Tag: mamatha banerjee
BREAKING NEWS
ദുർഗാപൂജ പന്തൽ ഉദ്ഘാടനം ഉദ്ഘാടനം ചെയ്യാനെത്തിയ മമത ബാനർജിക്കു മുന്നിലേക്കു അമ്മായി, എന്ന് വിളിച്ചുകൊണ്ട് യുവതി ഓടിയെത്തി, മമതയുടെ അടുത്തേക്ക് ചാടിവീഴാൻ ശ്രമിച്ച യുവതിയെ പ്രവർത്തകർ തടഞ്ഞതോടെ റോഡിൽ കിടന്ന് അസഭ്യ വർഷം, കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപണം, യുവതി പിടിയിൽ
BREAKING NEWS
തൃണമൂൽ കോൺഗ്രസിനു നേരെയുള്ള ആക്രമണം കൃത്രിമമായി സൃഷ്ടിക്കുന്നതോ? കൺമുന്നിൽ കണ്ടാൽ വാഹനങ്ങൾക്ക് നേരെ മുട്ടയേറും കല്ലേറും ചീത്തവിളിയും എനിക്ക് ഇപ്പോൾ വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പോലും കഴിയുന്നില്ല- മമത!! ആക്രമണം തൃണമൂൽ സർക്കാരിനും നേതാക്കൾക്കുമെതിരായ ജനരോഷത്തിന്റെ ഭാഗം- ബിജെപി, ബാലറ്റ് പേപ്പർ വോ...
BREAKING NEWS
‘എന്നെ വീട്ടുതടങ്കലിലാക്കുമെന്നാണ് സുബേന്ദു അധികാരിയുടെ ഭീഷണി, രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാനോ സന്യാസം സ്വീകരിക്കാനോ ഞാൻ തയാറല്ല, ബിജെപിയെ രാഷ്ട്രീയമായി പുറത്താക്കുന്നതുവരെ എന്റെ പോരാട്ടം തുടരും… ഇനി ബിജെപിയുടെ ഹണിമൂൺ കാലമല്ല, മണി-മൂൺ കാലം’- മമതാ ബാനർജി
BREAKING NEWS
‘കാറിന്റെ ഗ്ലാസ് അടച്ചിരുന്നില്ലെങ്കിൽ എന്റെ തല പിളർന്നേനെ, ഞാൻ മരിച്ചുപോകുമായിരുന്നു, ഇതുപോലൊരു ആക്രമണം ഞാൻ മുമ്പ് നേരിട്ടിട്ടില്ല’- മമത ബാനർജി!! പോലീസ് കസ്റ്റഡിയിൽ മരിച്ച യുവാവിന്റെ വീട് സന്ദർശിക്കാനിറങ്ങിയ മമതയുടെ വാഹനത്തിനു നേരെ ആക്രമണം, കല്ലും കുപ്പികളും ചെളിയും വലിച്ചറിഞ്ഞ് അക്രമികൾ
BREAKING NEWS
1998 ൽ കോൺഗ്രസിനെ നെടുകെ പിളർത്തി ഇറങ്ങിപ്പോയ മമത, പുറത്ത് പച്ചയും അകത്തു ചുവപ്പും ആയാണ് ബംഗാളിലെ കോൺഗ്രസ് പാർട്ടി നേതാക്കൾ നടക്കുന്നത് എന്ന് പരിഹസിച്ച മമത, എന്നും കോൺഗ്രസിന് അള്ളുവച്ച് ‘ഭരിക്കുന്ന പാർട്ടി നമ്മന്റെ പാർട്ടി’യെന്ന് പറയുന്ന ദീദിയോട് മമത കാണിച്ച് വീണ്ടും പണി വാങ്ങണോ?