ഇസ്രയേലിനും യുഎസിനും എതിരായ ആക്രമണങ്ങൾ ശക്തമാക്കും, മുന്നറിയിപ്പുമായി ഹൂതികൾ
സന: യെമനിലെ റാസ് ഇസ എണ്ണ തുറമുഖത്ത് യുഎസ് നടത്തിയ വ്യോമാക്രമണത്തിനു പിന്നാലെ ഇസ്രയേലിനും യുഎസിനും എതിരായ ആക്രമണങ്ങൾ തുടരുമെന്ന് ഹൂതികളുടെ മുന്നറിയിപ്പ്. ഗാസയിലെ ഇസ്രയേൽ ആക്രമണം...




