Pathram Online
  • Home
  • NEWS
    316511

    ‘വീടും കൃഷിഭൂമിയുമുണ്ട്, പക്ഷേ പെണ്ണുകിട്ടുന്നില്ല; സർക്കാർ ഇടപെടണം’; കർഷകരുടെ വിവാഹപ്രശ്നവുമായി മുഖ്യമന്ത്രിക്ക് മുന്നിലെത്തി യുവാവ്

    316509

    ആരോഗ്യ മന്ത്രി കെ മുരളീധരൻ ധൈര്യം ഉണ്ടെങ്കിൽ എന്‍റെ കൂടെ ഇരിക്കണം, മുഖ്യമന്ത്രിക്ക് കാര്യം മനസിലായി!! ബിജെപി എംപി ആയതിനാൽ എയിംസ് തൃശൂരിൽ വരേണ്ടെന്ന് സംസ്ഥാനം തീരുമാനിച്ചാൽ അവിടെ തന്നെ കൊണ്ടുവരും, എയിംസ് വിഷയം വിശദീകരിച്ചു ഞാൻ മടുത്തു- സുരേഷ് ​ഗോപി

    316505

    മസാജ് ചെയ്യുന്നതിനിടെ മധുമിത അഞ്ച് പവന്റെ മാല കവര്‍ന്നു, തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി, യൂട്യൂബര്‍ക്കെതിരെ പരാതി

    316499

    ‘ഇനി തട്ടിം മുട്ടീം ജയിച്ചുപോകാൻ പറ്റില്ലാട്ടോ’; മലയാളവും ഇംഗ്ലീഷും ഗണിതവും അറിയാതെ ഏഴാം ക്ലാസിലേക്ക് കയറ്റില്ലെന്ന് വിദ്യാഭ്യാസ മന്ത്രി; പഠനത്തിൽ പിന്നാക്കം നില്ക്കുന്ന വിദ്യാർഥികളെ സഹായിക്കാൻ ‘റിവൈവ് പദ്ധതി’

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

  • CINEMA
    316495

    ജീവിതത്തിൽ പലരും എന്നെ വേദനിപ്പിച്ചിട്ടുണ്ട്, ആദ്യ ആഴ്ച തന്നെ എനിക്ക് എയ്ഡ്സ് ഉണ്ടോയെന്ന് അയാള്‍ ചോദിച്ചു, ഒരേ സമയം രണ്ടുപേരോട് പ്രണയം, എന്നെ ഒരു കഫേയിലിരുത്തിയിട്ട് അയാൾ കാമുകിയെ കാണാൻ പോയി- ഗായത്രി സുരേഷ്

    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

  • CRIME
  • SPORTS
    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

  • BUSINESS

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ഭാര്യ മരിക്കുമ്പോൾ ഇളയ കുട്ടിയുടെ പ്രായം രണ്ടു വയസ്, ചെറിയൊരു സൈക്കിൾ ടയറും ട്യൂബും വിൽക്കുന്ന കടകൊണ്ട് 4 മക്കളെ വളർത്തി നല്ല നിലയിലാക്കി!! വാർദ്ധക്യത്തിൽ പിതാവിന്റെ സ്വത്തുക്കൾ വീതിച്ചെടുത്ത ശേഷം തെരുവിൽ ഉപേക്ഷിച്ച് മക്കൾ, മരിപ്പോൾ പോലും ആരുമെത്തിയില്ല, ഒടുവിൽ മരണ സർട്ടിഫിക്കറ്റ് വേണമെന്ന ആവശ്യവുമായി മക്കൾ രം​ഗത്ത്

by pathram desk 5
August 11, 2026
A A
ഭാര്യ മരിക്കുമ്പോൾ ഇളയ കുട്ടിയുടെ പ്രായം രണ്ടു വയസ്, ചെറിയൊരു സൈക്കിൾ ടയറും ട്യൂബും വിൽക്കുന്ന കടകൊണ്ട് 4 മക്കളെ വളർത്തി നല്ല നിലയിലാക്കി!! വാർദ്ധക്യത്തിൽ പിതാവിന്റെ സ്വത്തുക്കൾ വീതിച്ചെടുത്ത ശേഷം തെരുവിൽ ഉപേക്ഷിച്ച് മക്കൾ, മരിപ്പോൾ പോലും ആരുമെത്തിയില്ല, ഒടുവിൽ മരണ സർട്ടിഫിക്കറ്റ് വേണമെന്ന ആവശ്യവുമായി മക്കൾ രം​ഗത്ത്
Share on WhatsAppShare on FacebookShare on TwitterShare on Telegram

ഭോപ്പാൽ: ഒരുകാലത്ത് നാല് മക്കളുടെയും കൈപിടിച്ച് ജീവിതത്തിലേക്ക് നയിച്ച പിതാവ്… സൈക്കിൾ ടയറും ട്യൂബും വിൽക്കുന്ന ചെറിയൊരു കടയായിരുന്നു ഏക ഉപജീവനമാർഗം. ഇൻഡോറിൽ സ്വന്തമായി ചെറിയൊരു വീടുമുണ്ടായിരുന്നു. ഭാര്യ ചെറുപ്പത്തിലേ മരിച്ചു. പിന്നീട് നാല് മക്കളെയും വളർത്തി വലുതാക്കി വിവാഹം കഴിപ്പിച്ചുവിട്ടു. എന്നാൽ ജീവിതത്തിന്റെ അവസാന നാല് വർഷം 70കാരനായ ഘൻശ്യാമിന് മക്കളുടെ സ്നേഹവും പരിചരണവും ലഭിച്ചില്ല. ഒടുവിൽ മരിച്ചപ്പോഴും അന്ത്യകർമങ്ങൾക്ക് മക്കളിൽ ഒരാൾ പോലും എത്തിയില്ല… ഏകനായി അയാൾ യാത്രയായി

ഓഗസ്റ്റ് നാലിനാണ് ഘൻശ്യാം ഭോപ്പാലിലെ അപ്നാ ഘർ വൃദ്ധസദനത്തിൽ മരിച്ചത്. മരണവിവരം കുടുംബത്തെ അറിയിക്കുകയും പലതവണ ഭോപ്പാലിലേക്ക് എത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തെങ്കിലും മക്കൾ പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. രണ്ട് ദിവസം കാത്തിരുന്നിട്ടും ആരും എത്തിയില്ല. ഒടുവിൽ മൃതദേഹം സംസ്കരിച്ച് മരണ സർട്ടിഫിക്കറ്റ് അയച്ചുതരണമെന്നാണ് കുടുംബം വൃദ്ധസദനത്തോട് ആവശ്യപ്പെട്ടത്.

അപ്നാ ഘർ എന്ന അനാഥാലയം നടത്തുന്ന മാധുരി മിശ്രയുടെ വാക്കുകൾ ഈ സംഭവത്തിന്റെ വേദന വ്യക്തമാക്കുന്നു. ഘൻശ്യാമിന്റെ ഭാര്യ മരിക്കുമ്പോൾ ഏറ്റവും ഇളയ മകൾക്ക് ഏകദേശം രണ്ട് വയസായിരുന്നു. അന്ന് ഒരച്ഛന്, നാലോ അഞ്ചോ മക്കളെ വളർത്താൻ കഴിയുമായിരുന്നു. എന്നാൽ ഇന്ന് നാല് മക്കൾ ചേർന്നിട്ടും ഒരച്ഛനെ നോക്കാൻ കഴിഞ്ഞില്ലെന്നായിരുന്നു മാധുരി മിശ്രയുടെ വാക്കുകൾ.

Related Post

‘വീടും കൃഷിഭൂമിയുമുണ്ട്, പക്ഷേ പെണ്ണുകിട്ടുന്നില്ല; സർക്കാർ ഇടപെടണം’; കർഷകരുടെ വിവാഹപ്രശ്നവുമായി മുഖ്യമന്ത്രിക്ക് മുന്നിലെത്തി യുവാവ്

‘വീടും കൃഷിഭൂമിയുമുണ്ട്, പക്ഷേ പെണ്ണുകിട്ടുന്നില്ല; സർക്കാർ ഇടപെടണം’; കർഷകരുടെ വിവാഹപ്രശ്നവുമായി മുഖ്യമന്ത്രിക്ക് മുന്നിലെത്തി യുവാവ്

October 6, 2026
പതിനായിരം കോടി തരാന്‍ റെയില്‍വേ തയ്യാറാണ്, വേണ്ടത് ഭൂമി മാത്രം, കോയമ്പത്തൂർ വരേയുള്ള മെട്രോ വരണം,  റെയിൽവേയ്ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യാനാണ് തന്റെ തീരുമാനമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ആരോഗ്യ മന്ത്രി കെ മുരളീധരൻ ധൈര്യം ഉണ്ടെങ്കിൽ എന്‍റെ കൂടെ ഇരിക്കണം, മുഖ്യമന്ത്രിക്ക് കാര്യം മനസിലായി!! ബിജെപി എംപി ആയതിനാൽ എയിംസ് തൃശൂരിൽ വരേണ്ടെന്ന് സംസ്ഥാനം തീരുമാനിച്ചാൽ അവിടെ തന്നെ കൊണ്ടുവരും, എയിംസ് വിഷയം വിശദീകരിച്ചു ഞാൻ മടുത്തു- സുരേഷ് ​ഗോപി

October 6, 2026
മസാജ് ചെയ്യുന്നതിനിടെ മധുമിത അഞ്ച് പവന്റെ മാല കവര്‍ന്നു, തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി, യൂട്യൂബര്‍ക്കെതിരെ പരാതി

മസാജ് ചെയ്യുന്നതിനിടെ മധുമിത അഞ്ച് പവന്റെ മാല കവര്‍ന്നു, തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി, യൂട്യൂബര്‍ക്കെതിരെ പരാതി

October 6, 2026
‘ഇനി തട്ടിം മുട്ടീം  ജയിച്ചുപോകാൻ പറ്റില്ലാട്ടോ’; മലയാളവും  ഇംഗ്ലീഷും ഗണിതവും അറിയാതെ ഏഴാം ക്ലാസിലേക്ക് കയറ്റില്ലെന്ന് വിദ്യാഭ്യാസ മന്ത്രി; പഠനത്തിൽ പിന്നാക്കം നില്ക്കുന്ന വിദ്യാർഥികളെ സഹായിക്കാൻ ‘റിവൈവ് പദ്ധതി’

‘ഇനി തട്ടിം മുട്ടീം ജയിച്ചുപോകാൻ പറ്റില്ലാട്ടോ’; മലയാളവും ഇംഗ്ലീഷും ഗണിതവും അറിയാതെ ഏഴാം ക്ലാസിലേക്ക് കയറ്റില്ലെന്ന് വിദ്യാഭ്യാസ മന്ത്രി; പഠനത്തിൽ പിന്നാക്കം നില്ക്കുന്ന വിദ്യാർഥികളെ സഹായിക്കാൻ ‘റിവൈവ് പദ്ധതി’

October 6, 2026

മക്കളെ കരയ്ക്കെത്തിക്കാൻ സൈക്കിൾ ടയറുകളും ട്യൂബുകളും വിറ്റാണ് ഘൻശ്യാം ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്. ഇൻഡോറിൽ ചെറിയൊരു വീടുമുണ്ടായിരുന്നു. എന്നാൽ പിന്നീട് ആ വീട് വിൽക്കുകയും ലഭിച്ച പണം മക്കൾക്കിടയിൽ പങ്കിടുകയും ചെയ്തതായാണ് മാധുരി മിശ്ര പറയുന്നു.

ഘൻശ്യാം വൃദ്ധസദനത്തിലെത്തിയത് മക്കൾ കൊണ്ടുവന്നല്ല. ഇൻഡോറിൽ നിന്ന് ബസുകൾ എത്തുന്ന ഭോപ്പാൽ ഐഎസ്ബിടിയിൽ നിന്നാണ് സാമൂഹിക പ്രവർത്തകരായ ചില യുവാക്കളാണ് അദ്ദേഹത്തെ കണ്ടെത്തിയത്. ഭാഗികമായി തളർന്ന നിലയിലായിരുന്ന അദ്ദേഹം ശരിയായി സംസാരിക്കാനും നടക്കാനും പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. തുടർന്ന് യുവാക്കൾ അദ്ദേഹത്തെ അപ്നാ ഘറിലെത്തിച്ചു.

“ഘൻശ്യാംജി ഞങ്ങളുടെ അടുത്തെത്തുമ്പോൾ അസുഖബാധിതനായിരുന്നു. സംസാരിക്കാൻ പോലും ബുദ്ധിമുട്ടുണ്ടായിരുന്നു. ചെറിയൊരു ടയർ-ട്യൂബ് കടയും ചെറിയൊരു വീടുമുണ്ടായിരുന്നുവെന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു. ശരീരത്തിന്റെ പകുതി തളർന്ന നിലയിലായിരുന്നു,” മാധുരി മിശ്ര പറഞ്ഞു.

അടുത്ത നാല് വർഷം അപ്നാ ഘർ തന്നെയായിരുന്നു ഘൻശ്യാമിന്റെ വീട്. ആരോഗ്യനില മോശമാകുമ്പോഴെല്ലാം വൃദ്ധസദനത്തിലെ ജീവനക്കാർ അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുകയും കുടുംബത്തെ ബന്ധപ്പെടാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ മക്കൾ അദ്ദേഹത്തെ കാണാൻ എത്തിയില്ല. ഒരിക്കൽ അടിയന്തര ബന്ധപ്പെടേണ്ട വ്യക്തിയുടെ നമ്പർ ഘൻശ്യാം നൽകിയിരുന്നു. ആ നമ്പറിൽ വിളിച്ചപ്പോൾ ലഭിച്ച മറുപടിയും വൃദ്ധസദന അധികൃതരെ ഞെട്ടിച്ചു.

“എനിക്ക് അദ്ദേഹത്തെ അറിയില്ല. ഞാൻ അദ്ദേഹത്തെ ഉപേക്ഷിച്ചതാണ്. അദ്ദേഹവുമായി എനിക്ക് യാതൊരു ബന്ധവുമില്ല,” എന്നായിരുന്നു മറുപടി ലഭിച്ചതെന്ന് മാധുരി മിശ്ര പറഞ്ഞു. പിതാവിന്റെ വീട് വിറ്റുകിട്ടിയ പണം സഹോദരങ്ങൾക്കിടയിൽ പങ്കിട്ടെന്നും അതോടെ പിതാവുമായുള്ള ബന്ധം അവസാനിപ്പിച്ചെന്നുമാണ് കുടുംബം പറഞ്ഞതെന്നും അവർ വ്യക്തമാക്കി.

ഘൻശ്യാമിന്റെ സ്വത്ത് സംബന്ധിച്ച തർക്കവും കുടുംബത്തിൽ ഉണ്ടായിരുന്നുവെന്നാണ് മാധുരി മിശ്ര പറയുന്നു. ഒരു മകൾ, പിതാവ് സ്വത്ത് ആൺമക്കൾക്ക് നൽകിയെന്നും തനിക്ക് ഒന്നും ലഭിച്ചില്ലെന്നും പറഞ്ഞിരുന്നു. “എനിക്ക് ഒന്നും കിട്ടിയില്ലെങ്കിൽ പിന്നെ എന്തിനാണ് ഞാൻ വരേണ്ടത്?” എന്നായിരുന്നു മകളുടെ നിലപാടെന്ന് അവർ പറഞ്ഞു. അതേസമയം മക്കളിൽ ചിലർ “അദ്ദേഹം ഞങ്ങൾക്ക് വേണ്ടി എന്താണ് ചെയ്തത്?” എന്നും ചോദിച്ചതായി മാധുരി മിശ്ര പറഞ്ഞു.

ഓഗസ്റ്റ് നാലിന് ഘൻശ്യാം മരിച്ചതോടെ വൃദ്ധസദനം വീണ്ടും കുടുംബത്തെ ബന്ധപ്പെടാൻ ശ്രമിച്ചു. മൃതദേഹം ദീർഘകാലം സൂക്ഷിക്കാനുള്ള സൗകര്യം അവർക്കില്ലായിരുന്നു. എന്നിട്ടും കുടുംബത്തിൽ ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയിൽ രണ്ട് ദിവസം മൃതദേഹം കാത്തുസൂക്ഷിച്ചു. ഇൻഡോറിലെ പഞ്ചവതി പ്രദേശത്തെ വിലാസത്തിൽ പോലും അന്വേഷിച്ചെങ്കിലും കുടുംബത്തെ കണ്ടെത്താനായില്ല. ഒടുവിൽ പോലീസിന്റെ സഹായത്തോടെയാണ് ഘൻശ്യാമിന്റെ അന്ത്യകർമങ്ങൾ നടത്തിയത്. എന്നാൽ കഥ അവിടെ അവസാനിച്ചില്ല. ഘൻശ്യാമിന്റെ മരണ സർട്ടിഫിക്കറ്റ് ഇപ്പോൾ കുടുംബം ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ അത് നൽകാൻ തങ്ങൾ തയ്യാറല്ലെന്ന് മാധുരി മിശ്ര വ്യക്തമാക്കി. “ഘൻശ്യാംജിയുടെ മരണ സർട്ടിഫിക്കറ്റ് ഞാൻ അദ്ദേഹത്തിന്റെ കുടുംബത്തിന് നൽകില്ല. ഞങ്ങൾ ആരാണ് ഇതൊക്കെ തീരുമാനിക്കാൻ എന്ന് പറഞ്ഞ് ആളുകൾ ഞങ്ങളെ ചോദ്യം ചെയ്യുന്നു. പക്ഷേ അദ്ദേഹവുമായി ഞങ്ങൾക്ക് ഒരു ബന്ധമുണ്ടായിരുന്നു. അദ്ദേഹം ജീവനോടിരുന്നപ്പോൾ കാണാൻ അവർ വന്നില്ല. മരിച്ചപ്പോഴും വന്നില്ല. പിന്നെ ഇപ്പോൾ എന്തിനാണ് മരണ സർട്ടിഫിക്കറ്റ് നൽകേണ്ടത്?” എന്നാണ് മാധുരി മിശ്രയുടെ ചോദ്യം.

സ്വത്ത് പങ്കിട്ടെടുത്ത ശേഷം പിതാവിനെ ഉപേക്ഷിച്ചുവെന്ന ആരോപണവും, മരണശേഷം പോലും അന്ത്യകർമങ്ങൾക്ക് എത്താതിരുന്നതും സമൂഹത്തിലെ കുടുംബബന്ധങ്ങളുടെ മാറുന്ന മുഖത്തെക്കുറിച്ച് നിരവധി ചോദ്യങ്ങളാണ് ഉയർത്തുന്നത്. മക്കളെ വളർത്താൻ ജീവിതം മുഴുവൻ ചെലവഴിച്ച ഒരച്ഛന് ജീവിതത്തിന്റെ അവസാന നാളുകളിൽ കുടുംബത്തിന്റെ കരുതൽ ലഭിക്കാതെ പോയപ്പോൾ, അദ്ദേഹത്തിന് തുണയായത് ഒരു വൃദ്ധസദനമായിരുന്നു. മരണശേഷവും കുടുംബത്തെ കാത്തിരിക്കേണ്ടി വന്ന ഘൻശ്യാമിന്റെ ജീവിതകഥ ഏറെ വേദനാജനകമായാണ് അവസാനിച്ചത്.

Tags: certificatefather deathMadhya Pradesh
SendShareTweetShare

pathram desk 5

Next Post
‘ഇങ്ങനെയൊരു അമ്മയുടെ കൂടെ എന്റെ മക്കൾ ജീവിക്കണ്ട’… ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം, 10, 5 വയസുള്ള പെൺമക്കളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു, യുവാവിനെ ഹോട്ടൽ മുറിയിൽ കണ്ടെത്തിയത് കഴുത്ത് മുറിച്ച നിലയിൽ

'ഇങ്ങനെയൊരു അമ്മയുടെ കൂടെ എന്റെ മക്കൾ ജീവിക്കണ്ട'... ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം, 10, 5 വയസുള്ള പെൺമക്കളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു, യുവാവിനെ ഹോട്ടൽ മുറിയിൽ കണ്ടെത്തിയത് കഴുത്ത് മുറിച്ച നിലയിൽ

മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് തട്ടിയത് കോടികൾ ; രേഖകളില്ല; കായിക വകുപ്പ് റിപ്പോർട്ട് മുഖ്യമന്ത്രിക്കു കൈമാറി; കേന്ദ്ര ഏജൻസി അന്വേഷണത്തിനും ശുപാർശ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.