അമ്മയെ നാറ്റിക്കാനുള്ള അജണ്ട ആണോ അൻസിബയ്ക്ക്, അതോ എന്തെങ്കിലും ലക്ഷ്യമുണ്ടോ എന്ന് അറിയില്ല, അൻസിബയുടെ പ്രശ്നം വ്യക്തിപരം, വീട്ടിൽ നടക്കുന്ന പ്രശ്നത്തിൽ അമ്മ എങ്ങനെ ഇടപെടും? അമ്മക്ക് അതിൽ ഒന്നും ചെയ്യാൻ ഇല്ല!! ഓഫീസിൽ എന്താണ് നടക്കുന്നതെന്ന് എനിക്ക് അറിയില്ല, എല്ലാം ചെയ്യുന്നത് സെക്രട്ടറിയും ട്രഷററും ചേർന്ന്- ശ്വേത മേനോൻ
കൊച്ചി: മുതിർന്ന താരങ്ങൾ പറഞ്ഞാൽ അമ്മയുടെ തലപ്പത്തുനിന്ന് താൻ മാറാൻ തയ്യാർ എന്ന് നടി ശ്വേത മേനോൻ. താൻ തോൽക്കാൻ അല്ല വന്നത്. പറയാനുള്ളത് ആരുടെ മുഖത്ത്...




