പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്: ഇറാന്റെ മിസൈല്‍ ഡ്രോണ്‍ സംഭരണ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, തീരദേശ റഡാര്‍ സംവിധാനങ്ങളും ആക്രമിച്ചു, തിരിച്ചടിച്ച് ഇറാനും!! ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക നിലയങ്ങളെ ലക്ഷ്യമിട്ട് ഇറാന്റെ പ്രത്യാക്രമണം
വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി അമേരിക്ക. ഇറാനില്‍ ശക്തമായ ആക്രമണമാണ് അമേരിക്ക നടത്തിയത്. ഇറാന്റെ മിസൈല്‍ ഡ്രോണ്‍...




