എന്തൊരു കളി, മനസ് നിറഞ്ഞു… ആദ്യ പകുതി ഇംഗ്ലണ്ടിന്റെ അടി രണ്ടാം പകുതി ഫ്രാൻസിന്റെ തിരിച്ചടി… കൂട്ടയടിയിൽ പിറന്നത് 10 ഗോളുകൾ!! പൊടി പാറിച്ച മത്സരത്തിൽ മൂന്നാം സ്ഥാനക്കാരായി ഇംഗ്ലണ്ട്, 22 ഗോളുകളുമായി ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി എംബാപ്പെ
മയാമി: മൂന്നാം സ്ഥാനക്കാർക്കായി കളിക്കളത്തിൽ നടന്ന തീപാറും പോരാട്ടത്തിൽ ഫ്രാൻസിനെ കീഴടക്കി ഇംഗ്ലണ്ട്. നാലിനെതിരേ ആറുഗോളുകൾക്കാണ് ഇംഗ്ലീഷ് മിന്നും ജയം. ആദ്യപകുതിയിൽ ഇംഗ്ലണ്ട് നാലുഗോളുകൾ നേടിയപ്പോൾ രണ്ടാം...




