ട്രംപിനെ തീർക്കുമെന്ന ഇറാന്റെ ഭീഷണി, അമേരിക്കൻ പ്രസിഡന്റ് തുർക്കിയിൽ നിന്ന് ബ്രിട്ടനിലേക്ക് പറന്നത് സൈനിക വിമാനത്തിൽ!! എയർഫോഴ്സ് വണ്ണിൽ കയറിയ ട്രംപിനെ കാറ്ററിങ് ട്രക്കിൽ രഹസ്യമായി മറ്റൊരു ഭാഗത്തേക്ക് മാറ്റി
വാഷിങ്ടൺ: ഇറാന്റെ ഭാഗത്തുനിന്നുണ്ടായ വധ ഭീഷണിയെ തുടർന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ മാസം തുർക്കിയിൽ നിന്ന് ബ്രിട്ടനിലേക്ക് രഹസ്യമായി മറ്റൊരു സൈനിക വിമാനത്തിൽ യാത്ര...




