ഹോർമുസ് കടലിടുക്കിൽ വ്യാപാര കപ്പലിന് നേരെ ഇറാന്റെ ആക്രമണം, 10 ഇന്ത്യൻ ജീവനക്കാരെ രക്ഷപ്പെടുത്തി, കാണാതായ ഒരാൾക്കായി തെരച്ചിൽ തുടരുന്നു
ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ ഒമാൻ തീരത്തിന് സമീപം സഞ്ചരിച്ചിരുന്ന ജിഎഫ്എസ് ഗാലക്‌സി (GFS Galaxy) എന്ന വ്യാപാര കപ്പലിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ 10 പേരെ രക്ഷപ്പെടുത്തി....




