Pathram Online
  • Home
  • NEWS
    315478

    ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാഴ്ച; ‘ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധം’ സംശയം, പുലർച്ചെ 2 മണിക്ക് കൊലപാതകം, അടുക്കളയിൽ നിന്നും കത്തിയെടുത്ത് പത്തോളം തവണ കുത്തി; കോതമം​ഗലത്ത് 61കാരിയെ ഭർത്താവ് കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ

    315475

    ‘ഞങ്ങളോട് കളിക്കേണ്ട’; തെരഞ്ഞെടുപ്പിന് മുമ്പ് ആക്രമണത്തിന് സാധ്യതയെന്ന് നെതന്യാഹു, ശത്രുക്കളെ എവിടെയായാലും തേടിപ്പിടിക്കുമെന്ന് മുന്നറിയിപ്പ്

    315472

    അവളോടുള്ള പ്രണയം എങ്ങനെ വെളിപ്പെടുത്തണമെന്ന് അവന് അറിയില്ല, പിറന്നാൾ സർപ്രൈസായി തന്റെ കഴുത്തിൽ സിയയുടെ പേര് ടാറ്റൂ ചെയ്തു… വിവാഹനിശ്ചയ ഷോപ്പിങ്ങിൽ അവൾക്ക് ഇഷ്ടപ്പെട്ട 28 വസ്ത്രങ്ങളും 15 സെറ്റ് സ്വർണാഭരണങ്ങളുമെടുത്തു… പക്ഷെ അവൾ തന്റെ കാമുകനുമായി ചേർന്നെടുത്തത് ആ യുവാവിന്റെ ജീവൻ- വെളിപ്പെടുത്തലുമായി കേതൻ അഗർവാളിന്റെ പിതാവ്

    315468

    സ്വന്തം കുട്ടിയെ മൂന്നാമതൊരാൾക്ക് കൈമാറി, പിന്നാലെ പണം ആവശ്യപ്പെട്ട് ഭീഷണി, യുവതിയെ വീട്ടിലേക്കു വിളിച്ചുവരുത്തി കഴുത്തറുത്ത് കൊലപ്പെടുത്തി, മ‍ൃതദേഹം വെട്ടിനുറുക്കി പല ഭാ​ഗങ്ങളാക്കി കനാലിൽ തള്ളി, യുവതിയെ തിരിച്ചറിഞ്ഞത് ടാറ്റൂ കണ്ട്, കല്യാണിയുടെ ഒരു കൈ ഇതുവരെ കണ്ടെത്താനായില്ല!! ഇറച്ചി കടയുടമ അറസ്റ്റിൽ,

    315462

    33 വർഷത്തെ പ്രവാസ ജീവിതം, രണ്ടു വർഷം മുൻപ് വന്ന പക്ഷാഘാതം തളർത്താൻ നോക്കിയെങ്കിലും ജീവിതം കരുപ്പിടിപ്പിക്കുവാൻ വീണ്ടും വിമാനം കയറി… പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

  • CINEMA
    315353

    ഇന്റിമേറ്റ് രംഗങ്ങളില്‍ സ്ത്രീകളേക്കാൾ പരിഭ്രാന്തിയും സമ്മർദവും പുരുഷന്‍മാര്‍ക്കാണ്, അവരുടെ ഹൃദയമിടിപ്പ് പുറത്തുകേള്‍ക്കാറുണ്ട്- രാധിക ആപ്‌തേ

    315274

    ഒന്നു രണ്ടെണ്ണമൊക്കെ അകത്തുപോയാൽ ബാക്കിയുള്ളവർ ഈ പണിക്കു പോകാൻ അറയ്ക്കും… സോഷ്യൽ മീഡിയയിലെ ട്രോളിങ്ങിലൂടെ ബുള്ളിയിങ്ങും ഈവ് ടീസിങ്ങും പുതിയ രൂപത്തിലേക്ക് മാറിയിരിക്കുന്നു!! വ്യാജ AI വീഡിയോകൾക്കെതിരെ സൽമാൻ ഖാൻ, താനും ഇക്കൂട്ടരുടെ ഇരയെന്ന് താരം

    315201

    സാധാരണക്കാരുടെ പ്രശ്‌നങ്ങൾ തന്നെ ഒരുപാട് പരിഗണിക്കാനുണ്ട്, ഇതിപ്പോള്‍ അമ്മയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക കോടതി വേണ്ടിവരുമല്ലോ?? പരിഹാസവുമായി ഹൈക്കോടതി

    315050

    ഞാൻ മുംബൈയിൽ വന്നത് അമിതാഭ് ബച്ചനെ കാണാൻ- കോടതിയിൽ അജ്മൽ കസബ്!! അന്നു അവൻ വീട്ടിൽ വന്നിരുന്നെങ്കിൽ ജീവനോടെ തിരികെ പോകില്ലായിരുന്നു, അവിടെവെച്ച് തന്നെ അവനെ വെടിവെച്ചു കൊന്നേനെ’- ബി​ഗ്ബി, കൊച്ചുപെൺകുട്ടിയെ വെടിവെച്ചു കൊലപ്പെടുത്തുമ്പോൾ കസബ് ചിരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു- ഉജ്ജ്വൽ നികം

    314931

    ‘വഴിയിൽ വണ്ടിമാറി കയറുന്നവർക്ക് രാഷ്ട്രീയസ്ഥാനം നൽകാനുള്ള സന്ദേശമാണിത്; വെള്ളംകോരികളും വിറകുവെട്ടികളും ഇതിനെ മറിച്ച് ചിന്തിക്കും; കൊഞ്ഞനം കുത്തുന്ന നിയമനമായിപ്പോയി‘: നടൻ പ്രേംകുമാറിന്റെ നിയമനത്തിൽ കേരള ഫിലിം ചേംബർ പ്രസിഡന്റ്

  • CRIME
  • SPORTS
    315443

    ‘വിജയ് സാർ ഒന്നു വിളിച്ചിരുന്നെങ്കിൽ സന്തോഷമായേനെ’– ആഗ്രഹം തുറന്നുപറഞ്ഞ് ഏഷ്യൻ​ഗെയിംസ് വെള്ളി മെഡൽ ജേതാവ് ആൻസി സോജൻ

    315251

    2023 ലെ വിത്യ തന്റെ നിലപാട് വ്യക്തമാക്കി, സാക്ഷാൽ പയ്യോളി എക്സ്പ്രസിന്റെ റെക്കോഡ് തകർന്നുവീഴാൻ അധിക താമസമില്ലെന്ന്… ഇന്ന് അത് സംഭവിച്ചു, ഏഷ്യൻ ഗെയിംസ് 400 മീറ്റർ ഹർഡിൽസിൽ 42 വർഷം പഴക്കമുള്ള പിടി ഉഷയുടെ റെക്കോഡ് തിരുത്തി വിത്യ രാംരാജ്

    315220

    ‘സച്ചിൻ എനിക്ക് എന്നും സച്ചിൻ തന്നെ’; 15,000 റൺസ് നേട്ടത്തിന് പിന്നാലെ താരതമ്യങ്ങളെക്കുറിച്ച് വിരാട് കോലി

    315133

    ‘ഓട്ടോക്കാരന്റെ മകൾ അല്ലേ, ഇവളൊക്കെ എന്താകാൻ’; പരിഹസിച്ചവർക്ക് ഏഷ്യൻ ഗെയിംസ് മെഡലിലൂടെ ആൻസിയുടെ മറുപടി; ലോങ് ജംപിൽ വെള്ളിത്തിളക്കവുമായ് മലയാളി താരം

    315114

    ആഹാ, ഒരു കേരളാസദ്യയുണ്ട സംതൃപ്തി!! കാര്യവട്ടത്ത് വിൻഡീസിനെ വട്ടമിട്ടോടിച്ച് കോലി (139*), സെഞ്ചുറിയുമായി നായകനും… ഇന്ത്യയ്ക്ക് എട്ടുവിക്കറ്റ് ജയം

  • BUSINESS
    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

    314912

    ടിക്കറ്റ് നമ്പർ T..L.. 3..6..0..6.. ഇതുവരെ ശരിയാണോ കിട്ടുണ്ണിയേട്ടാ…തിരുവോണം ബമ്പർ ഒന്നാം സമ്മാനം കണ്ണൂർ ചക്കരക്കല്ലിൽ വിറ്റ TL 360615 ടിക്കറ്റ് നമ്പറിന് അടിച്ചു മോനേ…

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI

    314639

    ‘അവർ ടൂറിനു വന്നതല്ല, പ്രവാസികളുടെ പ്രശ്‌നങ്ങൾ കേൾക്കാനും അടുത്തറിയാനും വന്നതാണ്, ഇത്തരം അവസരങ്ങൾ ഇല്ലാതാക്കരുത്’; മന്ത്രിമാരുടെ വിദേശയാത്രകളെ പിന്തുണച്ച് പ്രവാസി സംഘടനകൾ

    314472

    സഹോ​ദരൻ വിളിച്ചിട്ട് ഫോൺ എടുത്തില്ല, പകരം ‘ഞാൻ സുഖമായിരിക്കുന്നു’ എന്ന മെസേജ് മാത്രം, സുഹൃത്ത് അന്വേച്ചെത്തിയപ്പോൾ ഇന്ത്യയിലേക്ക് പോയെന്ന് സെക്യൂരിറ്റി!! ഷാർജയിൽ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഒൻപത് കഷണങ്ങളാക്കി കാറിൽ ഉപേക്ഷിച്ചു, ഭാര്യയേയും മകനേയും കാണാനില്ല

    314113

    കുട്ടിയെ കയർ ചുറ്റി ഉയരത്തിൽ തൂക്കി നിർത്തി ‘ചരട് പിന്നിക്കളി’; ബഹറൈൻ കേരളീയ സമാജത്തിനെതിരെ രൂക്ഷ വിമർശനം; ‘ഇങ്ങനെയൊരു കളിയുണ്ടോ‘യെന്ന് കമന്റുകൾ

    313817

    ‘ആരും പുറത്തിറങ്ങരുത്; വീടുകൾക്കുള്ളിൽ തന്നെ കഴിയണം’; എയർ റെയ്ഡ് മുന്നറിയിപ്പിന് പിന്നാലെ റിയാദിൽ സ്ഫോടന ശബ്ദങ്ങൾ; ഹൂതികൾ സൗദി അറേബ്യയുടെ എണ്ണക്കപ്പലുകൾക്ക് നേരെ ഉപരോധം പ്രഖ്യാപിച്ചു

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

by Pathram Desk 7
September 30, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

കോതമംഗലം: ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തെ തുടർന്ന് എറണാകുളം കോതമംഗലത്ത് 61കാരിയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തിയതായി എഫ്ഐആർ. കുത്തുകുഴി മാരമംഗലം ഹാപ്പി നഗറിൽ കുഞ്ഞമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് പി.വി. കുര്യാക്കോസ് (65) പൊലീസ് കസ്റ്റഡിയിലാണ്.

പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. അടുക്കളയിൽ ഉപയോഗിക്കുന്ന സ്റ്റീൽ കത്തി ഉപയോഗിച്ച് കുര്യാക്കോസ് കുഞ്ഞമ്മയെ പത്തോളം തവണ കുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. ഭാര്യയെ കൊലപ്പെടുത്തിയ വിവരം കുര്യാക്കോസ് തന്നെയാണ് വിദേശത്തുള്ള മകനെ ഫോണിൽ വിളിച്ച് അറിയിച്ചത്. മകൻ അയൽവാസിയെ വിവരമറിയിച്ചതിനെ തുടർന്ന് അയൽവാസി വീട്ടിലെത്തി പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി കുര്യാക്കോസിനെ കസ്റ്റഡിയിലെടുത്തു.

മറ്റൊരാളുമായി ഭാര്യയ്ക്ക് അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് മകളുടെ ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നത്. കുര്യാക്കോസിന്റെ മൊഴിയിലും ഇക്കാര്യം പരാമർശിക്കുന്നുണ്ട്. എന്നാൽ കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Related Post

‘ഞങ്ങളോട് കളിക്കേണ്ട’; തെരഞ്ഞെടുപ്പിന് മുമ്പ് ആക്രമണത്തിന് സാധ്യതയെന്ന് നെതന്യാഹു, ശത്രുക്കളെ എവിടെയായാലും തേടിപ്പിടിക്കുമെന്ന് മുന്നറിയിപ്പ്

‘ഞങ്ങളോട് കളിക്കേണ്ട’; തെരഞ്ഞെടുപ്പിന് മുമ്പ് ആക്രമണത്തിന് സാധ്യതയെന്ന് നെതന്യാഹു, ശത്രുക്കളെ എവിടെയായാലും തേടിപ്പിടിക്കുമെന്ന് മുന്നറിയിപ്പ്

September 30, 2026
കേതനെ സിയ ഇഷ്ടപ്പെ‌ടാതിരിക്കാൻ കാരണം വി​ഗ്? സിയയുമായുള്ള ഫോൺ സംഭാഷണങ്ങളും സ്വകാര്യ സന്ദേശങ്ങളും ചേതൻ റെക്കോഡ് ചെയ്ത് ഭീഷണിപ്പെ‌ടുത്തി- പോലീസ്!! തന്റെ അറിവിൽ മകനെ നിർബന്ധിച്ച് ലോഹഗഡിലെ ട്രക്കിങ്ങിനായി കൊണ്ടുപോയത് സിയ, മഹാരാഷ്ട്ര മുഖ്യമന്ത്രിയെ കണ്ട് കേതന്റെ പിതാവ്

അവളോടുള്ള പ്രണയം എങ്ങനെ വെളിപ്പെടുത്തണമെന്ന് അവന് അറിയില്ല, പിറന്നാൾ സർപ്രൈസായി തന്റെ കഴുത്തിൽ സിയയുടെ പേര് ടാറ്റൂ ചെയ്തു… വിവാഹനിശ്ചയ ഷോപ്പിങ്ങിൽ അവൾക്ക് ഇഷ്ടപ്പെട്ട 28 വസ്ത്രങ്ങളും 15 സെറ്റ് സ്വർണാഭരണങ്ങളുമെടുത്തു… പക്ഷെ അവൾ തന്റെ കാമുകനുമായി ചേർന്നെടുത്തത് ആ യുവാവിന്റെ ജീവൻ- വെളിപ്പെടുത്തലുമായി കേതൻ അഗർവാളിന്റെ പിതാവ്

September 30, 2026
സ്വന്തം കുട്ടിയെ മൂന്നാമതൊരാൾക്ക് കൈമാറി, പിന്നാലെ പണം ആവശ്യപ്പെട്ട് ഭീഷണി, യുവതിയെ വീട്ടിലേക്കു വിളിച്ചുവരുത്തി കഴുത്തറുത്ത് കൊലപ്പെടുത്തി, മ‍ൃതദേഹം വെട്ടിനുറുക്കി പല ഭാ​ഗങ്ങളാക്കി കനാലിൽ തള്ളി, യുവതിയെ തിരിച്ചറിഞ്ഞത് ടാറ്റൂ കണ്ട്, കല്യാണിയുടെ ഒരു കൈ ഇതുവരെ കണ്ടെത്താനായില്ല!! ഇറച്ചി കടയുടമ അറസ്റ്റിൽ,

സ്വന്തം കുട്ടിയെ മൂന്നാമതൊരാൾക്ക് കൈമാറി, പിന്നാലെ പണം ആവശ്യപ്പെട്ട് ഭീഷണി, യുവതിയെ വീട്ടിലേക്കു വിളിച്ചുവരുത്തി കഴുത്തറുത്ത് കൊലപ്പെടുത്തി, മ‍ൃതദേഹം വെട്ടിനുറുക്കി പല ഭാ​ഗങ്ങളാക്കി കനാലിൽ തള്ളി, യുവതിയെ തിരിച്ചറിഞ്ഞത് ടാറ്റൂ കണ്ട്, കല്യാണിയുടെ ഒരു കൈ ഇതുവരെ കണ്ടെത്താനായില്ല!! ഇറച്ചി കടയുടമ അറസ്റ്റിൽ,

September 30, 2026
33 വർഷത്തെ പ്രവാസ ജീവിതം, രണ്ടു വർഷം മുൻപ് വന്ന പക്ഷാഘാതം തളർത്താൻ നോക്കിയെങ്കിലും ജീവിതം കരുപ്പിടിപ്പിക്കുവാൻ വീണ്ടും വിമാനം കയറി… പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

33 വർഷത്തെ പ്രവാസ ജീവിതം, രണ്ടു വർഷം മുൻപ് വന്ന പക്ഷാഘാതം തളർത്താൻ നോക്കിയെങ്കിലും ജീവിതം കരുപ്പിടിപ്പിക്കുവാൻ വീണ്ടും വിമാനം കയറി… പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

September 30, 2026

മൂന്നാഴ്ച മുൻപാണ് കുര്യാക്കോസിന് ബൈപാസ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നതായും കാലിന് പരിക്കുണ്ടായിരുന്നതായും പറയുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം വിഷാദാവസ്ഥയിലായിരുന്നുവെന്നും വിവരമുണ്ട്. ഇതിനിടെയാണ് ഭാര്യയെ കൊലപ്പെടുത്തിയ സംഭവം.

വിശദമായ ചോദ്യം ചെയ്യലിന് ശേഷമേ കൊലപാതകത്തിലേക്ക് നയിച്ച യഥാർഥ കാരണങ്ങൾ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞമ്മയുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. വിദേശത്തുള്ള മകൻ നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്കാരം.

Tags: Crime Newsernakulamhusband-wifeKerala CrimeKerala Newskothamangalamkuttikuzhimurderpolice
SendShareTweetShare

Pathram Desk 7

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.