അനിയനെ കരയ്ക്കിരുത്തി ചേട്ടന്മാർ കളത്തിലിറങ്ങി ഒറ്റയും പെട്ടയുമെടുത്ത് പോയ വേഗത്തിൽ തിരിച്ചുകയറി!! അയർലൻഡിനെതിരെ ഇന്ത്യയ്ക്ക് ആദ്യ തോൽവി, ടി 20യിൽ അയർലൻഡിന്റെ ജയം 34 റൺസിന്
അയർലാൻഡിനെതിരെ വൈഭവ് സൂര്യവംശിയില്ലാതെ കളത്തിലിറങ്ങിയ ആദ്യ ടി 20 യിൽ ഇന്ത്യയ്ക്ക് 34 റൺസിന്റെ നാണംകെട്ട തോൽവി. ഇതാദ്യമായാണ് അയർലാൻഡിനോട് ഇന്ത്യ ഒരു മാച്ചിൽ തോൽവിയേറ്റുവാങ്ങുന്നത്. ശ്രേയസ്...




