കളത്തിലിറങ്ങിയാലും ഇല്ലെങ്കിലും ബോളുകണ്ടാൽ ചെക്കന് അടിച്ച് പറപ്പിക്കണം… നെറ്റ്സിൽ തലമുതിർന്ന ചേട്ടന്മാരെ അടിച്ചുതൂക്കി വണ്ടർ കിഡ്ഡിന്റെ നോ-ലുക്ക് ഷോട്ട്, വീഡിയോ പങ്കുവച്ച് ബിസിസിഐ!! വൈഭവിന്റെ അരങ്ങേറ്റത്തിൽ മൗനം പാലിച്ച് മാനേജ്മെന്റ്, വൈഭവിനായി പ്രത്യേക തന്ത്രങ്ങൾ മെനഞ്ഞിട്ടില്ലെന്ന് ബെൻ കാലിറ്റ്സ്- Video
ഇന്ത്യൻ ക്രിക്കറ്റിന് ദൈവം നൽകിയ സമ്മാനം... എന്ന് 15 കാരൻ വൈഭവ് സൂര്യവംശിയെ വിശേഷിപ്പിക്കാൻ തുടങ്ങിയതായി സുനിൽ ഗവാസ്കർ പറഞ്ഞതിൽ വലിയ അതിശയോക്തിയൊന്നുമില്ല. ഇന്ന് നടക്കുന്ന ഇന്ത്യ-...




