Social icon element need JNews Essential plugin to be activated.

pathram desk 5

‘ഞാനല്ലേ ജില്ലയുടെ ചുമതലയുള്ളയാൾ’… തന്റെ പേര് ബാനറിൽ ആദ്യം വച്ചില്ല, പകരം വച്ചത് വ്യവസായമന്ത്രി കീർത്തനയുടെ പേര് …കളക്ടറോട് വേദിയിൽവച്ച് ചൂടായി ടിവികെ വനിത മന്ത്രി, പേരുവച്ചത് പ്രോട്ടോക്കാൾ പ്രകാരം- ഉദ്യേ​ഗസ്ഥർ!! പരിഹസിച്ച് ഡിഎംകെ നേതാക്കൾ

‘ഞാനല്ലേ ജില്ലയുടെ ചുമതലയുള്ളയാൾ’… തന്റെ പേര് ബാനറിൽ ആദ്യം വച്ചില്ല, പകരം വച്ചത് വ്യവസായമന്ത്രി കീർത്തനയുടെ പേര് …കളക്ടറോട് വേദിയിൽവച്ച് ചൂടായി ടിവികെ വനിത മന്ത്രി, പേരുവച്ചത് പ്രോട്ടോക്കാൾ പ്രകാരം- ഉദ്യേ​ഗസ്ഥർ!! പരിഹസിച്ച് ഡിഎംകെ നേതാക്കൾ

ചെന്നൈ: ബാനറിൽ ജില്ലയുടെ ചുമതലയുള്ള തന്റെ പേര് രണ്ടാമതായതിനാൽ ജില്ലാ കളക്ടറോട് വേദിയിൽ വച്ച് ചൂടായി തമിഴ്നാട്ടിലെ ടിവികെ വനിത മന്ത്രി. വനിതക്ഷേമ മന്ത്രി കെ ജഗദീശ്വരിയാണ്...

മകനിൽ നിന്നു രക്ഷിക്കാൻ മരുമകളേയും കുഞ്ഞിനേയും സ്വന്തം വീട്ടിലേക്കു പറഞ്ഞുവിട്ടു… എന്റെ മകനെ ലഹരി വിമോചന കേന്ദ്രത്തിലാക്കു, അല്ലെങ്കിൽ അവൻ അടുത്ത അഫാനാകും- ഒരു ദിവസംതന്നെ മൂന്നു തവണ പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങി ഒരമ്മ!!
മാർച്ചിനിടെ വനിതാപ്രവർത്തകയെ നൗഫൽ എന്ന പോലീസുകാരൻ കടിച്ചു മുറിവേൽപ്പിച്ചു, പ്രവർത്തകർക്കു നേരെ മലിനജലമാണ് ജലപീരങ്കിയിൽ ഉപയോ​ഗിച്ചത്, മലമുകളിൽ നടന്ന സംഘർഷത്തിൽ വയർലെസ് സെറ്റുപയോഗിച്ച് പ്രവർത്തകന്റെ മുഖത്തിടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ചു, സിഐ വിപിൻ സുജിത്തിന്റെ തലയ്ക്കടിച്ചു, 12 സ്റ്റിച്ചാണ് തലയിലിട്ടത്… മേയർ വി വി രാജേഷ്

അവര് അവിശ്വാസം കൊണ്ടുവരട്ടേ, അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക് ബി​ജെ​പി​യെ ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യി​ല്ല- വി വി രാജേഷ്!! തിരുവനന്തപുരം കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ പ്ര​തി​പ​ക്ഷം അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു​വ​രാ​നു​ള്ള നീക്കത്തിൽ പ്രതിപക്ഷം, എൽഡിഎഫും യുഡിഎഫും, സ്വതന്ത്രനും ഒന്നിച്ചാൽ 50- 50, ബലാബല പരീക്ഷണത്തിൽ നിർ‍ണായകമാവുക സ്വതന്ത്രൻ

തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ യുഡിഎഫിന്റെ നേതൃത്വത്തിൽ പ്ര​തി​പ​ക്ഷം അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു​വ​രാ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മേ​യ​ർ വി.​വി. ​രാ​ജേ​ഷ് രം​ഗത്ത്. കോ​ർ​പ​റേ​ഷ​നി​ൽ അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക് ബി​ജെ​പി​യെ ഒ​ന്നും...

‘കുറ്റം ചെയ്‌തെന്ന് തെളിഞ്ഞെങ്കിൽ അവളെ തൂക്കിക്കൊല്ലൂ… ഒരു അമ്മയാണിത് പറയുന്നത്’, സിയയുടെ അമ്മ!! ‘ഈ കേസിൽ ആരാണോ കുറ്റം ചെയ്തത് അത് എന്റെ മകളാണെങ്കിൽ കൂടി തൂക്കിക്കൊല്ലണം’- പിതാവ്…കേതനെ കൊലപ്പെടുത്തുന്നതിന് മണിക്കൂറുകൾ മുൻപ് സിയയും കാമുകനും കൂടിക്കാഴ്ച നടത്തി, യുവാവിനെ എവിടെ നിന്ന് തള്ളിടണമെന്ന് സ്കെച്ചുവരെ തയാറാക്കി- പോലീസ്
രണ്ട് ഇലക്ഷനുകൾ നൈസായി അങ്ങ് മുക്കിയല്ലേ സഖാവേ… 2010-ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലവുമായി തുലനം ചെയ്താൽ എൽഡിഎഫ് നില മെച്ചപ്പെടുത്തി!! അടിത്തറ ഇപ്പോഴും സ്ട്രോങ്ങാണ്, യാതൊരു ഇളക്കവും സംഭവിച്ചിട്ടില്ല, വർഗീയ ശക്തികളുമായി പരസ്യവും രഹസ്യവുമായ നീക്കുപോക്കുകൾ ഉണ്ടാക്കിയാണ് യുഡിഎഫ് മത്സരത്തിനിറങ്ങിയത്, തിരിച്ചടി സംബന്ധിച്ച് പരിശോധന നടത്തി തിരിച്ചുവന്ന ചരിത്രം ഇടതുപക്ഷത്തിനുണ്ട്- എംവി ​ഗോവിന്ദൻ

‘ഞങ്ങളാണ് അധികാരത്തിൽ വന്നതെങ്കിൽ ഒരിക്കലും പിഎം ശ്രീ നടപ്പിലാക്കില്ല!! പറയുന്നതൊന്ന് പ്രവർത്തിക്കുന്നത് മറ്റൊന്ന്, ഈ ഇരട്ടത്താപ്പാണ് വി.ഡി. സതീശന്റെ മുഖമുദ്ര, മുഖ്യമന്ത്രിയാകുമ്പോഴെങ്കിലും അതിൽ മാറ്റം വരും എന്നാണ് പ്രതീക്ഷിച്ചത്’- എംവി ​ഗോവിന്ദൻ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷമായ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പറയുന്ന കാര്യങ്ങളിൽ ഉറച്ച് നിൽക്കാത്തയാളാണ് വി.ഡി. സതീശൻ. പി.എം. ശ്രീ പദ്ധതിയിലും...

Page 293 of 1868 1 … 292 293 294 … 1,868