ടി 20 പരമ്പരയിലെ അഞ്ചാം മത്സരത്തിലും തകർന്നടിഞ്ഞ് ലോക ചാമ്പ്യന്മാർ. പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ട് 57 റൺസിന്റെ തകർപ്പൻ ജയം സ്വന്തമാക്കി. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 258 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്ത് എല്ലാവരും പുറത്തായി
ഇന്ത്യയ്ക്ക് വേണ്ടി ഇഷാൻ കിഷൻ (56 ), തിലക് വർമ (53 ) എന്നിവർ അർധ സെഞ്ച്വറി നേടി. ശ്രേയസ് അയ്യർ 28 റൺസും സഞ്ജു സാംസൺ 27 റൺസും നേടിയെങ്കിലും ബാക്കിയുള്ളവരുടെ സംഭാവനകൾ നാമമാത്രമായി അവസാനിച്ചു. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ സംപൂജ്യരായാണ് ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ കീഴിൽ അണിനിരന്ന ഇന്ത്യൻ സംഘം മടങ്ങുന്നത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിനെ ജോസ് ബട്‌ലറുടെ (64 പന്തിൽ 131) സെഞ്ചുറിയാണ് 258 റൺസ് എന്ന കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. 45 പന്തിൽ 95 റൺസുമായി പുറത്താവാതെ നിന്ന ക്യാപ്റ്റൻ ഹാരി ബ്രൂക്കും മികച്ച പ്രകടനം പുറത്തെടുത്തു. പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചപ്പോൾ പിന്നീടുള്ള നാല് മത്സരവും ജയിച്ചാണ് ഇംഗ്ലണ്ട് പരമ്പര തൂത്തുവാരിയത്.














































