Social icon element need JNews Essential plugin to be activated.

pathram desk 5

‘ആർഎസ്എസിന്റെ കൊടിയെന്ന് പറഞ്ഞാൽ നിങ്ങൾ വിചാരിക്കും കാണാൻ നല്ല ചേലുള്ള കൊടിയാണെന്ന്, കോണകം പോലുള്ള കൊടിയാണത് അങ്ങനെയുള്ള ഒരു കൊടി ഒരു സ്ത്രീയുടെ കയ്യിൽ കൊടുത്ത് ഇതാണ് ഭാരതാംബ എന്നു പറഞ്ഞാൽ ആരെങ്കിലും അംഗീകരിക്കുമോ’?- എംവി ജയരാജൻ

ഇറങ്ങിപ്പോയ വിമതരെ പാർട്ടിയിലേക്ക് തിരിച്ചുകയറ്റാൻ നോക്കിയ എം.​വി.​ ജ​യ​രാ​ജ​നെ​തി​രെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റിയറ്റ്, ഏറ്റുപിടിച്ച എംവി ​ഗോവിന്ദനും രൂക്ഷ വിമർശനം, പിന്നാലെ തെറ്റു സമ്മതിച്ച് എംവി ജയരാജൻ

തി​രു​വ​ന​ന്ത​പു​രം: പാർട്ടിയിൽ നിന്നു പുറത്തുപോയ വി​മ​ത​രെ പാ​ർ​ട്ടി അ​നു​മ​തി​യി​ല്ലാ​തെ തി​രി​ച്ചു വി​ളി​ച്ച സം​ഭ​വ​ത്തി​ൽ എം.​വി.​ജ​യ​രാ​ജ​നെ​തി​രെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ രൂ​ക്ഷ വി​മ​ർ​ശ​നം. വി​വാ​ദം ഏ​റ്റു​പി​ടി​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി...

ഇപ്പോൾ മനസിലായില്ലേ മലയാളി ചെക്കൻ ഇല്ലായിരുന്നെങ്കിൽ ലോകകപ്പ് പോയിട്ട്, സൂപ്പർ എട്ടിന്റെ പടി പോലും കടക്കില്ലായിരുന്നുവെന്ന്… ഇന്ത്യയ്ക്ക് തുടർച്ചയായ അഞ്ചാം തോൽവി!! ഇം​ഗ്ലണ്ടിനോട് തോറ്റത് 125 റൺസിന്, റൺസ് അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ പരാജയം
ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനെ കാണാൻ രാത്രി പുറത്തിറങ്ങിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി, അവിടെ നിന്നു രക്ഷപ്പെട്ട 16കാരി ചെന്നുപെട്ടത് മൻസൂർ കൊലക്കേസ് പ്രതിയുടെ മുന്നിൽ!! ജോലി വാ​ഗ്ദാനം ചെയ്ത് കൂടെക്കൂട്ടിയ യുവാവും സംഘവും പെൺകുട്ടിയെ ദിവസങ്ങളോളം വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു, മുഖ്യപ്രതി പിടിയിൽ
വിവാഹ രാത്രിയിൽ ഭർതൃ സഹോദരിമാർ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു, സിഗരറ്റ് കുറ്റികൾ ഉപയോഗിച്ച് ശരീരം പൊള്ളിച്ചു!! ഭർതൃ പിതാവ് മൂന്നുദിവസം മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി ബലാത്സം​ഗം ചെയ്തു, മരുമകളുടെ പരാതിയിൽ മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ലക്നൗ: മരുമകളെ ക്രൂരമായ ലൈംഗിക പീഡനത്തിനും സ്ത്രീധന പീഡനത്തിനും ഇരയാക്കിയ കേസിൽ മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. റെയിൽവേ സീനിയർ സെക്‌ഷൻ എൻജിനീയറായ മുകേഷ് കുമാർ തിവാരിയെ...

ഇങ്ങോട്ടു കിട്ടിയാൽ മടക്കിക്കൊടുത്തിട്ടേ മിശി​ഹായും പിള്ളേരും തിരിച്ചു കയറൂ, അതിനി പെരുന്നാളിനായാലും ശരി, പെരുമാളിനായാലും ശരി!! അദ്യ പകുതിയും രണ്ടാം പകുതിയുടെ മുക്കാലും നിങ്ങളെടുത്തോ ഈജിപ്തേ… പക്ഷെ ആ അവസാന 15 മിനിറ്റ് അർജന്റീന ഇങ്ങെടുത്തേ… ഈജിപ്തിനെ തകർത്ത് അർജന്റീന ക്വാർട്ടറിൽ

അറ്റ്‌ലാന്റ: ചില കളികൾ അങ്ങനെയാ, അവസാന നിമിഷത്തിനു തൊട്ടുമുൻപുവരെ വരെ പരാജയം കാത്തു നിൽപ്പുണ്ടാകും... പക്ഷെ ആ ലാസ്റ്റ് മൊമറ്റ് അതു നമ്മൾക്കുള്ളതാകും, വിജയിക്കണമെന്ന് അത്യന്തം തൃഷ്ണയുള്ളവർക്ക്....

Page 235 of 1853 1 … 234 235 236 … 1,853