ആയുധങ്ങളെത്തിച്ചത് 2024 സെപ്റ്റംബറിൽ, പഹൽഗാം ആക്രമണത്തിനായി ഗൂഢാലോചന നടന്നത് ഒരാഴ്ച മുൻപ്!! ഭീകരർ ലൊക്കേഷൻ കൈമാറിയത് ട്രക്കിങ്ങിനുപയോഗിക്കുന്ന ജിപിഎസ് അധിഷ്ഠിത മൊബൈൽ ആപ്പ് വഴി!! ലഷ്കർ ഇ ത്വയ്ബ, ദ് റെസിസ്റ്റൻസ് ഫ്രണ്ട് കമാൻഡർ അലി സാജിദ് പാക്കിസ്ഥാനിലിരുന്ന് ആക്രമണം നിയന്ത്രിച്ചു… മൊബൈലിൽ തെളിവുണ്ട്- എൻഐഎ കുറ്റപത്രം
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണം നടത്താനായുള്ള ഗൂഢാലോചന, ആക്രമണം നടക്കുന്നതിന് ഒരാഴ്ച മുൻപ് തന്നെ നടന്നിരുന്നതായി എൻഐഎ. കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് എൻഐഎ വീണ്ടെടുത്ത ഡിജിറ്റൽ രേഖകളെ ഉദ്ധരിച്ച്...




