ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമം, യാത്രക്കാരന്റെ കാലറ്റുപോയി, മുറിഞ്ഞ കാലിന്റെ ഭാഗം കണ്ടെത്തിയത് ഏറെനേരത്തെ തെരച്ചിലിനൊടുവിൽ
ഒറ്റപ്പാലം: ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ വീണ് യാത്രക്കാരൻ്റെ കാലറ്റു പോയി. പാലക്കാട് ഒറ്റപ്പാലം റെയിൽവേ സ്‌റ്റേഷനിൽ ആണ് അപകടം. ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ആണ്...




