Social icon element need JNews Essential plugin to be activated.

Pathram Desk 8

ബസ് കാത്തുനിൽക്കുന്നതിനിടെ അപ്രതീക്ഷിത വെടിവയ്പ്, കാനഡയിൽ  ഇന്ത്യൻ വിദ്യാർഥിനി കൊല്ലപ്പെട്ടു

ബസ് കാത്തുനിൽക്കുന്നതിനിടെ അപ്രതീക്ഷിത വെടിവയ്പ്, കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനി കൊല്ലപ്പെട്ടു

ഒട്ടാവ: കാനഡയിൽ ബസ് കാത്തുനിൽക്കുന്നതിനിടെയുണ്ടായ വെടിവയ്പ്പിൽ ഇന്ത്യൻ വിദ്യാർഥിനി കൊല്ലപ്പെട്ടു. പഞ്ചാബ് സ്വദേശിയായ ഹർസിമ്രത് രൺധാവ (22) ആണ് കൊല്ലപ്പെട്ടത്. ഒന്റേറിയോയിലെ ഹാമിൽട്ടണിലാണ് സംഭവം. രണ്ടു വാഹനങ്ങളിലായെത്തിയ...

ലഹരി പരിശോധനയ്ക്കിടെ ഹോട്ടൽ മുറിയിൽ നിന്നും ഓടി രക്ഷപെട്ട്  നടൻ ഷൈൻ ടോം ചാക്കോയും സുഹൃത്തുക്കളും

ഷൈൻ ടോമിനായി 32 ചോദ്യങ്ങൾ തയ്യാറാക്കി പൊലീസ്, കോൾ ഹിസ്റ്ററിയും വിസിറ്റേഴ്സ് ലിസ്റ്റും ശേഖരിച്ചു, നടപടി നേരിടാൻ ക്രിമിനൽ അഭിഭാഷകരുടെ സഹായം തേടി ഷൈൻ

കൊച്ചി: ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ ചോദ്യാവലി തയാറാക്കി പൊലീസ്. 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ് തയാറാക്കിയത്. ഹോട്ടലിൽ പരിശോധന...

സിനിമ മേഖലയിലെ ലഹരി ഉപയോഗം വച്ചുപൊറുപ്പിക്കില്ല, മുഖം നോക്കാതെ നടപടിയെടുക്കുമെന്ന്   മന്ത്രി സജി ചെറിയാന്‍

സിനിമ മേഖലയിലെ ലഹരി ഉപയോഗം വച്ചുപൊറുപ്പിക്കില്ല, മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: സിനിമ മേഖലയിലെ ലഹരി ഉപയോഗത്തില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. ഷൂട്ടിംഗിനിടയിൽ ലഹരി ഉപയോഗിച്ച നടൻ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ...

ഗച്ചിബൗളി മരംമുറിക്കെതിരെ സമൂഹമാധ്യമ പോസ്റ്റ്: ഐഎഎസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ  നടപടിയുമായി തെലങ്കാന സർക്കാർ

ഗച്ചിബൗളി മരംമുറിക്കെതിരെ സമൂഹമാധ്യമ പോസ്റ്റ്: ഐഎഎസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടിയുമായി തെലങ്കാന സർക്കാർ

ഹൈദരാബാദ്: തെലങ്കാനയിലെ ഗച്ചിബൗളിയിലെ മരം മുറിയുമായി ബന്ധപ്പെട്ട് ആർ ട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച ഗിബ്ലി ചിത്രം സമൂഹമാധ്യമങ്ങ ളിൽ റീ പോസ്റ്റ് ചെയ്തെന്നാരോപിച്ച് ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക്...

ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസ്:പ്രതിയെ ജയിൽ മോചിതനാക്കി  ബിജെപി സർക്കാർ, ജയ്ശ്രീറാം വിളികളോടെ ഹാരമണിയിച്ച് സ്വീകരണം

ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസ്:പ്രതിയെ ജയിൽ മോചിതനാക്കി ബിജെപി സർക്കാർ, ജയ്ശ്രീറാം വിളികളോടെ ഹാരമണിയിച്ച് സ്വീകരണം

ഭുവനേശ്വർ: ക്രിസ്ത്യൻ മിഷണറി ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയിൻസിനെയും കുടുംബത്തെയും ചുട്ടു കൊന്ന കേസിലെ പ്രതിയെ ജയിൽ മോചിതനാക്കി ഒഡിഷയിലെ ബിജെപി സർക്കാർ. 25 വർഷമായി ജയി ലിലായിരുന്ന...

Page 708 of 785 1 707 708 709 785