Social icon element need JNews Essential plugin to be activated.

pathram desk 5

അങ്കണവാടി ജീവനക്കാരിയെ പ്രതി കാണുന്നത് മകളുമായി ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ, പ്രായപൂർത്തിയാകാത്ത മകളെ അവിടെ നിർത്തി യുവതിയെ പിൻതുടർന്നു, റോഡിലൂടെ വലിച്ചിഴച്ച് താഴേക്ക് കൊണ്ടുപോയി തോടിന്റെ കരയിൽ വച്ച് ഉപദ്രവിച്ചു, മരിച്ചുവെന്ന് മനസിലായതോടെ ഒന്നുമറിയാത്ത രീതിയിൽ നേരെ വണ്ടിപ്പെരിയാറിലേക്ക്, പ്രതി മുൻപും സമാന കേസിൽ അകത്തുപോയ വ്യക്തി

പത്തനംതിട്ട: ഗവി മീനാറിൽ അങ്കണവാടി ജീവനക്കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മൂഴിയാർ സ്വദേശി വിനോദ് കുമാർ പിന്തുടർന്ന് പീഡിപ്പിച്ചത് പ്രായപൂർത്തിയാകാത്ത മകളെ ബസ്റ്റോപ്പിൽ നിർത്തിയശേഷമെന്ന് പോലീസ്....

ഇറാനെ മര്യാദ പഠിപ്പിക്കാൻ ഖാർഗ് ദ്വീപ്, ഹോർമുസ് കടലിടുക്കിലും ആക്രമിക്കും? ഇസ്ലാമാബാദിൽ വെടിനിർത്തലിനായി നയതന്ത്ര ചർച്ചകൾ നടക്കുന്നതിനിടെ ടെഹ്റാനിൽ കരസേന യുദ്ധത്തിന് തയാറായി യുഎസ്, ലക്ഷ്യം ഖാർഗ് ദ്വീപ് യുഎസ് നിയന്ത്രണത്തിലാക്കുക, ഹോർമുസിൽ വ്യാപാര- സൈനിക കപ്പലുകളെ ലക്ഷ്യമിടുന്ന ആയുധ സംവിധാനങ്ങൾ കണ്ടെത്തി നശിപ്പിക്കുക,

‘ആ പാഠം ഞാൻ ഇതുവരെ പഠിച്ചിട്ടില്ല, എന്റെ അധികാരത്തിന് പരിധികളില്ല’…ഇതുപോലെ ഒരു ഉപരോധം മറ്റാർക്കാണ് നടത്താൻ കഴിയുക? ഒരു കപ്പലിന് പോലും കടന്നുപോകാൻ കഴിയാത്ത നാവിക ഉപരോധം ഏർപ്പെടുത്തിയില്ലേ? രണ്ടോ, മൂന്നോ ആഴ്ച കൂടി ഞാൻ അവിടെ പോയി ബോംബാക്രമണം തുടരുക എന്നതാണ് എനിക്ക് ശക്തി കാണിക്കാൻ കഴിയുന്ന ഏക മാർഗം, ഈ കരാർ ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകാതിരിക്കാൻ…

ന്യൂഡൽഹി: മൂന്ന് മാസം നീണ്ടുനിന്ന അമേരിക്ക–ഇറാൻ യുദ്ധത്തിന് പിന്നാലെ ഉണ്ടാക്കിയ ധാരണാപത്രം പുതിയ വിവാദങ്ങൾക്കിടയാക്കി മുന്നേറുകയാണ്. ഇതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ അധികാരത്തിന് പരിധികളില്ല...

‘കഴിഞ്ഞ 12 വർഷത്തെ എന്റെ ഭരണകാലയളവിൽ 25 കോടി ജനങ്ങളെ ഇന്ത്യ ദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കി, ഒരു ചായവിൽപ്പനക്കാരനെ പ്രധാനമന്ത്രി പദവിയിലെത്തിച്ചത് ഇന്ത്യയിലെ ജനാധിപത്യത്തിന്റെ കരുത്ത്’- മോദി

‘കഴിഞ്ഞ 12 വർഷത്തെ എന്റെ ഭരണകാലയളവിൽ 25 കോടി ജനങ്ങളെ ഇന്ത്യ ദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കി, ഒരു ചായവിൽപ്പനക്കാരനെ പ്രധാനമന്ത്രി പദവിയിലെത്തിച്ചത് ഇന്ത്യയിലെ ജനാധിപത്യത്തിന്റെ കരുത്ത്’- മോദി

പാരിസ്: ആഗോളതലത്തിൽ പല പ്രതിസന്ധികളും അനിശ്ചിതത്വങ്ങളും നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ, ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യ വിശ്വസ്ത പങ്കാളിയായി ഉയർന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യാന്തര ബന്ധങ്ങളിൽ വ്യാപാരത്തോളം പ്രാധാന്യം...

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും മാരകരോഗങ്ങൾക്ക് ചികിത്സ തേടുന്നവർക്കും കൈത്താങ്ങ്, ‘വൺ കേരള കരുതൽ മിഷൻ’- പദ്ധതിക്ക് ഒരുകോടി, കൊച്ചിയിൽ ജെ സി ഡാനിയേൽ ഫിലിം സിറ്റി, ജോ​ൺ​സ​ൺ മാ​സ്റ്റ​ർ മ്യൂ​സി​ക് അ​ക്കാ​ദ​മി തൃശൂരിൽ, ഉ​മ്മ​ൻ ചാ​ണ്ടി ആരോഗ്യ ഇ​ൻഷ്വ​റ​ൻ​സ് പ​ദ്ധ​തി, ആദ്യപടിയായി 100 കോടി

തിരുവനന്തപുരം: സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നർക്കും മാരകരോഗങ്ങൾക്ക് ചികിത്സ തേടുന്നവർക്കും കൈത്താങ്ങായി 'വൺ കേരള കരുതൽ മിഷൻ' എന്ന പേരിൽ സാങ്കേതികവിദ്യ അധിഷ്ഠിതമായ പുതിയ പ്ലാറ്റ്‌ഫോമിന് രൂപം...

Page 313 of 1871 1 … 312 313 314 … 1,871