കൊച്ചിന് പ്രായപൂർത്തിയായില്ല, വിദേശപര്യടനത്തിൽ വണ്ടർ കിഡ്ഡിന് സ്പെഷ്യൽ പരിഗണന!! ചേട്ടന്മാർക്കൊപ്പം ഡ്രസ്സിംഗ് റൂം അനുവദിക്കില്ല, പ്രത്യേകം മുറി!! സ്കൂൾ വിദ്യാർഥികൾക്കുള്ള ടൂറുകളിൽ അധ്യാപകർ കൂടെ പോകുന്നതുപോലെ, സൂര്യവംശിക്കും കുടുംബസാന്നിധ്യമുണ്ടാകും- ബിസിസിഐ സെക്രട്ടറി
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ താരോദയം 15കാരൻ വൈഭവ് സൂര്യവംശി സീനിയർ ടീമിനൊപ്പം അയർലണ്ടും ഇംഗ്ലണ്ടും ഉൾപ്പെട്ട പര്യടനത്തിൽ പങ്കെടുക്കാനൊരുങ്ങുന്നു. ഐപിഎൽ 2026-ൽ 776 റൺസ് നേടി...




