Pathram Online
  • Home
  • NEWS
    317042

    പ്രതിഷേധത്തിനിറങ്ങിയാൽ കസ്റ്റഡിയിലെടുക്കും, പിന്നെയൊരു കരിയർ പ്രതീക്ഷിക്കണ്ട, ഭാവിയിലെ ജോലി പോലും ഇല്ലാതാക്കിക്കളയും!! വിദ്യാർഥികൾക്കു മുന്നിൽ ഭീഷണി തന്ത്രമിറക്കി പോലീസ്, വിദ്യാർഥികളെ പ്രതിഷേധത്തിൽനിന്ന് അകറ്റിനിർത്താൻ സർവകലാശാല- കോളേജ് ഭരണസമിതി, പിജി നടത്തിപ്പുകാരുടെയും സഹായം തേടി, തലേന്നുതന്നെ വിദ്യാർഥികൾ കൂട്ടംകൂടുന്ന സ്ഥലങ്ങളിൽ പോലീസെത്തി…

    317037

    ‘ഇതാണ് നരേന്ദ്ര മോദിയുടെ ഭയം…വരൂ, ഞാൻ അറസ്റ്റ് ചെയ്യപ്പെടാൻ വേണ്ടിയാണ് വന്നത്, എന്നെ അറസ്റ്റ് ചെയ്യൂ,… ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥക്കാലത്തുപോലും ഇത്തരമൊരു നടപടി സ്വീകരിച്ചിട്ടില്ല’-ദീപ്‌കെ, സിജെപി അഭിഭാഷകയെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കാൻ ശ്രമം, ഇതുവരെ 1,100 പേർ കസ്റ്റഡിയിൽ- Video

    317038

    വിയോജിപ്പ് കുറ്റമല്ല, പ്രതിഷേധക്കാരെ അടിച്ചമർത്തുന്ന ക്രൂര നടപടികള്‍ അടിയന്തരാവസ്ഥയുടെ വേദനാജനകമായ ഓർമ്മകൾ തിരികെ കൊണ്ടുവരുന്നു, കരുതൽ തടങ്കലിലാക്കിയ എല്ലാ പ്രതിഷേധക്കാരെയും മോചിപ്പിക്കണം, വിമര്‍ശനവുമായി എം കെ സ്റ്റാലിന്‍

    317033

    കസ്റ്റഡിയിലെടുത്തുന്നവരെ കൊണ്ടുപോകുന്നത് ജയിൽ പോലെ നാല് അറകളുള്ള വാഹനത്തിൽ, പ്രതികളെപ്പോലെ മണിക്കൂറുകളോളം വാഹനത്തിൽ ന​ഗരം ചുറ്റിച്ച് ലക്ഷ്യസ്ഥാനത്തെത്തിക്കും…’പല അറകളുള്ള വാഹനത്തിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. എങ്ങോട്ടാണെന്ന് അറിയില്ല. പോലീസ് സ്റ്റേഷനിലേക്കാണെന്നാണ് പറഞ്ഞത്, പോലീസ് ബലപ്രയോ​ഗത്തിൽ പലർക്കും പരുക്ക്’- പി രാജീവ്

    317030

    കോൺഗ്രസ് നേതാവിൻ്റെ ഭാര്യക്ക് നിയമനം കൊടുക്കാൻ പാടില്ലെന്നുണ്ടോ?? നിയമം നിയമത്തിന്റെ വഴിക്ക് പോവട്ടെ, ബിആര്‍എം ഷെഫീറിന്റെ ഭാര്യയുടെ നിയമനത്തിൽ പ്രതികരണവുമായി കെ മുരളീധരന്‍

  • CINEMA
    316915

    ആ തിന്മ ഇല്ലാതായിരിക്കുന്നു………. ഞാൻ എത്ര മാത്രം സമ്മർദങ്ങൾ നേരിട്ടു!! അയാള്‍ മരിക്കേണ്ടത് തന്നെ, നാനാ പടേക്കറുടെ മരണത്തിന് വിവാദ പരാമര്‍ശവുമായി നടി തനുശ്രീ ദത്ത

    316730

    വിഖ്യാത നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

    316720

    ജനീകാന്തിന്റെ പിന്തുണയോടെ ധനുഷ് രാഷ്ട്രീയത്തിലേക്ക്?; 2031ൽ മത്സരിക്കുമെന്ന് റിപ്പോർട്ട്, പാർട്ടി രജിസ്റ്റർ ചെയ്തെന്നും സൂചന

    316713

    ശ്രീരാമനിൽ നിന്ന് ദശരഥനിലേക്ക്; ‘രാമായണ’ത്തിലെ അരുൺ ഗോവിലിൻറെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

    316639

    റീൽസ് ചെയ്യൂ, മത്സരിക്കൂ; ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്’…ചിത്രം ഒക്ടോബർ 30 ന് തീയേറ്ററുകളിൽ…

  • CRIME
  • SPORTS
    316751

    കളി സംഘടിപ്പിച്ചത് രണ്ട് ക്ലബ്ബുകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ… നിർണായക മത്സരത്തിൽ എതിർ ടീമിന് അനുകൂലമായി പെനാൽറ്റി വിധിച്ചു, റഫറിയെ ഓടിച്ചിട്ട് തല്ലി കളിക്കാരും കാണികളും, കാണികളിലൊരാൾ കൈ ചുരുട്ടി മുഖത്ത് ഇടിച്ചു, സുൽവെയെ പുറത്തെത്തിച്ചത് സുരക്ഷാ ജീവനക്കാരുടെ അകമ്പടിയോടെ- Video

    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

  • BUSINESS
    316927

    ഭൂമിയിൽ നിന്ന് ആകാശത്തേക്ക് ജിയോ; 1,600 ഉപഗ്രഹങ്ങളും 23 ഗ്രൗണ്ട് സ്റ്റേഷനുകളുമായി കണക്റ്റിവിറ്റിയിൽ പുതിയ കുതിച്ചുചാട്ടം; 600,000-ത്തിലധികം ഗ്രാമങ്ങളിലേക്ക് കണക്റ്റിവിറ്റി വ്യാപിപ്പിക്കുക ലക്ഷ്യം; വിദൂര ഗ്രാമങ്ങൾ, ദ്വീപുകൾ, അതിർത്തി മേഖലകൾ എന്നിവയ്ക്ക് മുൻഗണന

    316557

    ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316947

    സൗദിയിൽ വിമാനത്താവളത്തിന് നേരെ ആക്രമണം; മൂന്ന് പൗരന്മാർ കൊല്ലപ്പെട്ടു, മരിച്ചവരിൽ സൗദിയ വിമാനത്തിന്റെ ക്യാപ്റ്റനും

    316899

    ഹൂതി ആക്രമണം; സൗദിയിൽ വിമാനസർവീസുകൾ താറുമാറായി; റിയാദിൽ 55 ശതമാനം വിമാനങ്ങൾ മുടങ്ങി

    316872

    ‘ആരും പുറത്തിറങ്ങരുത്’; പ്രവാസി ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി എംബസി; റിയാദിൽ വീണ്ടുംഹൂതി ആക്രമണം; എയർ ഇന്ത്യ സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തി; സൗദിയുടെ പ്രധാന ഇന്ധന സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നതായി ഹൂതി വക്താവിന്റെ ഭീഷണി

    316717

    സൗദിയിൽ ഹൂതി ആക്രമണം; രണ്ട് വിമാനത്താവളങ്ങളിലായി മൂന്ന് മരണം, 36 പേർക്ക് പരിക്ക്, ഉന്നമിട്ടത് വിമാനത്താവളങ്ങൾ

    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

മക്കളെ തനിക്കു വേണമെന്ന് ഭർത്താവ്, വിട്ടുതരില്ലെന്ന് ഭാര്യയും വീട്ടുകാരും… രണ്ടു മക്കളേയും അവർക്ക് വിട്ടുകൊടുക്കാതിരിക്കാൻ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് പിതാവ്!! ഫൈവ് സ്റ്റാർ ഹോട്ടലിലെ ഇരട്ട കൊലപാതകത്തിനു പിന്നിൽ ദാമ്പത്യ തർക്കവും കുട്ടികളുടെ കസ്റ്റഡി പോരാട്ടവും

by pathram desk 5
August 11, 2026
A A
‘ഇങ്ങനെയൊരു അമ്മയുടെ കൂടെ എന്റെ മക്കൾ ജീവിക്കണ്ട’… ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം, 10, 5 വയസുള്ള പെൺമക്കളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു, യുവാവിനെ ഹോട്ടൽ മുറിയിൽ കണ്ടെത്തിയത് കഴുത്ത് മുറിച്ച നിലയിൽ
Share on WhatsAppShare on FacebookShare on TwitterShare on Telegram

ബെംഗളൂരു: ബെംഗളൂരുവിലെ ഫൈവ് സ്റ്റാർ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ എട്ട്, പത്ത് വയസുള്ള രണ്ട് പെൺകുട്ടികളെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ്. കുടുംബ തർക്കവും കുട്ടികളുടെ കസ്റ്റഡി സംബന്ധിച്ച പ്രശ്നങ്ങളുമാണ് കൊലപാതകത്തിന് പിന്നിലെന്നും പോലീസ് പറയുന്നു.

കഴിഞ്ഞ ദിവസമാണു 45കാരനായ എസ്.ജി. ഇമ്രാനെ ഹോട്ടൽ മുറിയിലെ ശുചിമുറിയിൽ കഴുത്തിൽ മുറിവേറ്റ് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. പെൺമക്കളുടെ മൃതദേഹങ്ങൾ ഇയാളിൽ നിന്ന് ഏതാനും മീറ്റർ മാത്രം അകലെയുള്ള കിടക്കയിലും കണ്ടെത്തിയിരുന്നു. കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഇമ്രാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

സംഭവത്തിൽ ഇമ്രാൻ പെൺമക്കളെ കൊലപ്പെടുത്തിയതായി സമ്മതിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ജി.കെ. മിഥുൻ പറഞ്ഞു. ഭാര്യയുമായുള്ള ദാമ്പത്യ തർക്കവും കുട്ടികളുടെ കസ്റ്റഡി സംബന്ധിച്ച പ്രശ്നവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Related Post

പ്രതിഷേധത്തിനിറങ്ങിയാൽ കസ്റ്റഡിയിലെടുക്കും, പിന്നെയൊരു കരിയർ പ്രതീക്ഷിക്കണ്ട, ഭാവിയിലെ ജോലി പോലും ഇല്ലാതാക്കിക്കളയും!! വിദ്യാർഥികൾക്കു മുന്നിൽ ഭീഷണി തന്ത്രമിറക്കി പോലീസ്, വിദ്യാർഥികളെ പ്രതിഷേധത്തിൽനിന്ന് അകറ്റിനിർത്താൻ സർവകലാശാല- കോളേജ് ഭരണസമിതി, പിജി നടത്തിപ്പുകാരുടെയും സഹായം തേടി, തലേന്നുതന്നെ വിദ്യാർഥികൾ കൂട്ടംകൂടുന്ന സ്ഥലങ്ങളിൽ പോലീസെത്തി…

പ്രതിഷേധത്തിനിറങ്ങിയാൽ കസ്റ്റഡിയിലെടുക്കും, പിന്നെയൊരു കരിയർ പ്രതീക്ഷിക്കണ്ട, ഭാവിയിലെ ജോലി പോലും ഇല്ലാതാക്കിക്കളയും!! വിദ്യാർഥികൾക്കു മുന്നിൽ ഭീഷണി തന്ത്രമിറക്കി പോലീസ്, വിദ്യാർഥികളെ പ്രതിഷേധത്തിൽനിന്ന് അകറ്റിനിർത്താൻ സർവകലാശാല- കോളേജ് ഭരണസമിതി, പിജി നടത്തിപ്പുകാരുടെയും സഹായം തേടി, തലേന്നുതന്നെ വിദ്യാർഥികൾ കൂട്ടംകൂടുന്ന സ്ഥലങ്ങളിൽ പോലീസെത്തി…

October 10, 2026
‘ഇതാണ് നരേന്ദ്ര മോദിയുടെ ഭയം…വരൂ, ഞാൻ അറസ്റ്റ് ചെയ്യപ്പെടാൻ വേണ്ടിയാണ് വന്നത്, എന്നെ അറസ്റ്റ് ചെയ്യൂ,… ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥക്കാലത്തുപോലും ഇത്തരമൊരു നടപടി സ്വീകരിച്ചിട്ടില്ല’-ദീപ്‌കെ, സിജെപി അഭിഭാഷകയെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കാൻ ശ്രമം, ഇതുവരെ 1,100 പേർ കസ്റ്റഡിയിൽ- Video

‘ഇതാണ് നരേന്ദ്ര മോദിയുടെ ഭയം…വരൂ, ഞാൻ അറസ്റ്റ് ചെയ്യപ്പെടാൻ വേണ്ടിയാണ് വന്നത്, എന്നെ അറസ്റ്റ് ചെയ്യൂ,… ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥക്കാലത്തുപോലും ഇത്തരമൊരു നടപടി സ്വീകരിച്ചിട്ടില്ല’-ദീപ്‌കെ, സിജെപി അഭിഭാഷകയെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കാൻ ശ്രമം, ഇതുവരെ 1,100 പേർ കസ്റ്റഡിയിൽ- Video

October 10, 2026
​ഗവർണർ ‘അട’വെച്ചിരുന്ന ഫയലുകൾ വിരിയിച്ച് തമിഴ്നാട് സർക്കാർ, നിയമമാക്കിയത് ഒന്നും രണ്ടുമല്ല 10 ബില്ലുകൾ

വിയോജിപ്പ് കുറ്റമല്ല, പ്രതിഷേധക്കാരെ അടിച്ചമർത്തുന്ന ക്രൂര നടപടികള്‍ അടിയന്തരാവസ്ഥയുടെ വേദനാജനകമായ ഓർമ്മകൾ തിരികെ കൊണ്ടുവരുന്നു, കരുതൽ തടങ്കലിലാക്കിയ എല്ലാ പ്രതിഷേധക്കാരെയും മോചിപ്പിക്കണം, വിമര്‍ശനവുമായി എം കെ സ്റ്റാലിന്‍

October 10, 2026
കസ്റ്റഡിയിലെടുത്തുന്നവരെ കൊണ്ടുപോകുന്നത് ജയിൽ പോലെ നാല് അറകളുള്ള വാഹനത്തിൽ, പ്രതികളെപ്പോലെ മണിക്കൂറുകളോളം വാഹനത്തിൽ ന​ഗരം ചുറ്റിച്ച് ലക്ഷ്യസ്ഥാനത്തെത്തിക്കും…’പല അറകളുള്ള വാഹനത്തിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. എങ്ങോട്ടാണെന്ന് അറിയില്ല. പോലീസ് സ്റ്റേഷനിലേക്കാണെന്നാണ് പറഞ്ഞത്, പോലീസ് ബലപ്രയോ​ഗത്തിൽ പലർക്കും പരുക്ക്’- പി രാജീവ്

കസ്റ്റഡിയിലെടുത്തുന്നവരെ കൊണ്ടുപോകുന്നത് ജയിൽ പോലെ നാല് അറകളുള്ള വാഹനത്തിൽ, പ്രതികളെപ്പോലെ മണിക്കൂറുകളോളം വാഹനത്തിൽ ന​ഗരം ചുറ്റിച്ച് ലക്ഷ്യസ്ഥാനത്തെത്തിക്കും…’പല അറകളുള്ള വാഹനത്തിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. എങ്ങോട്ടാണെന്ന് അറിയില്ല. പോലീസ് സ്റ്റേഷനിലേക്കാണെന്നാണ് പറഞ്ഞത്, പോലീസ് ബലപ്രയോ​ഗത്തിൽ പലർക്കും പരുക്ക്’- പി രാജീവ്

October 10, 2026

“ഇമ്രാൻ തന്റെ രണ്ട് പെൺമക്കളെ കൊലപ്പെടുത്തിയതായി സമ്മതിച്ചിട്ടുണ്ട്. ഒരാൾക്ക് 10 വയസും മറ്റൊരാൾക്ക് ഏകദേശം എട്ട് വയസുമാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് ഇയാളുടേതെന്ന് പറയുന്ന ഒരു കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ഭാര്യയുമായുള്ള ദാമ്പത്യ തർക്കത്തെക്കുറിച്ച് അതിൽ പറയുന്നുണ്ട്. കുട്ടികളുടെ കസ്റ്റഡിയെച്ചൊല്ലി തർക്കമുണ്ടായിരുന്നു. കുട്ടികളുടെ കസ്റ്റഡി തനിക്ക് വേണമെന്നായിരുന്നു ഇയാളുടെ ആവശ്യം. ഭാര്യയും ഭാര്യയുടെ കുടുംബാംഗങ്ങളും അതിന് സമ്മതിച്ചില്ല. അതാണ് കുറ്റകൃത്യം ചെയ്യാൻ കാരണമെന്ന് ഇയാൾ പറയുന്നു,” മിഥുൻ പറഞ്ഞു.

ഞായറാഴ്ചയാണ് ഇമ്രാനും രണ്ട് പെൺമക്കളും ഹോട്ടലിൽ മുറിയെടുത്തത്. തിങ്കളാഴ്ച മുറി ഒഴിയേണ്ടതായിരുന്നു. എന്നാൽ ഉച്ചയോടെ ഹോട്ടൽ ജീവനക്കാർ മുറിയിലുള്ളവരുടെ സ്ഥിതി പരിശോധിക്കാൻ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഏതാനും മണിക്കൂറുകൾക്ക് ശേഷം വീണ്ടും വിളിച്ചിട്ടും മറുപടി ലഭിക്കാത്തതിനെ തുടർന്ന് ജീവനക്കാർ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടർന്ന് മാസ്റ്റർ കീ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് രണ്ട് പെൺകുട്ടികളും കിടക്കയിൽ കിടക്കുന്ന നിലയിലും ഇമ്രാൻ ശുചിമുറിയിൽ രക്തത്തിൽ കുളിച്ച നിലയിലും കണ്ടെത്തിയത്. ഉടൻ തന്നെ ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പെൺകുട്ടികളെ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തൽ. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു.

അതേസമയം ഇമ്രാന്റെ ഭാര്യയെയും പോലീസ് ചോദ്യം ചെയ്തു. ഭർത്താവും താനും തമ്മിൽ ചില തർക്കങ്ങൾ ഉണ്ടായിരുന്നതായി അവർ പോലീസിനോട് സമ്മതിച്ചു. കേസിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്നും പോലീസ് പരിശോധിച്ചുവരികയാണ്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ഇമ്രാൻ സംശയിച്ചിരുന്നതായും പോലീസ് വൃത്തങ്ങൾ നേരത്തെ പറഞ്ഞിരുന്നു. “ഇത്തരത്തിലുള്ള ഒരു അമ്മയ്ക്കൊപ്പം എന്റെ കുട്ടികൾ വളരുന്നത് ഞാൻ ആഗ്രഹിച്ചില്ല. അതിനാലാണ് അവരെയും എന്നെയും കൊല്ലാൻ തീരുമാനിച്ചത്” എന്ന് ഇമ്രാൻ പറഞ്ഞതായി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്.

സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്. മരണത്തിന്റെ കൃത്യമായ സാഹചര്യങ്ങളും കൊലപാതകത്തിലേക്ക് നയിച്ച സംഭവക്രമവും പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിൽ പോലീസ് പരിശോധിച്ചുവരികയാണ്.

കനകസിംഹാസനത്തിൽ ഏത് ശുനകനും (നായ) കയറിയിരിക്കാം എന്ന തരത്തിൽ പെരുമാറരുത്, ശുനകനാണെന്നുള്ള ഓർമയില്ലെങ്കിലും ഇരിക്കുന്നത് കനകസിംഹാസനത്തിലാണെന്ന ഓർമ എല്ലാവർക്കും നല്ലത്… സുകുമാരൻ നായരെ പരോക്ഷമായി ആഞ്ഞടിച്ച് കെബി ​ഗണേഷ്കുമാർ

Tags: murder and suicide attempt
SendShareTweetShare

pathram desk 5

Next Post
യുപിഎ കാലത്ത് ജിഎസ്ടിയെ എതിർത്ത ഒരേ ഒരു മുഖ്യമന്ത്രിയേയുള്ളു ‘നരേന്ദ്ര മോദി!! 2017ൽ അയാൾ ജിഎസ്ടിയുടെ മിശിഹായായി ഉയർത്തു, എട്ടു വർഷക്കാലം അവർ ഞങ്ങളെ വിശ്വസിച്ചില്ല- ജയറാം രമേഷ്

ഭീഷണിപ്പെടുത്തുന്നവർ യഥാർത്ഥത്തിൽ ഭീരുക്കളാണെന്ന് അദ്ദേഹം വീണ്ടും തെളിയിച്ചിരിക്കുന്നു!! സ്വാഭാവികമായും ഒരു ചോദ്യം ഉയരുന്നു, അമിത്ഷായ്ക്ക് സുഖമാണോ? രാജ്യം അത് അറിയാൻ ആഗ്രഹിക്കുന്നു- ലോക്‌സഭയിൽ ഹാജരാകാത്തതിൽ ആഭ്യന്തര മന്ത്രിയെ പരിഹസിച്ച് ജയറാം രമേഷ്

ഇൻസ്റ്റ​ഗ്രാം വഴി പരിചയം, കറങ്ങാൻ പോകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പതിനഞ്ചുകാരിയെ സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിച്ചു, നഗ്നദൃശ്യങ്ങൾ പകർത്തി!! വിവരം മാതാപിതാക്കളറിഞ്ഞത് പെൺകുട്ടിയുടെ സ്വഭാവത്തിൽ വ്യത്യാസം കണ്ട് കൗൺസിലിങ്ങിന് വിധേയയാക്കിയപ്പോൾ, 19 കാരൻ അറസ്റ്റിൽ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.