ശരിക്കും ജനനായകൻ ഈ മുഖ്യൻ…പ്രോട്ടോക്കോൾ ലംഘിച്ച് സദസിലിരിക്കുന്ന പൂർണ ഗർഭിണിയായ യുവതിക്കരികിലേക്ക് വേദിയിൽ നിന്നിറങ്ങി ചെന്ന് നിയമന ഉത്തരവ് കൈമാറി വിജയ്, വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ
ചെന്നൈ: പൂർണ ഗർഭിണിയെ വേദിയിലേക്ക് നടത്തിക്കാതെ അവരുടെ അടുത്തേക്ക് ഇറങ്ങിച്ചെന്ന് നിയമന ഉത്തരവ് നൽകി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. തമിഴ്‌നാട് സർക്കാർ വിവിധ തസ്തികകളിലേക്ക്...




