Pathram Online
  • Home
  • NEWS
    314866

    അവന് തെറ്റ് തിരുത്താനായി ഒരു അവസരം കൂടി കൊടുക്കണം സാർ,  മാപ്പ് പറഞ്ഞതല്ലേ… പോലീസ് ഏറ്റുമുട്ടൽ കെട്ടിച്ചമച്ചത്, സംഭവം നടക്കുമ്പോൾ പുഴവക്കത്ത് എരുമകളുടെയടുത്തായിരുന്നു, എഴുന്നേറ്റ് ഓടാൻ ആവശ്യപ്പെട്ടിട്ട് പോലീസ് അവനെ വെടിവച്ചു!! മകനൊപ്പം അറസ്റ്റ് ചെയ്ത എല്ലാ പ്രതികൾക്കും ഒരേ ശിക്ഷ ലഭിക്കണം- ​ജാമുയി പീഡനക്കേസ് മുഖ്യപ്രതിയുടെ അമ്മ

    314854

    ജയിച്ചാൽ പാർട്ടിയുടെ മിടുക്ക്, തോറ്റാൽ വോട്ട് ചെയ്ത ജനങ്ങൾക്ക് നേരെ വർഗീയത ചാപ്പ… തോൽവിയുടെ ജാള്യത മറക്കാൻ നുണകൾ പടച്ചുവിടുമ്പോൾ, തൃക്കരിപ്പൂരിലെ വോട്ടർമാരെ മുഴുവനുമാണ് നിങ്ങൾ അപമാനിക്കുന്നത്, ജയരാജൻ സഖാവേ, ജനവിധി അംഗീകരിക്കാനും തോൽവി ഉൾക്കൊള്ളാനും ഇനിയും പഠിച്ചിട്ടില്ല അല്ലേ?… പി ജയരാജനെതിരെ സന്ദീപ് വാര്യർ

    314863

    ക്ലാസിനിടെ ഉറങ്ങിയ കോളേജ് വിദ്യാർത്ഥിനിയുടെ കൈവെള്ളയിൽ അടിച്ചു; ‘ദുരുദ്ദേശ്യമില്ല എന്ന് കോടതി, അധ്യാപകനെതിരായ ക്രിമിനൽ കേസ് റദ്ദാക്കി

    314859

    ‘കബഡി…കബഡി‘; ഏഷ്യൻ ഗെയിംസിൽ ഇറാനെ പൂട്ടി പൊന്ന് തൂക്കി ഇന്ത്യൻ പെൺപുലികൾ; ചരിത്രനേട്ടം, രാജ്യത്തിനിത് മൂന്നാം സ്വർണ്ണ മെഡൽ

    314849

    സന്തോഷം തീരാ ദു:ഖത്തിനു വഴിമാറിയത് ഞൊടിയിടയിൽ!! സിബിഎസ്ഇ റോപ്പ് സ്കിപ്പിങ് ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡലുകൾ വാരിക്കൂട്ടിയത് രണ്ടു ദിവസം മുൻപ്!! വസ്ത്രങ്ങൾ എടുക്കാൻ ബാൽക്കണിയിലെത്തി,12-ാം നിലയിൽ നിന്ന് കാൽ വഴുതിവീണ് 14കാരിക്ക് ദാരുണാന്ത്യം

  • CINEMA
    314830

    “എന്നെ ചെയര്‍മാനാക്കാത്തതില്‍ പാർട്ടി അടിമകൾ വിഷമത്തിലാണ്, അവരുടെ പോസ്റ്റുകള്‍ കണ്ടാല്‍ പാതിരാത്രി കണ്ണിൽ പാമോയിൽ ഒഴിച്ച് കാത്തിരിക്കുകയായിരുന്നു എന്ന് തോന്നിപ്പോകും, സാരമില്ല സഖാക്കളെ സാരമില്ല”- ജോയ് മാത്യു

    314760

    ‘അശ്ലീല പരാമർശം, സ്ത്രീത്വത്തെ അപമാനിച്ചു’; അൻസിബയുടെ പരാതിയിൽ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ കോടതി

    314687

    അച്ഛനെക്കുറിച്ചുള്ള വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാനാണ് താന്‍ ശ്രമിക്കുന്നത്, താന്‍ ആരുടെയും മനസ് വേദനിപ്പിക്കില്ല, വിജയിയുടെ മകൻ എന്ന മേൽവിലാസം മാനസിക സമ്മര്‍ദം ഉണ്ടാക്കാറുണ്ട്- ജേസണ്‍

    314594

    “സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ ഞാൻ വലിയ രീതിയിൽ ഭയന്നുപോയി”, നാല് ദിവസത്തോളം വീടിന് പുറത്തിറങ്ങിയില്ല, അത് എന്നെ വല്ലാതെ അസ്വസ്ഥയാക്കി, എന്റെ ഡ്രൈവറും വാച്ച്മാനും പോലും എന്നെ ഏത് കണ്ണിലൂടെ കാണുമെന്ന് തോന്നി, മനസുതുറന്ന് നടി രാധിക ആപ്തെ

    314570

    രണബാലിയുടെ നെഞ്ചിൽ ചേർന്ന് ജയമ്മ! വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന ‘രണബാലി’യിലെ ‘ഏൻന്തയ്യ സാമി…’ വീഡിയോ ഗാനം പുറത്ത്

  • CRIME
  • SPORTS

    314751

    ‘ആ സമയത്ത് എനിക്ക് പിടിച്ചുനിൽക്കാനായില്ല, തകർന്നുപോയി; ജീവിതം അവസാനിപ്പിക്കണമെന്ന് തോന്നി, എന്റെ കുട്ടികൾ അന്ന് വളരെ ചെറുതായിരുന്നു; അവർക്കുവേണ്ടിയാണ് ഞാൻ ഇന്നും ജീവിക്കുന്നത് ’; മേരി കോമിന്റെ വൈകാരിക വെളിപ്പെടുത്തൽ

    314647

    ‘സഞ്ജു, ഐ ലവ് യൂ… അഭിഷേകിനെ ഒന്ന് വിളിക്കാമോ? ഞാൻ പാകിസ്ഥാനിൽ നിന്നാണ്; ഐ ലവ് യൂ’; ജപ്പാനെതിരായ മത്സരത്തിന് ശേഷം സഞ്ജുവും പാക് ആരാധകനും തമ്മിലുള്ള സംഭാഷണം വൈറൽ, വീഡിയോ

    314478

    28 വർഷത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് മീരാബായ് ചാനു!! ഭാരോദ്വഹനത്തിൽ ചരിത്രവെള്ളി, സോഫ്റ്റ് ടെന്നീസിൽ ഇന്ത്യയുടെ ആദ്യ മെഡൽ ഉറപ്പിച്ച് ജയ് മീന

    314348

    ബ്രസീൽ ഫുട്‌ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ കൊച്ചിയിൽ; പ്രതിരോധ കുത്തിവെപ്പ് സർട്ടിഫിക്കറ്റിൽ ആശയക്കുഴപ്പം

  • BUSINESS
    314666

    ‘എന്നെ കളിയാക്കണ്ട’;യഥാർത്ഥത്തിൽ ഇഡ്ഡലിയും പഴംപൊരിയും കയറ്റുമതി ചെയ്യുന്നുണ്ട് ‘ മുഖ്യമന്ത്രി സതീശൻ; ‘തിരുവനന്തപുരം മൃ​ഗശാല മാറ്റും‘

    314153

    ഫുട്‌ബോൾ സ്‌പോൺസർഷിപ്പിന്റെ പേരിൽ നടന്നത് 126 കോടിയുടെ പണമിടപാട്, ആന്റോയ്ക്ക് ജിഎസ്ടിയിൽ കുരുക്ക്!! പിഴയടക്കം അടയ്ക്കേണ്ടി വരിക 25 കോടി രൂപ… കേന്ദ്ര ധനകാര്യ മന്ത്രാലയം ആർബിഐ വഴി തനിക്ക് ടാക്‌സ് ഫ്രീ അനുവദിച്ചിട്ടുണ്ട്- ആന്റോ അഗസ്റ്റിൻ… അങ്ങനെ ഇളവുകളൊന്നും നൽകിയിട്ടില്ല, അഥവാ ഉണ്ടെങ്കിൽ തന്നെ അത് ആദായനികുതി വകുപ്പിന്റെ പരിധിയിൽ- ഉദ്യോ​ഗസ്ഥർ

    313979

    ആറുമാസമായി റേഷൻ വാങ്ങാത്ത 6.06 ലക്ഷം കാർഡുകൾ മരവിപ്പിക്കും; ഒരാൾ ഒന്നിലധികം കാർഡുകളിൽ അംഗമായിട്ടുണ്ടോയെന്ന് പരിശോധിക്കും

    313760

    ‘എട്ടിന്റെ പണി‘; റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100% വരെ തീരുവ; ട്രംപ് ബിൽ ഒപ്പുവച്ചു, ഇന്ത്യയ്ക്കും ചൈനയ്ക്കും ഭീഷണി

    313462

    നെതന്യാഹുവും ട്രപും വിറപ്പിക്കും ഡീലിലേക്ക്; ഇസ്രയേലിന് യുഎസ് നൽകാനൊരുങ്ങുന്നത് ഉ​ഗ്രശേഷിയുള്ള 40,000 വൻ ബോംബുകൾ ; 280 കോടി ഡോളറിന്റെ ആയുധ ഇടപാട്

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    314639

    ‘അവർ ടൂറിനു വന്നതല്ല, പ്രവാസികളുടെ പ്രശ്‌നങ്ങൾ കേൾക്കാനും അടുത്തറിയാനും വന്നതാണ്, ഇത്തരം അവസരങ്ങൾ ഇല്ലാതാക്കരുത്’; മന്ത്രിമാരുടെ വിദേശയാത്രകളെ പിന്തുണച്ച് പ്രവാസി സംഘടനകൾ

    314472

    സഹോ​ദരൻ വിളിച്ചിട്ട് ഫോൺ എടുത്തില്ല, പകരം ‘ഞാൻ സുഖമായിരിക്കുന്നു’ എന്ന മെസേജ് മാത്രം, സുഹൃത്ത് അന്വേച്ചെത്തിയപ്പോൾ ഇന്ത്യയിലേക്ക് പോയെന്ന് സെക്യൂരിറ്റി!! ഷാർജയിൽ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഒൻപത് കഷണങ്ങളാക്കി കാറിൽ ഉപേക്ഷിച്ചു, ഭാര്യയേയും മകനേയും കാണാനില്ല

    314113

    കുട്ടിയെ കയർ ചുറ്റി ഉയരത്തിൽ തൂക്കി നിർത്തി ‘ചരട് പിന്നിക്കളി’; ബഹറൈൻ കേരളീയ സമാജത്തിനെതിരെ രൂക്ഷ വിമർശനം; ‘ഇങ്ങനെയൊരു കളിയുണ്ടോ‘യെന്ന് കമന്റുകൾ

    313817

    ‘ആരും പുറത്തിറങ്ങരുത്; വീടുകൾക്കുള്ളിൽ തന്നെ കഴിയണം’; എയർ റെയ്ഡ് മുന്നറിയിപ്പിന് പിന്നാലെ റിയാദിൽ സ്ഫോടന ശബ്ദങ്ങൾ; ഹൂതികൾ സൗദി അറേബ്യയുടെ എണ്ണക്കപ്പലുകൾക്ക് നേരെ ഉപരോധം പ്രഖ്യാപിച്ചു

    313236

    മക്കയെ ലക്ഷ്യമിട്ട് ഹൂതി ഡ്രോൺ; ആക്രമണശ്രമം തകർത്തതായി സൗദി, ആരോപണം നിഷേധിച്ച് ഹൂതികൾ

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

’മദയാനയെപ്പോലെയാണ് വരുന്നത്; പോലീസിനെയും കോടതിയെയും നിയമത്തെയും ഭയമില്ല; ഇനി ഇവരെ വാഹനം ഓടിക്കാൻ അനുവദിക്കരുത്’; സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ ഹൈക്കോടതി

by Pathram Desk 7
September 26, 2026
A A
’മദയാനയെപ്പോലെയാണ് വരുന്നത്; പോലീസിനെയും കോടതിയെയും നിയമത്തെയും ഭയമില്ല;  ഇനി ഇവരെ വാഹനം ഓടിക്കാൻ അനുവദിക്കരുത്’; സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ ഹൈക്കോടതി
Share on WhatsAppShare on FacebookShare on TwitterShare on Telegram

കൊച്ചി: നഗരത്തിലടക്കം സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. റോഡുകളിൽ ഇപ്പോൾ നിയമവാഴ്ചയില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഇത്തരം സംഭവങ്ങൾ അധികൃതർ കാണുന്നില്ലേയെന്നും അവർ ഉറങ്ങുകയാണോയെന്നും കോടതി ചോദിച്ചു. കൊച്ചി നഗരത്തിലും കണ്ണൂരിലും സ്വകാര്യ ബസുകൾ നടത്തിയ അപകടകരമായ ഡ്രൈവിങ്ങിന്റെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ പരാമർശങ്ങൾ. റോഡുകളുമായി ബന്ധപ്പെട്ട ഹർജിയാണ് കോടതി പരിഗണിച്ചത്.

സ്വകാര്യ ബസുകൾക്ക് പൊലീസിനെയും കോടതിയെയും നിയമത്തെയും ഭയമില്ലാത്ത അവസ്ഥയാണെന്ന് കോടതി വിമർശിച്ചു. എന്തും ചെയ്യാമെന്ന മനോഭാവമാണ് ചില ബസ് ജീവനക്കാർക്കുള്ളതെന്നും കോടതി പറഞ്ഞു. സമയക്രമം പാലിക്കണമെന്ന ന്യായമാണ് ഇത്തരം ഡ്രൈവിങ്ങിന് പലപ്പോഴും പറയുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

മുന്നിൽ പോയ ബസിനെ ഇടതുവശത്തെ നടപ്പാതയിലൂടെ കയറി അതിവേഗത്തിൽ മറ്റൊരു ബസ് മറികടക്കുന്ന ദൃശ്യവും കോടതി പരിശോധിച്ചു. ഇത്തരം രീതിയിൽ വാഹനമോടിക്കുന്നവരെ ഇനി വാഹനം ഓടിക്കാൻ അനുവദിക്കരുതെന്നും കോടതി അഭിപ്രായപ്പെട്ടു.

Related Post

അവന് തെറ്റ് തിരുത്താനായി ഒരു അവസരം കൂടി കൊടുക്കണം സാർ,  മാപ്പ് പറഞ്ഞതല്ലേ… പോലീസ് ഏറ്റുമുട്ടൽ കെട്ടിച്ചമച്ചത്, സംഭവം നടക്കുമ്പോൾ പുഴവക്കത്ത് എരുമകളുടെയടുത്തായിരുന്നു, എഴുന്നേറ്റ് ഓടാൻ ആവശ്യപ്പെട്ടിട്ട് പോലീസ് അവനെ വെടിവച്ചു!! മകനൊപ്പം അറസ്റ്റ് ചെയ്ത എല്ലാ പ്രതികൾക്കും ഒരേ ശിക്ഷ ലഭിക്കണം- ​ജാമുയി പീഡനക്കേസ് മുഖ്യപ്രതിയുടെ അമ്മ

അവന് തെറ്റ് തിരുത്താനായി ഒരു അവസരം കൂടി കൊടുക്കണം സാർ,  മാപ്പ് പറഞ്ഞതല്ലേ… പോലീസ് ഏറ്റുമുട്ടൽ കെട്ടിച്ചമച്ചത്, സംഭവം നടക്കുമ്പോൾ പുഴവക്കത്ത് എരുമകളുടെയടുത്തായിരുന്നു, എഴുന്നേറ്റ് ഓടാൻ ആവശ്യപ്പെട്ടിട്ട് പോലീസ് അവനെ വെടിവച്ചു!! മകനൊപ്പം അറസ്റ്റ് ചെയ്ത എല്ലാ പ്രതികൾക്കും ഒരേ ശിക്ഷ ലഭിക്കണം- ​ജാമുയി പീഡനക്കേസ് മുഖ്യപ്രതിയുടെ അമ്മ

September 26, 2026
ജയിച്ചാൽ പാർട്ടിയുടെ മിടുക്ക്, തോറ്റാൽ വോട്ട് ചെയ്ത ജനങ്ങൾക്ക് നേരെ വർഗീയത ചാപ്പ… തോൽവിയുടെ ജാള്യത മറക്കാൻ നുണകൾ പടച്ചുവിടുമ്പോൾ, തൃക്കരിപ്പൂരിലെ വോട്ടർമാരെ മുഴുവനുമാണ് നിങ്ങൾ അപമാനിക്കുന്നത്, ജയരാജൻ സഖാവേ, ജനവിധി അംഗീകരിക്കാനും തോൽവി ഉൾക്കൊള്ളാനും ഇനിയും പഠിച്ചിട്ടില്ല അല്ലേ?… പി ജയരാജനെതിരെ സന്ദീപ് വാര്യർ

ജയിച്ചാൽ പാർട്ടിയുടെ മിടുക്ക്, തോറ്റാൽ വോട്ട് ചെയ്ത ജനങ്ങൾക്ക് നേരെ വർഗീയത ചാപ്പ… തോൽവിയുടെ ജാള്യത മറക്കാൻ നുണകൾ പടച്ചുവിടുമ്പോൾ, തൃക്കരിപ്പൂരിലെ വോട്ടർമാരെ മുഴുവനുമാണ് നിങ്ങൾ അപമാനിക്കുന്നത്, ജയരാജൻ സഖാവേ, ജനവിധി അംഗീകരിക്കാനും തോൽവി ഉൾക്കൊള്ളാനും ഇനിയും പഠിച്ചിട്ടില്ല അല്ലേ?… പി ജയരാജനെതിരെ സന്ദീപ് വാര്യർ

September 26, 2026
ക്ലാസിനിടെ ഉറങ്ങിയ കോളേജ് വിദ്യാർത്ഥിനിയുടെ കൈവെള്ളയിൽ അടിച്ചു; ‘ദുരുദ്ദേശ്യമില്ല എന്ന് കോടതി, അധ്യാപകനെതിരായ ക്രിമിനൽ കേസ് റദ്ദാക്കി

ക്ലാസിനിടെ ഉറങ്ങിയ കോളേജ് വിദ്യാർത്ഥിനിയുടെ കൈവെള്ളയിൽ അടിച്ചു; ‘ദുരുദ്ദേശ്യമില്ല എന്ന് കോടതി, അധ്യാപകനെതിരായ ക്രിമിനൽ കേസ് റദ്ദാക്കി

September 26, 2026
‘കബഡി…കബഡി‘; ഏഷ്യൻ ഗെയിംസിൽ ഇറാനെ പൂട്ടി പൊന്ന് തൂക്കി ഇന്ത്യൻ പെൺപുലികൾ; ചരിത്രനേട്ടം, രാജ്യത്തിനിത്  മൂന്നാം സ്വർണ്ണ മെഡൽ

‘കബഡി…കബഡി‘; ഏഷ്യൻ ഗെയിംസിൽ ഇറാനെ പൂട്ടി പൊന്ന് തൂക്കി ഇന്ത്യൻ പെൺപുലികൾ; ചരിത്രനേട്ടം, രാജ്യത്തിനിത് മൂന്നാം സ്വർണ്ണ മെഡൽ

September 26, 2026

കാൽനടയാത്രക്കാരൻ തലനാരിഴയ്ക്കാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടതെന്നും അത് ഈശ്വരാനുഗ്രഹം കൊണ്ടുമാത്രമാണെന്നും കോടതി പറഞ്ഞു. പിന്നിലൂടെ മദയാനയെപ്പോലെയാണ് ബസ് വരുന്നതെന്നും ദൃശ്യങ്ങൾ കണ്ടാൽ ആരും ഞെട്ടുമെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം പ്രവൃത്തികൾ മനഃപൂർവമാണെന്ന് തോന്നുന്നുവെന്നും ബസുകൾ തമ്മിൽ യുദ്ധം പോലെയാണ് നടക്കുന്നതെന്നും കോടതി പറഞ്ഞു.

സംഭവങ്ങളിൽ ട്രാഫിക് പൊലീസിന്റെ വീഴ്ചയുണ്ടെന്നും കോടതി വിമർശിച്ചു. നേരത്തെയും ഇത്തരം സംഭവങ്ങളിൽ കോടതി ശക്തമായ നിർദേശങ്ങൾ നൽകിയിട്ടും വീണ്ടും സമാനമായ സംഭവങ്ങൾ ആവർത്തിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

കണ്ണൂരിൽ സ്കൂൾ വിദ്യാർഥികളുടെ ദേഹത്തുകൂടി വാഹനം ഓടിക്കാൻ ശ്രമിച്ച സംഭവവും കോടതി പരാമർശിച്ചു. അപകടമുണ്ടാക്കിയ ബസിന് പിന്നാലെ വന്ന മറ്റൊരു ബസ് നിർത്തുകയും ജീവനക്കാർ സഹായത്തിനായി ഓടിയെത്തുകയും ചെയ്ത ദൃശ്യങ്ങളും കോടതി ശ്രദ്ധയിൽപ്പെടുത്തി. സ്വകാര്യ ബസ് ജീവനക്കാരിൽ വളരെ നല്ലവരും ഉണ്ടെന്നും എല്ലാവരെയും കുറ്റപ്പെടുത്തുന്നില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

സ്വകാര്യ ബസുകൾ ഓവർടേക്ക് ചെയ്യരുതെന്നും ഇടതുവശത്തെ വേഗം കുറഞ്ഞ ലെയ്‌നിലൂടെ സഞ്ചരിക്കണമെന്നുമുള്ള നിർദേശങ്ങൾ നിലവിലുണ്ടെന്നും കോടതി ഓർമിപ്പിച്ചു. നിയമലംഘനത്തിനെതിരെ നടപടി സ്വീകരിച്ചാൽ ബസ് പണിമുടക്കുമെന്ന വാദം അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു.

11, 12 ക്ലാസുകളിലെ പാഠ്യപദ്ധതിയിൽ ട്രാഫിക് നിയമങ്ങൾ ഉൾപ്പെടുത്തേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ഇതിനുപുറമെ, പള്ളിമുക്കിൽ മെഡിക്കൽ ട്രസ്റ്റിന് സമീപം സഹോദരൻ അയ്യപ്പൻ റോഡിൽനിന്ന് ഇടത്തേക്ക് തിരിയുന്നതിനുള്ള ട്രാഫിക് ലൈറ്റ് മരച്ചില്ലകൾ മറച്ചിരിക്കുന്നതും കോടതി ചൂണ്ടിക്കാട്ടി. മരച്ചില്ലകൾ വെട്ടിയൊതുക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.

എംഡിഎംഎ കേസ് പ്രതി കീർത്തനയ്ക്ക് കുത്തി വീഴ്ത്തി ഭര്‍ത്താവ്, സംഭവം പൊലീസ് സ്റ്റേഷന്‍ വളപ്പില്‍, കുത്തിയത് അഞ്ച് തവണ

Tags: bus accidentjustice devan ramachandrankerala high courtprivate busPRIVATE BUS ACCIDENTprivate bus rash drivingreckless drivingRoad SafetyTraffic Rules
SendShareTweetShare

Pathram Desk 7

Next Post
വേടൻ ഇടതുപക്ഷ ആഭിമുഖ്യമുള്ള ചെറുപ്പക്കാരൻ…  വേട്ടയാടാനുള്ള ഒരു ശ്രമവും കേരള സമൂഹം അംഗീകരിക്കില്ലെന്ന് എംവി ​ഗോവിന്ദൻ

ജിഷ്ണു പ്രണോയിയെ ഞങ്ങള്‍ മറക്കില്ല........ ഗോവിന്ദൻ മാഷ് മറന്നു കാണും, നിങ്ങൾ അഡ്ജസ്റ്റ്മെന്റ് ആയിരുന്നോ മാഷേ ?? അപ്പോൾ സഖാവ് ജിഷ്ണുവിനു വേണ്ടി തല്ലുകൊണ്ട എസ്എഫ്ഐ സഖാക്കൾ? പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സന്ദര്‍ശനത്തിനു പിന്നാലെ എം വി ഗോവിന്ദന് രൂക്ഷ വിമര്‍ശനം

സന്തോഷം തീരാ ദു:ഖത്തിനു വഴിമാറിയത് ഞൊടിയിടയിൽ!! സിബിഎസ്ഇ റോപ്പ് സ്കിപ്പിങ് ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡലുകൾ വാരിക്കൂട്ടിയത് രണ്ടു ദിവസം മുൻപ്!! വസ്ത്രങ്ങൾ എടുക്കാൻ ബാൽക്കണിയിലെത്തി,12-ാം നിലയിൽ നിന്ന് കാൽ വഴുതിവീണ് 14കാരിക്ക് ദാരുണാന്ത്യം

സന്തോഷം തീരാ ദു:ഖത്തിനു വഴിമാറിയത് ഞൊടിയിടയിൽ!! സിബിഎസ്ഇ റോപ്പ് സ്കിപ്പിങ് ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡലുകൾ വാരിക്കൂട്ടിയത് രണ്ടു ദിവസം മുൻപ്!! വസ്ത്രങ്ങൾ എടുക്കാൻ ബാൽക്കണിയിലെത്തി,12-ാം നിലയിൽ നിന്ന് കാൽ വഴുതിവീണ് 14കാരിക്ക് ദാരുണാന്ത്യം

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.