‘ഞങ്ങളെ വിഷം തന്ന് കൊല്ലൂ…ഇന്ന് ഭാര്യയുടെ പിറന്നാളാണ്, കേസ്, കേസ്, കേസ്… എന്തുചെയ്യും ഞാൻ, ഇവിടെ നിയമമുണ്ടോ? കേരളത്തിലെന്നല്ല, ലോകത്തുതന്നെ നിയമമുണ്ടോ? ഇനി എന്നെ ഉപദ്രവിച്ചാൽ വലിയ പ്രസ് മീറ്റ് വെക്കും, എഴുതിവെച്ചോ, സത്യങ്ങൾ തുറന്നുപറയും’… നടൻ ബാല
പത്തുവർഷമായി നിയമത്തിന്റെ പേരുപറഞ്ഞ് തന്നെ ഉപദ്രവിക്കുകയാണെന്ന് നടൻ ബാല. ഇനിയും ഉപദ്രവം തുടർന്നാൽ താൻ വാർത്താസമ്മേളനം വിളിച്ച് പലതും തുറന്നുപറയേണ്ടിവരും. തനിക്ക് ആരുടേയും പേരെടുത്ത് ഒന്നും പറയാൻ...




