Pathram Online
  • Home
  • NEWS
    316266

    ‘സുരേഷ് ബാബുവിനെ മാറ്റിയതുകൊണ്ട് മാത്രം സിപിഎം രക്ഷപ്പെടില്ല, തല അവിടെ തന്നെയുണ്ടല്ലോ, എം.വി ഗോവിന്ദനെ പോലെ മനുഷ്യരുമായി ബന്ധമില്ലാത്ത കുറച്ച് നേതാക്കൾ സംസ്ഥാന തലത്തിലുണ്ട്’; രൂക്ഷ വിമർശനമുയർത്തി പി.കെ. ശശി

    316263

    ‘സെപ്റ്റംബർ 11 ആവർത്തിക്കണം, യുദ്ധം തുടരണം’; ഫ്‌ളൈദുബായ് വിമാനം റാഞ്ചാനുള്ള ശ്രമത്തെ പ്രശംസിച്ച് അൽഖ്വൈദ, യുഎസ്-ഇസ്രയേൽ വിമാനങ്ങളെ ലക്ഷ്യമിടാൻ ആഹ്വാനം

    316259

    ട്രെയിനിൽ പാമ്പുകളുമായി കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും; 10 വിഷപ്പാമ്പുകളുമായി ആറംഗ സംഘം പിടിയിൽ

    316256

    ഹൂതികൾക്കെതിരെ നിർണായക സൈനിക നീക്കവുമായി യെമൻ സർക്കാർ; ‘രാജ്യത്തെ പൂർണമായി മോചിപ്പിക്കും’, ആയുധം താഴെവെക്കാൻ ആഹ്വാനം

    316252

    ‘എന്തേ തിരുത്തിയില്ല? പിന്തുണയ്ക്കുവല്ലേ ചെയ്തത്?’; മലപ്പുറത്തെക്കുറിച്ചുള്ള നന്ദകുമാറിന്റെ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി, പ്രതിഷേധം

  • CINEMA
    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

    315995

    മലയാളത്തിന്‍റെ പ്രിയപ്പെട്ട നായകനും നായികയും വീണ്ടും; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു; ‘റൂം നമ്പർ 9’ പോസ്റ്റർ പുറത്ത്

    315583

    കൊല്ലം സുധിയുടെ മരണം, അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

    315353

    ഇന്റിമേറ്റ് രംഗങ്ങളില്‍ സ്ത്രീകളേക്കാൾ പരിഭ്രാന്തിയും സമ്മർദവും പുരുഷന്‍മാര്‍ക്കാണ്, അവരുടെ ഹൃദയമിടിപ്പ് പുറത്തുകേള്‍ക്കാറുണ്ട്- രാധിക ആപ്‌തേ

    315274

    ഒന്നു രണ്ടെണ്ണമൊക്കെ അകത്തുപോയാൽ ബാക്കിയുള്ളവർ ഈ പണിക്കു പോകാൻ അറയ്ക്കും… സോഷ്യൽ മീഡിയയിലെ ട്രോളിങ്ങിലൂടെ ബുള്ളിയിങ്ങും ഈവ് ടീസിങ്ങും പുതിയ രൂപത്തിലേക്ക് മാറിയിരിക്കുന്നു!! വ്യാജ AI വീഡിയോകൾക്കെതിരെ സൽമാൻ ഖാൻ, താനും ഇക്കൂട്ടരുടെ ഇരയെന്ന് താരം

  • CRIME
  • SPORTS
    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

    315824

    ജന്മദിനത്തിൽ സ്വർണത്തിളക്കം; ഏഷ്യൻ ഗെയിംസ് ബോക്‌സിങ്ങിൽ ലവ്‌ലിന ബോർഗോഹെയ്‌ന് സ്വർണം; മേരി കോമിന് ശേഷം ഇന്ത്യൻ പെൺകരുത്ത് പ്രകടമാക്കുന്ന വനിത

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

    315866

    ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

എന്തൊരു കളി, മനസ് നിറഞ്ഞു… ആദ്യ പകുതി ഇം​ഗ്ലണ്ടിന്റെ അടി രണ്ടാം പകുതി ഫ്രാൻസിന്റെ തിരിച്ചടി… കൂട്ടയടിയിൽ പിറന്നത് 10 ​ഗോളുകൾ!! പൊടി പാറിച്ച മത്സരത്തിൽ മൂന്നാം സ്ഥാനക്കാരായി ഇം​ഗ്ലണ്ട്, 22 ​ഗോളുകളുമായി ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി എംബാപ്പെ

by pathram desk 5
July 19, 2026
A A
എന്തൊരു കളി, മനസ് നിറഞ്ഞു… ആദ്യ പകുതി ഇം​ഗ്ലണ്ടിന്റെ അടി രണ്ടാം പകുതി ഫ്രാൻസിന്റെ തിരിച്ചടി… കൂട്ടയടിയിൽ പിറന്നത് 10 ​ഗോളുകൾ!! പൊടി പാറിച്ച മത്സരത്തിൽ മൂന്നാം സ്ഥാനക്കാരായി ഇം​ഗ്ലണ്ട്, 22 ​ഗോളുകളുമായി ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി എംബാപ്പെ
Share on WhatsAppShare on FacebookShare on TwitterShare on Telegram

മയാമി: മൂന്നാം സ്ഥാനക്കാർക്കായി കളിക്കളത്തിൽ നടന്ന തീപാറും പോരാട്ടത്തിൽ ഫ്രാൻസിനെ കീഴടക്കി ഇംഗ്ലണ്ട്. നാലിനെതിരേ ആറുഗോളുകൾക്കാണ് ഇംഗ്ലീഷ് മിന്നും ജയം. ആദ്യപകുതിയിൽ ഇംഗ്ലണ്ട് നാലുഗോളുകൾ നേടിയപ്പോൾ രണ്ടാം പകുതി ഫ്രാൻസ് സ്വന്തമാക്കി. ഇതിനിടെ ഡബിളടിച്ച് ഗോൾഡൻ ബൂട്ട് റേസിൽ എംബാപ്പെ മുന്നിലെത്തി. 10 ഗോളുകളാണ് ഈ ലോകകപ്പിൽ താരത്തിന്റെ സമ്പാദ്യം. ഇതോടെ 22 ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായും എംബാപ്പെ മാറി.

കളത്തിലിറങ്ങിയതുമുതൽ ഇരുടീമുകളും ആക്രമണ ഫുട്‌ബോളാണ് പുറത്തെടുത്തത്. ആദ്യമിനിറ്റുകളിൽ തന്നെ ഇരുടീമുകളും എതിർ ഗോൾമുഖങ്ങൾ വിറപ്പിച്ചു. മത്സരം ആരംഭിച്ച് മൂന്നാം മിനിറ്റിൽ തന്നെ ഇംഗ്ലണ്ടിന്റെ ​ഗോളെത്തി. ഡെക്ലൻ റൈസാണ് സ്‌കോറർ. മധ്യനിരയിൽ നിന്ന് ഫ്രഞ്ച് താരത്തിന്റെ പാസ് പിടിച്ചെടുത്ത റൈസ് ഒറ്റയ്ക്ക് മുന്നേറി. പിന്നാലെ ബോക്സിന് വെളിയിൽ നിന്ന് തകർപ്പൻ ഷോട്ടിലൂടെ ഫ്രഞ്ച് വലകുലുക്കി. ഗോളിക്ക് നോക്കി നിൽക്കാനേ സാധിച്ചുള്ളൂ. ഗോൾ വീണതിന് പിന്നാലെയും ഇംഗ്ലണ്ട് മുന്നേറ്റങ്ങൾ തുടർന്നു. കിട്ടിയ അവസരങ്ങളിൽ കൗണ്ടർ അറ്റാക്കുകളുമായി ഫ്രാൻസും കളംനിറഞ്ഞു. എന്നാൽ ഇംഗ്ലീഷ് പ്രതിരോധത്തെ മറികടക്കാൻ ആദ്യ പകുതിയിൽ അവർക്കായില്ല.

18-ാം മിനിറ്റിൽ ഇംഗ്ലണ്ട് ലീഡുയർത്തി. എസ്രി കോൻസ തകർപ്പൻ ഹെഡറിലൂടെ ഗോളടിച്ചു. സ്‌കോർ 2-0. അതോടെ ഫ്രാൻസ് പ്രതിരോധത്തിലായി. കെയ്നും ബെല്ലിങ്ങാമുമില്ലെങ്കിലും റാഷ്ഫോർഡും സാക്കയും ഫ്രഞ്ച് പ്രതിരോധത്തിന് കടുത്ത വെല്ലുവിളിയുയർത്തിക്കൊണ്ടേയിരുന്നു. ഇംഗ്ലീഷ് ആക്രമണങ്ങളെ എങ്ങനെ പ്രതിരോധിക്കുമെന്നറിയാതെ ഫ്രാൻസ് കുഴങ്ങി. ആദ്യപകുതിയുടെ അവസാനം വരെ ഫ്രഞ്ച് പട അറഞ്ചംപുറഞ്ചം ​ഗോളുകൾ വാങ്ങിക്കൂട്ടി. 37-ാം മിനിറ്റിലും ഇഞ്ചുറി ടൈമിലും ബുക്കായോ സാക്ക ലക്ഷ്യം കണ്ടു.

Related Post

‘സുരേഷ് ബാബുവിനെ മാറ്റിയതുകൊണ്ട് മാത്രം സിപിഎം രക്ഷപ്പെടില്ല, തല അവിടെ തന്നെയുണ്ടല്ലോ, എം.വി ഗോവിന്ദനെ പോലെ മനുഷ്യരുമായി ബന്ധമില്ലാത്ത കുറച്ച് നേതാക്കൾ സംസ്ഥാന തലത്തിലുണ്ട്’; രൂക്ഷ വിമർശനമുയർത്തി പി.കെ. ശശി

‘സുരേഷ് ബാബുവിനെ മാറ്റിയതുകൊണ്ട് മാത്രം സിപിഎം രക്ഷപ്പെടില്ല, തല അവിടെ തന്നെയുണ്ടല്ലോ, എം.വി ഗോവിന്ദനെ പോലെ മനുഷ്യരുമായി ബന്ധമില്ലാത്ത കുറച്ച് നേതാക്കൾ സംസ്ഥാന തലത്തിലുണ്ട്’; രൂക്ഷ വിമർശനമുയർത്തി പി.കെ. ശശി

October 5, 2026
‘സെപ്റ്റംബർ 11 ആവർത്തിക്കണം, യുദ്ധം തുടരണം’; ഫ്‌ളൈദുബായ് വിമാനം റാഞ്ചാനുള്ള ശ്രമത്തെ പ്രശംസിച്ച് അൽഖ്വൈദ, യുഎസ്-ഇസ്രയേൽ വിമാനങ്ങളെ ലക്ഷ്യമിടാൻ ആഹ്വാനം

‘സെപ്റ്റംബർ 11 ആവർത്തിക്കണം, യുദ്ധം തുടരണം’; ഫ്‌ളൈദുബായ് വിമാനം റാഞ്ചാനുള്ള ശ്രമത്തെ പ്രശംസിച്ച് അൽഖ്വൈദ, യുഎസ്-ഇസ്രയേൽ വിമാനങ്ങളെ ലക്ഷ്യമിടാൻ ആഹ്വാനം

October 5, 2026
ട്രെയിനിൽ പാമ്പുകളുമായി കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും; 10 വിഷപ്പാമ്പുകളുമായി ആറംഗ സംഘം പിടിയിൽ

ട്രെയിനിൽ പാമ്പുകളുമായി കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും; 10 വിഷപ്പാമ്പുകളുമായി ആറംഗ സംഘം പിടിയിൽ

October 5, 2026
ഹൂതികൾക്കെതിരെ നിർണായക സൈനിക നീക്കവുമായി യെമൻ സർക്കാർ; ‘രാജ്യത്തെ പൂർണമായി മോചിപ്പിക്കും’, ആയുധം താഴെവെക്കാൻ ആഹ്വാനം

ഹൂതികൾക്കെതിരെ നിർണായക സൈനിക നീക്കവുമായി യെമൻ സർക്കാർ; ‘രാജ്യത്തെ പൂർണമായി മോചിപ്പിക്കും’, ആയുധം താഴെവെക്കാൻ ആഹ്വാനം

October 5, 2026

അതേസമയം കിടിലൻ മുന്നേറ്റത്തിനൊടുക്കം ഫ്രഞ്ച് ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കേ റാഷ്ഫോർഡിന് മികച്ച അവസരം കിട്ടിയെങ്കിലും ആദ്യം വലകുലുക്കാനായില്ല. എന്നാൽ പന്ത് വിടാതെ ബോക്സിൽ ഫ്രഞ്ച് പ്രതിരോധനിരയെ കബളിപ്പിച്ച റാഷ്ഫോർഡ് സാക്കയ്ക്ക് പാസ് നൽകി. ഗോളിയടക്കം മുന്നിൽക്കയറിയതോടെ അനായാസം വലകുലുങ്ങി. അതോടെ സ്‌കോർ 3-0. മധ്യനിരയിൽ നിന്ന് ലഭിച്ച ത്രൂബോൾ തകർപ്പൻ ഫിനിഷോടെ വലയിലാക്കി സാക്ക നാലാം ഗോളും കണ്ടെത്തി.

എന്നാൽ രണ്ടാം പകുതിയിൽ തിരിച്ചടി ലക്ഷ്യമിട്ട് ഫ്രാൻസ് പകരക്കാരെ കളത്തിലിറക്കി. ബാർക്കോളയും ഡെംബലെയും മൈതാനത്തിറങ്ങി. അതോടെ ആക്രമണങ്ങൾക്ക് മൂർച്ചകൂടി. പിന്നീട് ഫ്രാൻസിന്റെ തിരിച്ചടിക്കാണ് ഇം​ഗ്ലീഷ് നിര സാക്ഷ്യം വഹിച്ചത്. 48-ാം മിനിറ്റിൽ എംംബാപ്പെ തിരിച്ചടിക്ക് തുടക്കമിട്ടു. ഗോൾ നേടിയതോടെ മെസിയെ മറികടന്ന് ഗോൾഡൻ ബൂട്ട് റേസിൽ മുന്നിലെത്താൻ താരത്തിനായി. ഒൻപത് ഗോളുകളാണ് എംബാപ്പെ നേടിയത്. എട്ടുഗോളുകളാണ് മെസിയുടെ സമ്പാദ്യം. മിനിറ്റുകൾക്കകം ഫ്രാൻസ് രണ്ടാം ഗോളും കണ്ടെത്തി. തകർപ്പൻ ഫിനിഷിലൂടെ ബാർക്കോളയാണ് ലക്ഷ്യം കണ്ടത്. പിന്നാലെ ഇംഗ്ലണ്ടും മുന്നേറ്റങ്ങൾ നടത്തി. ഇതോടെ മത്സരം കടുത്തു. ആക്രമണങ്ങളുടെ ഒരുനിര തന്നെയാണ് പിന്നീട് മൈതാനത്ത് കണ്ടത്.

66-ാം മിനിറ്റിൽ എംബാപ്പെ വീണ്ടും ഇംഗ്ലീഷ് വലകുലുക്കി. അതോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി എംബാപ്പെ മാറി. എംബാപ്പെയുടെ ആകെ ഗോൾനേട്ടം 22 ആയി. മെസിക്ക് 21 ഗോളുകളാണുള്ളത്. ഈ ലോകകപ്പിലെ ഗോൾനേട്ടം പത്തായി ഉയർന്നു. പിന്നീട് പലതവണ ഫ്രാൻസ് ഗോളിനടുത്തെത്തി. എന്നാൽ 87-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ബുക്കായോ സാക്ക ടീമിന് ജയം സമ്മാനിച്ചു. അതോടെ താരം ഹാട്രിക്കും നേടി. അവസാനനിമിഷം ബെല്ലിങ്ങാമും ഗോൾപട്ടികയിൽ ഇടംപിടിച്ചതോടെ ഫ്രാൻസിനെ കീഴടക്കി ഇംഗ്ലണ്ട് മൂന്നാം സ്ഥാനക്കാരായി.

ദുരിതങ്ങൾക്ക് കാരണം അമ്മ ചെയ്ത മന്ത്രവാദം, മകൻ അമ്മയെ ക്രൂരമായി മർദിച്ചു; കൈ തല്ലിയൊടിച്ചു; കഴുത്തിൽ കുത്തിക്കൊല്ലാൻ ശ്രമം, അറസ്റ്റിൽ

Tags: FIFA WORLD CUP
SendShareTweetShare

pathram desk 5

Next Post
ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ ഫൈനൽ കണ്ട് പിറ്റേദിവസം കുട്ടികളെങ്ങനെ സ്കൂളിൽ പോകും? തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി നല്കണം; പകരം തിങ്കളാഴ്ച ക്ലാസ് വയ്ക്കാമല്ലോ?- വി. ശിവൻകുട്ടി

ലക്ഷ്യം കാവിയോട് താത്പര്യമുള്ള അച്ചായന്മാർ!! ബിജെപി അനുകൂല രാഷ്ട്രീയ സംഘടനയുമായി ക്രിസ്ത്യൻ നേതാക്കൾ, ഉദ്ഘാടനം കർദിനാൾ ജോർജ് ആലഞ്ചേരി, തുഷാർ വെള്ളാപ്പള്ളിയും പങ്കെടുക്കും

തെരഞ്ഞെടുപ്പ് കൊണ്ട് ​ഗുണം കിട്ടിയത് സംസ്ഥാന നേതാവിന്, വർഷങ്ങളായി മു‌ടങ്ങിക്കിടന്ന വായ്പ ഒറ്റത്തവണയായി അടച്ചുതീർത്തു, ഒറ്റയടിക്ക് അടച്ചുതീർത്തത് 30 ലക്ഷം രൂപ- പരാതി ബിജെപി സംസ്ഥാന അധ്യക്ഷനു മുൻപിൽ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.