്റി വിധിച്ചു, റഫറിയെ ഓടിച്ചിട്ട് തല്ലി കളിക്കാരും കാണികളും, കാണികളിലൊരാൾ കൈ ചുരുട്ടി മുഖത്ത് ഇടിച്ചു, സുൽവെയെ പുറത്തെത്തിച്ചത് സുരക്ഷാ ജീവനക്കാരുടെ അകമ്പടിയോടെ- Video

    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

  • BUSINESS
    316927

    ഭൂമിയിൽ നിന്ന് ആകാശത്തേക്ക് ജിയോ; 1,600 ഉപഗ്രഹങ്ങളും 23 ഗ്രൗണ്ട് സ്റ്റേഷനുകളുമായി കണക്റ്റിവിറ്റിയിൽ പുതിയ കുതിച്ചുചാട്ടം; 600,000-ത്തിലധികം ഗ്രാമങ്ങളിലേക്ക് കണക്റ്റിവിറ്റി വ്യാപിപ്പിക്കുക ലക്ഷ്യം; വിദൂര ഗ്രാമങ്ങൾ, ദ്വീപുകൾ, അതിർത്തി മേഖലകൾ എന്നിവയ്ക്ക് മുൻഗണന

    316557

    ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316947

    സൗദിയിൽ വിമാനത്താവളത്തിന് നേരെ ആക്രമണം; മൂന്ന് പൗരന്മാർ കൊല്ലപ്പെട്ടു, മരിച്ചവരിൽ സൗദിയ വിമാനത്തിന്റെ ക്യാപ്റ്റനും

    316899

    ഹൂതി ആക്രമണം; സൗദിയിൽ വിമാനസർവീസുകൾ താറുമാറായി; റിയാദിൽ 55 ശതമാനം വിമാനങ്ങൾ മുടങ്ങി

    316872

    ‘ആരും പുറത്തിറങ്ങരുത്’; പ്രവാസി ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി എംബസി; റിയാദിൽ വീണ്ടുംഹൂതി ആക്രമണം; എയർ ഇന്ത്യ സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തി; സൗദിയുടെ പ്രധാന ഇന്ധന സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നതായി ഹൂതി വക്താവിന്റെ ഭീഷണി

    316717

    സൗദിയിൽ ഹൂതി ആക്രമണം; രണ്ട് വിമാനത്താവളങ്ങളിലായി മൂന്ന് മരണം, 36 പേർക്ക് പരിക്ക്, ഉന്നമിട്ടത് വിമാനത്താവളങ്ങൾ

    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

‘എന്നെ വീട്ടുതടങ്കലിലാക്കുമെന്നാണ് സുബേന്ദു അധികാരിയുടെ ഭീഷണി, രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാനോ സന്യാസം സ്വീകരിക്കാനോ ഞാൻ തയാറല്ല, ബിജെപിയെ രാഷ്ട്രീയമായി പുറത്താക്കുന്നതുവരെ എന്റെ പോരാട്ടം തുടരും… ഇനി ബിജെപിയുടെ ഹണിമൂൺ കാലമല്ല, മണി-മൂൺ കാലം’- മമതാ ബാനർജി

by pathram desk 5
August 25, 2026
A A
ബിജെപി അധികാരത്തിലെത്തിയാൽ നിങ്ങള്‍ക്ക് മത്സ്യവും മാംസവും കഴിക്കാനാകില്ല, അവർ ഒരു മതത്തിലും വിശ്വസിക്കുന്നില്ല, ഇക്കൂട്ടർ കലാപത്തിന് പ്രേരിപ്പിക്കുന്നവരാണ്, പല സംസ്ഥാനങ്ങളിലും വിജയിച്ചത്  ആളുകളെ കൊന്നൊടുക്കി- മമതാ ബാനര്‍ജി
Share on WhatsAppShare on FacebookShare on TwitterShare on Telegram

കൊൽക്കത്ത: തന്നെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി സുബേന്ദു അധികാരി ഭീഷണിപ്പെടുത്തിയെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയുടെ ആരോപണം. സർക്കാർ ഓഫീസിൽ ഇരുന്നുകൊണ്ടാണ് സുബേന്ദു അധികാരി ഇത്തരമൊരു പരാമർശം നടത്തിയതെന്നും ഇത് ഇന്ത്യൻ രാഷ്ട്രീയത്തിലെ ‘എക്കാലത്തെയും പുതിയ താഴ്ച’യാണെന്നും മമത ആരോപിച്ചു.

എക്‌സിലെ കുറിപ്പിലൂടെയാണ് മമത ഗുരുതര ആരോപണം ഉന്നയിച്ചത്. തന്നെ വീട്ടുതടങ്കലിൽ വയ്ക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കാൻ ഒരു മുഖ്യമന്ത്രിക്ക് എങ്ങനെ കഴിയുമെന്നും അവർ ചോദിച്ചു. ഇത്തരത്തിലുള്ള നടപടികൾ ഭരണഘടനാപരമായ ജനാധിപത്യ സംവിധാനത്തിന് യോജിച്ചതാണോയെന്ന് രാഷ്ട്രപതിയും ചീഫ് ജസ്റ്റിസും രാജ്യത്തെ ജനങ്ങളും പരിശോധിക്കണമെന്നും മമത ആവശ്യപ്പെട്ടു.

അതേസമയം, രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാനോ സന്യാസം സ്വീകരിക്കാനോ താൻ ഒരുങ്ങുന്നില്ലെന്നും മമത വ്യക്തമാക്കി. തനിക്ക് രാഷ്ട്രീയ യോഗങ്ങൾ നടത്താൻ അനുമതി നിഷേധിച്ചാലും പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ല. ബിജെപിയെ രാഷ്ട്രീയമായി പുറത്താക്കുന്നതുവരെ തന്റെ പോരാട്ടം തുടരുമെന്നും മമത അവകാശപ്പെട്ടു.

Related Post

‘ചലോ ജന്തർ മന്തർ; വിമാനത്താവളത്തിൽവെച്ചുതന്നെ എന്നെ അറസ്റ്റ് ചെയ്തേക്കാം, എന്തുചെയ്താലും ഭയമില്ല; ഒരു അടി പിന്നോട്ടുവയ്ക്കില്ല‘ : അഭിജീത് ദിപ്കെ; പ്രതിഷേധക്കാരെ നേരിടാൻ വൻമതിലൊരുക്കി പോലീസ്; 6 വലിയ തടങ്കൽ കേന്ദ്രങ്ങൾ;  രാത്രി 10 വരെ ഇന്റർനെറ്റ് കട്ട്

‘ചലോ ജന്തർ മന്തർ; വിമാനത്താവളത്തിൽവെച്ചുതന്നെ എന്നെ അറസ്റ്റ് ചെയ്തേക്കാം, എന്തുചെയ്താലും ഭയമില്ല; ഒരു അടി പിന്നോട്ടുവയ്ക്കില്ല‘ : അഭിജീത് ദിപ്കെ; പ്രതിഷേധക്കാരെ നേരിടാൻ വൻമതിലൊരുക്കി പോലീസ്; 6 വലിയ തടങ്കൽ കേന്ദ്രങ്ങൾ; രാത്രി 10 വരെ ഇന്റർനെറ്റ് കട്ട്

October 10, 2026
പാകിസ്താനെ വെട്ടി മുറിച്ച് തുണ്ടംതുണ്ടമാക്കാൻ തുനിഞ്ഞ് അസിം മുനീർ,  4 പ്രവിശ്യകളെ 15 ആയോ 160 ചെറിയ ഭരണപ്രദേശങ്ങളായോ വിഭജിക്കാൻ നീക്കമെന്ന് റിപ്പോർട്ട്; രാഷ്ട്രീയ ശക്തികേന്ദ്രങ്ങൾ തകർക്കാൻ സൈനിക തന്ത്രം?

പാകിസ്താനെ വെട്ടി മുറിച്ച് തുണ്ടംതുണ്ടമാക്കാൻ തുനിഞ്ഞ് അസിം മുനീർ, 4 പ്രവിശ്യകളെ 15 ആയോ 160 ചെറിയ ഭരണപ്രദേശങ്ങളായോ വിഭജിക്കാൻ നീക്കമെന്ന് റിപ്പോർട്ട്; രാഷ്ട്രീയ ശക്തികേന്ദ്രങ്ങൾ തകർക്കാൻ സൈനിക തന്ത്രം?

October 10, 2026
പ്രണയ വിവാഹിതരായ നവദമ്പതികളുടെ മൃതദേഹങ്ങൾ പുഴയിൽ; കാലുകൾ ഇരുമ്പുചങ്ങലയിൽ ബന്ധിച്ച നിലയിൽ; ദുരൂഹത

പ്രണയ വിവാഹിതരായ നവദമ്പതികളുടെ മൃതദേഹങ്ങൾ പുഴയിൽ; കാലുകൾ ഇരുമ്പുചങ്ങലയിൽ ബന്ധിച്ച നിലയിൽ; ദുരൂഹത

October 10, 2026
‘അവിശ്വസനീയമായ ഒരു കൂടിക്കാഴ്ചയ്ക്കാണ് ഞാൻ സാക്ഷിയായത്,  മോദി, അമിത് ഷാ, ​ഗ്യാനേഷ് കുമാർ എന്നിവർ ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാൻ ​ഗൂഢാലോചന നടത്തിയെന്നും  ‘വോട്ട് മോഷണ’ത്തെക്കുറിച്ചും രാഷ്ട്രപതിയ്ക്ക് നിവേദനം നല്കി; അവർ അത് അം​ഗീകരിച്ചു‘

‘അവിശ്വസനീയമായ ഒരു കൂടിക്കാഴ്ചയ്ക്കാണ് ഞാൻ സാക്ഷിയായത്, മോദി, അമിത് ഷാ, ​ഗ്യാനേഷ് കുമാർ എന്നിവർ ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാൻ ​ഗൂഢാലോചന നടത്തിയെന്നും ‘വോട്ട് മോഷണ’ത്തെക്കുറിച്ചും രാഷ്ട്രപതിയ്ക്ക് നിവേദനം നല്കി; അവർ അത് അം​ഗീകരിച്ചു‘

October 10, 2026

അതുപോലെ ഫേസ്ബുക്ക് ലൈവിലൂടെയും മമത ബിജെപി സർക്കാരിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു. സർക്കാർ മാറി നാല് മാസം പിന്നിടുമ്പോഴേക്കും പശ്ചിമബംഗാളിലെ ജനങ്ങൾ ബിജെപിയുടെ യഥാർഥ മുഖം തിരിച്ചറിഞ്ഞുവെന്നാണ് മമതയുടെ ആരോപണം. സംസ്ഥാനത്ത് വ്യാപകമായ ഭീഷണിപ്പെടുത്തലും രാഷ്ട്രീയ സമ്മർദവും നടക്കുകയാണെന്നും അവർ പറഞ്ഞു.

തൃണമൂൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ പേലീസ് കേസുകൾ എടുക്കുകയാണ്. പോലീസ് ഉദ്യോഗസ്ഥർ ബിജെപിയുടെ പ്രാദേശിക ഭാരവാഹികളെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. 12,000 മുതൽ 14,000 വരെ ആളുകൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ചില വഞ്ചകരുടെയും കൊള്ളക്കാരുടെയും സഹായത്തോടെ ആളുകളെ ബിജെപിയിൽ ചേരാൻ സമ്മർദത്തിലാക്കുകയാണെന്നും മമത ആരോപിച്ചു.

വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധനയായ എസ്ഐആറിനെയും മമത രൂക്ഷമായി വിമർശിച്ചു. ഇതിന്റെ പേരിൽ നിരവധി യഥാർഥ വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്തുവെന്നാണ് അവരുടെ ആരോപണം. ആവശ്യമായാൽ ഇവരെ വീണ്ടും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി സുപ്രീം കോടതിയെ സമീപിക്കുമെന്നും മമത പറഞ്ഞു. ബിജെപി തെരഞ്ഞെടുപ്പിൽ കൊള്ളയടിച്ചാണ് വിജയിച്ചതെന്നും . സെൻസസ് നടപടികൾ ദേശീയ പൗരത്വ രജിസ്റ്ററായ എൻആർസിയിലേക്കുള്ള പിൻവാതിൽ നീക്കമാണെന്നും അവർ ആരോപിച്ചു.

‘ഇനി ബിജെപിയുടെ ഹണിമൂൺ കാലമല്ല, മണി-മൂൺ കാലമാണ്’ എന്ന പരിഹാസവും മമത ഉയർത്തി. ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രീയ സംഘർഷവും ആരോപണ- പ്രത്യാരോപണങ്ങളും ശക്തമാകുന്നതിനിടെയാണ് മമതയുടെ പുതിയ പ്രതികരണം.

Tags: mamatha banerjee
SendShareTweetShare

pathram desk 5

Next Post
തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ പറഞ്ഞിട്ടില്ല, പ്രവർത്തകരുടെ വികാരം പങ്കുവയ്ക്കുകയാണ് ചെയ്തത്, അൻവറിന്റെ ആരോപണത്തിന് മറുപടിയില്ല-  കെ പ്രവീൺ കുമാർ

തള്ള് തുടരുന്നു… സ്വയം ഇംഗ്ലീഷിൽ പുലിയാണെന്ന് പ്രഖ്യാപിച്ചും സിജെപി സ്ഥാപകനെ പരിഹസിച്ചും കങ്കണ !! ’12ാം ക്ലാസ് പാസായ കങ്കണ റണാവത് വേഴ്സസ് ബോസ്റ്റൺ യൂണിവേഴ്സിറ്റി ദീപ്കെ, ഇംഗ്ലീഷിൽ ഒരാൾ തീപ്പൊരിയാണ്, മറ്റൊരാൾക്ക് റീബൂട്ട് വേണം’… ഇൻസ്റ്റ​ഗ്രാം സ്റ്റോറി

തള്ള് തുടരുന്നു... സ്വയം ഇംഗ്ലീഷിൽ പുലിയാണെന്ന് പ്രഖ്യാപിച്ചും സിജെപി സ്ഥാപകനെ പരിഹസിച്ചും കങ്കണ !! '12ാം ക്ലാസ് പാസായ കങ്കണ റണാവത് വേഴ്സസ് ബോസ്റ്റൺ യൂണിവേഴ്സിറ്റി ദീപ്കെ, ഇംഗ്ലീഷിൽ ഒരാൾ തീപ്പൊരിയാണ്, മറ്റൊരാൾക്ക് റീബൂട്ട് വേണം'... ഇൻസ്റ്റ​ഗ്രാം സ്റ്റോറി

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.