Social icon element need JNews Essential plugin to be activated.

pathram desk 5

ഏറെക്കാലമായി പ്രണയത്തിൽ, വിവാഹിതരാകാൻ ഇരുവരും തീരുമാനിച്ചിരുന്നു, കോളേജ് അധ്യാപികയെ ആൺസുഹൃത്ത് തല്ലിയത് തലശേരി പഴയ ബസ് സ്റ്റാൻഡിൽ വച്ച്!! അധ്യാപിക ആത്മഹത്യ ചെയ്തതോടെ ഒളിവിൽ പോയ യുവാവ് പിടിയിൽ

ഏറെക്കാലമായി പ്രണയത്തിൽ, വിവാഹിതരാകാൻ ഇരുവരും തീരുമാനിച്ചിരുന്നു, കോളേജ് അധ്യാപികയെ ആൺസുഹൃത്ത് തല്ലിയത് തലശേരി പഴയ ബസ് സ്റ്റാൻഡിൽ വച്ച്!! അധ്യാപിക ആത്മഹത്യ ചെയ്തതോടെ ഒളിവിൽ പോയ യുവാവ് പിടിയിൽ

കണ്ണൂർ: പാനൂരിൽ കോളേജ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന സുഹൃത്ത് പിടിയിൽ. പോലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ശരണിനെ കണ്ണൂരിലെ വീടിന് സമീപത്ത്...

വിദ്യാർഥികൾ തമ്മിൽ വസ്ത്രധാരണ‌ത്തെച്ചൊല്ലി തർക്കം, സഹപാഠി പ്ലസ് വൺ വിദ്യാർഥിയെ കുത്തി, കഴുത്തിന് കുത്തേറ്റ വിദ്യാർഥി  മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

മറ്റൊരു ബ്രാഞ്ചിലെ യുവതിയുമായി പ്രണയം!! ബാങ്ക് മാനേജരെ ത‌ട്ടിക്കൊണ്ടുപോയി, പിന്നിൽ കാമുകിയുടെ ഭർത്താവും സഹോദരനും, രണ്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരം: കാട്ടാക്കടയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജറെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ബാങ്കിൻ്റെ മറ്റൊരു ബ്രാഞ്ചിലെ ജീവനക്കാരിയുമായി മാനേജർ ഗിരീഷ് പ്രണയത്തിലായിരുന്നുവെന്നും ഇതിലുള്ള പ്രതികാരമായാണ് ഗിരീഷിനെ...

‘ഏതു പരിപാടിയുടെ ഭാഗമായുള്ള മേളമാണ് ഇവിടെ നടക്കുന്നത്, ഈ ചെണ്ടകൊട്ട് ഉടൻ നിർത്തണം’!! KSTA സംസ്ഥാന സമ്മേളനത്തിനിടെ മൈതാനത്തിന് പുറത്തുള്ള ചെണ്ടമേളം നിർത്തിച്ച് മുഖ്യമന്ത്രി… ചെന്നിത്തല ഭരണകർത്താവായിരിക്കുമ്പോൾ കുട്ടികൾക്ക് പഠിക്കാൻ ഫോട്ടോസ്റ്റാറ്റ് എടുത്ത് നൽകേണ്ടി വന്നു, ഗാന്ധി വധം പഠിക്കേണ്ടതില്ല എന്നാണ് ഇന്ത്യ ഗവണ്മെൻ്റിൻ്റെ നിലപാട്, എന്നാൽ യഥാർത്ഥ ചരിത്രം കേരളത്തിൽ പഠിപ്പിക്കുന്നു- പിണറായി

വിഡിഎസ് സർക്കാരിന്റെ ബജറ്റ് പിണറായി സർക്കാരിന്റെ കോപ്പിയടി? എൽഡിഎഫ് സർക്കാരിന്റെ പദ്ധതികൾ പേര് മാറ്റി പ്രഖ്യാപിച്ചത്, ഭാവി കേരളത്തിനുള്ള ബ്ലൂ പ്രിന്റില്ല, കഴിഞ്ഞ സർക്കാർ ഇറങ്ങിയത് 6,300 കോടിയിലധികം ട്രഷറിയിൽ ബാക്കിവച്ച്, അതുവച്ച് ജനങ്ങൾക്കായുള്ള ക്ഷേമനടപടികൾ പ്രഖ്യാപിക്കാമായിരുന്നില്ലേ?, ധവളപത്രം ഒരു മുൻകൂർ ജാമ്യമായിരുന്നു- പിണറായി

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ച ബജറ്റ് കഴിഞ്ഞ സർക്കാരിന്റെ കോപ്പിയടിയെന്ന രീതിയിലുള്ള പ്രസ്താവനയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ബജറ്റിൽ ഭാവി കേരളത്തിനുള്ള ബ്ലൂപ്രിന്റില്ല. എൽഡിഎഫ്...

ക്ഷേത്രത്തിൽ പ്രതിഷ്ഠയ്ക്ക് ചാർത്തിയ മാലയിലെ മുത്തുകൾ മോഷണം പോയി, ചാർത്തിയത് 108 മുത്തുകളടങ്ങിയ മാലയിൽ നിന്ന് 73 എണ്ണം കാണാനില്ല, മുൻ പൂജാരി അറസ്റ്റിൽ, പിറവം സ്റ്റേഷനിലും പ്രതിക്കെതിരെ സമാന കേസ്

ക്ഷേത്രത്തിൽ പ്രതിഷ്ഠയ്ക്ക് ചാർത്തിയ മാലയിലെ മുത്തുകൾ മോഷണം പോയി, ചാർത്തിയത് 108 മുത്തുകളടങ്ങിയ മാലയിൽ നിന്ന് 73 എണ്ണം കാണാനില്ല, മുൻ പൂജാരി അറസ്റ്റിൽ, പിറവം സ്റ്റേഷനിലും പ്രതിക്കെതിരെ സമാന കേസ്

കൊച്ചി: ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് ചാർത്തിയ മാലയിലെ മുത്തുകൾ മോഷണം പോയ കേസിൽ മുൻ പൂജാരി അറസ്റ്റിൽ. അഴീക്കൽ കാളമുക്ക് മല്ലികാർജ്ജുന ക്ഷേത്രത്തിലെ സ്വർണം പൊതിഞ്ഞ രുദ്രാക്ഷ മാലയിലെ...

ബജറ്റിൽ സ്വകാര്യ ബസുകാരേയും മറന്നില്ല!! പ്രിയദർശിനിയിലൂടെ ഉണ്ടായ ക്ഷീണം മാറ്റാൻ പ്രൈവറ്റ് ബസുകളുടെ ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ്, ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ബസുകളുടെ ത്രൈമാസ നികുതിയും കുറയ്ക്കും

തിരുവനന്തപുരം: കെഎസ്ആർടിസിൽ സ്ത്രീകൾക്ക് പ്രിയദർശിനി സൗജന്യ യാത്ര അനുവദിച്ചതിലൂടെ സ്വകാര്യ ബസുകൾക്കുണ്ടാകുന്ന ക്ഷീണം അകറ്റാൻ ബജറ്റിൽ കൈത്താങ്ങ്. പൊതുഗതാഗത മേഖലയെ സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനായുമായി നികുതിയിൽ ഇളവുകൾ പ്രഖ്യാപിച്ച്...

Page 312 of 1871 1 … 311 312 313 … 1,871