Social icon element need JNews Essential plugin to be activated.

pathram desk 5

സ്കൂട്ടർ കാറിനെ ഓവർടേക്ക് ചെയ്യുന്നതിനെ തെറിച്ചുവീണത് എതിരെവന്ന ലോറിക്കടിയിലേക്ക്, വാഹനം തലയിലൂടെ കയറിയിറങ്ങി കോളേജ് വിദ്യാർഥിക്ക് ദാരുണാന്ത്യം, ഒരാൾ നിസാര പരുക്കുകളോ‌ടെ രക്ഷപ്പെ‌ട്ടു

സ്കൂട്ടർ കാറിനെ ഓവർടേക്ക് ചെയ്യുന്നതിനെ തെറിച്ചുവീണത് എതിരെവന്ന ലോറിക്കടിയിലേക്ക്, വാഹനം തലയിലൂടെ കയറിയിറങ്ങി കോളേജ് വിദ്യാർഥിക്ക് ദാരുണാന്ത്യം, ഒരാൾ നിസാര പരുക്കുകളോ‌ടെ രക്ഷപ്പെ‌ട്ടു

കൊ​ച്ചി: കൊ​ച്ചി- ​ധ​നു​ഷ്‌​കോ​ടി ദേ​ശീ​യ​പാ​ത​യി​ലെ ക​ട​മ​റ്റം പെ​രു​വം​മു​ഴി​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക്കു ദാ​രു​ണാ​ന്ത്യം. തൊ​ടു​പു​ഴ മടക്കത്താനം ശിവനിവാസ് വീട്ടിൽ സുനീപ് ശിവൻറെ മകൻ എസ്. രാ​ഹു​ൽ...

‘’നിരോധന ഉത്തരവ് ആവശ്യമാണ്’’- ക്യാപ്ഷൻ!!  തന്റെ മുഖത്തേക്ക് ചിരിയോടെ ഉറ്റുനോക്കുന്ന മെലോനിയുടെ ചിത്രം പങ്കുവച്ച് ട്രംപ്… ചിത്രം എഡിറ്റ് ചെയ്തതത്, തയാറാക്കിയത് ഒബാമയും മിഷേലും എയർഫോഴ്സ് വൺ വിമാനത്തിന്റെ വാതിലിൽനിന്ന് കൈവീശുന്ന ചിത്രത്തിനൊപ്പം

വാഷിങ്ടൻ: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിയെ വിടാതെ പിൻതുടർന്ന് അപമാനിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മെലോനിക്ക് തന്നോടു കടുത്ത ആരാധനയാണെന്ന് അവകാശപ്പെട്ടുകൊണ്ട് എഡിറ്റു ചെയ്ത ഫോട്ടോ...

എംവി ഗോവിന്ദൻ ‘വർഗവഞ്ചകൻ’, പാർട്ടി നേതൃത്വത്തിലിരുന്ന് സ്വന്തം പാർട്ടിക്കെതിരായിതന്നെ പ്രവർത്തിക്കുന്ന വ്യക്തി, സ്വന്തം ജില്ലയിൽ അഞ്ച് സീറ്റുകളിൽ യുഡിഎഫ് വിജയിച്ചിട്ടും അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലേ?  പിണറായിയെ സംരക്ഷിക്കാൻ ആരുമില്ല, പകരം കൂടെയുള്ളവരെ ചുമക്കേണ്ട ഗതികേടിലാണ് അദ്ദേഹം- ജി സുധാകരൻ
‘മുനമ്പംകാരെ ഇറക്കി വിടില്ല, എത്രയും പെട്ടെന്ന് നികുതി അടയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കും, ഭൂമിയിൽ പൂർണാവകാശം വാങ്ങിച്ചുകൊടുക്കും!! കേരളവികസനത്തിനായി വിഭാവനം ചെയ്തിട്ടുള്ള ധവളപത്രം ജൂൺ ആദ്യവാരത്തിൽ’- മുഖ്യമന്ത്രി

ശാന്തിഗിരിയിലേക്കുള്ള യാത്രയിൽ സുരക്ഷയ്ക്കായി പോലീസ് നിയോ​ഗിച്ചത് 92 ഉദ്യോ​ഗസ്ഥരെ, നിന്ന നിൽപ്പിൽ എണ്ണം വെട്ടിക്കുറച്ച് മുഖ്യൻ!! നെടുമങ്ങാട് സബ് ഡിവിഷനിലെ ഉദ്യോഗസ്ഥർ മാത്രം ഡ്യൂട്ടിക്കു മതി- മുഖ്യമന്ത്രിയുടെ ഓഫിസ്, പിന്നാലെ പരിഷ്കരിച്ച ഉത്തരവ് പുറത്ത്

തിരുവനന്തപുരം: താൻ യാത്ര ചെയ്യുമ്പോൾ പരമാവധി കുറച്ചു പോലീസുകാരെ മാത്രമേ സുരക്ഷാ ഡ്യൂട്ടിക്കു നിയോഗിക്കാവൂവെന്ന് മുഖ്യമന്ത്രി അധികാരമേറ്റയുടനെ നൽകിയ നിർദേശം നിലനിൽക്കെ, ശാന്തിഗിരിയിലേക്കുള്ള അദ്ദേഹത്തിന്റെ ഇന്നലത്തെ യാത്രയ്ക്കായി...

സിന്ധു ഉടായിപ്പിന്റെ ഉസ്ദാദ്!! കോവളം പോലീസ് സ്റ്റേഷനിൽ മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ്, മലയിൻകീഴ് സ്റ്റേഷനിൽ വഞ്ചനക്കുറ്റം ഉൾപ്പെടെ പത്തോളം പരാതികൾ,!! സ്വർണപ്പണയ സ്ഥാപനത്തിലെ ജീവനക്കാരികളുമായി ആദ്യം ബന്ധം സ്ഥാപിച്ചു, കമ്മിഷൻ നൽകാമെന്ന് വിശ്വസിപ്പിച്ച് യുവതികളിൽ നിന്ന് സ്വർണം കൈക്കലാക്കി, ആദ്യം തുകയും മേടിച്ച സ്വർണവും തിരികെ നൽകി വിശ്വാസ്യത നേടി…

വിഴിഞ്ഞം: സുഹൃത്ത് 70 പവനോളം സ്വർണാഭരണങ്ങൾ കൈക്കലാക്കിയ ശേഷം തിരികെ നൽകിയില്ലെന്നു കുറിപ്പെഴുതിവച്ച് യുവതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ വെങ്ങാനൂർ പനങ്ങോട് ശ്യാമളാലയത്തിൽ സിന്ധുകുമാരി (53)...

Page 243 of 1854 1 … 242 243 244 … 1,854